"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== വിദ്യാരംഗം കല സാഹിത്യ വേദി == വിദ്യാരംഗം കല സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== വിദ്യാരംഗം കല സാഹിത്യ വേദി == | == വിദ്യാരംഗം കല സാഹിത്യ വേദി == | ||
വിദ്യാരംഗം കല സാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ ജൂൺ 19 നു വായനാദിനം വിവിധ പരിപാടികളോടെ നടത്തി.പി എൻ പണിക്കർ അനുസ്മരണവും വായന അനുഭവ കുറിപ്പുകളും വായന മത്സരവും ക്വിസ് മത്സരവും നടത്തി . സ്കൂൾ തല വായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾ താലൂക്ക് തല മത്സരങ്ങളിൽ പങ്കെടുത്തു. | വിദ്യാരംഗം കല സാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ ജൂൺ 19 നു വായനാദിനം വിവിധ പരിപാടികളോടെ നടത്തി. | ||
പി എൻ പണിക്കർ അനുസ്മരണവും വായന അനുഭവ കുറിപ്പുകളും വായന മത്സരവും ക്വിസ് മത്സരവും നടത്തി . | |||
സ്കൂൾ തല വായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾ താലൂക്ക് തല മത്സരങ്ങളിൽ പങ്കെടുത്തു. | |||
വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണം നടത്തി . വിദ്യാരംഗം സബ്ജില്ലാ തലത്തിൽ പങ്കെടുത്തു കുട്ടികൾ മികവ് തെളിയിച്ചു. | |||
ബഷീർ ചരമ ദിനത്തോടനുബന്ധിച്ചു ബഷീർ കൃതികളുടെയും കഥാപാത്രങ്ങളുടെയും അവതരണം -ബഷീർ പ്രശ്നോത്തരി എന്നിവ നടത്തി. | |||
കഥാ കൂട്ടം,കാവ്യകൂട്ടം,വരക്കൂട്ടം,വായനക്കൂട്ടം ,എന്നിങ്ങനെയുള്ള കൂട്ടങ്ങളായി കുട്ടികളെ തിരിച്ചു ഓരോ ആഴ്ചത്തേയും പരിപാടികൾ അവതരിപ്പിക്കാറുണ്ട്. |
14:19, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കല സാഹിത്യ വേദി
വിദ്യാരംഗം കല സാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ ജൂൺ 19 നു വായനാദിനം വിവിധ പരിപാടികളോടെ നടത്തി.
പി എൻ പണിക്കർ അനുസ്മരണവും വായന അനുഭവ കുറിപ്പുകളും വായന മത്സരവും ക്വിസ് മത്സരവും നടത്തി . സ്കൂൾ തല വായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾ താലൂക്ക് തല മത്സരങ്ങളിൽ പങ്കെടുത്തു. വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണം നടത്തി . വിദ്യാരംഗം സബ്ജില്ലാ തലത്തിൽ പങ്കെടുത്തു കുട്ടികൾ മികവ് തെളിയിച്ചു. ബഷീർ ചരമ ദിനത്തോടനുബന്ധിച്ചു ബഷീർ കൃതികളുടെയും കഥാപാത്രങ്ങളുടെയും അവതരണം -ബഷീർ പ്രശ്നോത്തരി എന്നിവ നടത്തി.
കഥാ കൂട്ടം,കാവ്യകൂട്ടം,വരക്കൂട്ടം,വായനക്കൂട്ടം ,എന്നിങ്ങനെയുള്ള കൂട്ടങ്ങളായി കുട്ടികളെ തിരിച്ചു ഓരോ ആഴ്ചത്തേയും പരിപാടികൾ അവതരിപ്പിക്കാറുണ്ട്.