"വർഗ്ഗം:33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 13: വരി 13:
‌നിന്റെ നീലിച്ച കണ്ണുകളിൽ നിന്നും  
‌നിന്റെ നീലിച്ച കണ്ണുകളിൽ നിന്നും  


|കണ്ണീർ തുളളികൾ പെയ്തിങ്ങുന്നത്
കണ്ണീർ തുളളികൾ പെയ്തിങ്ങുന്നത്
   
   
എന്ത് ഭംഗിയാണ്
എന്ത് ഭംഗിയാണ്

13:44, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ബൂക്കാനൻ ഊർജസംരക്ഷണ ക്ലബ്ബ്

33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം കവിത ജെസ് ന ജേക്കബ് Std: VIC

മഴക്കാലം

‌ഇടവത്തിലായാലും കർക്കിടത്തിലായാലും

‌നിന്റെ നീലിച്ച കണ്ണുകളിൽ നിന്നും

കണ്ണീർ തുളളികൾ പെയ്തിങ്ങുന്നത്

എന്ത് ഭംഗിയാണ്

എന്ത് രസമാണ്

എന്തു സുഖമാണ്

നിന്റെ കുളിർമയിൽ ഈറനണിയും

നിലാവിനും പോൽ

എന്തു വിസ് മയത

ഇടിയും ശബ് ദവും

മിന്നലിന്റെ വെട്ടവും

കാറ്റിന്റെ ശക്തിയും

ഞങ്ങളെ വേദനിപ്പിച്ചു

നിന്റെ കുളിർമ്മ എന്തേ

ഞങ്ങളെ വിറപ്പിച്ചു

പ്രകൃതിയുടെ വരദാനമേ…….

എന്തേ നീ വൈകുന്നു

നീ ഇല്ലെങ്കിൽ ഈ പ്രകൃതി

തന്നെ ഇല്ല.

"33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.