"വർഗ്ഗം:33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
|നിന്റെ നീലിച്ച കണ്ണുകളിൽ നിന്നും | |നിന്റെ നീലിച്ച കണ്ണുകളിൽ നിന്നും | ||
|കണ്ണീർ തുളളികൾ പെയ്തിങ്ങുന്നത് | |||
|കണ്ണീർ തുളളികൾ പെയ്തിങ്ങുന്നത് | |||
|എന്ത് ഭംഗിയാണ് | |എന്ത് ഭംഗിയാണ് | ||
|എന്ത് രസമാണ് | |എന്ത് രസമാണ് | ||
|എന്തു സുഖമാണ് | |എന്തു സുഖമാണ് | ||
|നിന്റെ കുളിർമയിൽ ഈറനണിയും | |നിന്റെ കുളിർമയിൽ ഈറനണിയും | ||
|നിലാവിനും പോൽ | |നിലാവിനും പോൽ | ||
|എന്തു വിസ് മയത | |എന്തു വിസ് മയത | ||
|ഇടിയും ശബ് ദവും | |ഇടിയും ശബ് ദവും | ||
|മിന്നലിന്റെ വെട്ടവും | |മിന്നലിന്റെ വെട്ടവും | ||
|കാറ്റിന്റെ ശക്തിയും | |കാറ്റിന്റെ ശക്തിയും | ||
|ഞങ്ങളെ വേദനിപ്പിച്ചു | |ഞങ്ങളെ വേദനിപ്പിച്ചു | ||
|നിന്റെ കുളിർമ്മ എന്തേ | |നിന്റെ കുളിർമ്മ എന്തേ | ||
|ഞങ്ങളെ വിറപ്പിച്ചു | |ഞങ്ങളെ വിറപ്പിച്ചു | ||
|പ്രകൃതിയുടെ വരദാനമേ……. | |പ്രകൃതിയുടെ വരദാനമേ……. | ||
|എന്തേ നീ വൈകുന്നു | |എന്തേ നീ വൈകുന്നു | ||
|നീ ഇല്ലെങ്കിൽ ഈ പ്രകൃതി | |നീ ഇല്ലെങ്കിൽ ഈ പ്രകൃതി | ||
|തന്നെ ഇല്ല. | |തന്നെ ഇല്ല. |
13:42, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ബൂക്കാനൻ ഊർജസംരക്ഷണ ക്ലബ്ബ്
-
ബുക്കാനാൻ ഗേൾസ് ഹൈസ്ക്കൂൾ പോസ്റ്റർ മത്സരം]]
33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം കവിത ജെസ് ന ജേക്കബ് Std: VIC
മഴക്കാലം
|ഇടവത്തിലായാലും കർക്കിടത്തിലായാലും
|നിന്റെ നീലിച്ച കണ്ണുകളിൽ നിന്നും
|കണ്ണീർ തുളളികൾ പെയ്തിങ്ങുന്നത്
|എന്ത് ഭംഗിയാണ്
|എന്ത് രസമാണ്
|എന്തു സുഖമാണ്
|നിന്റെ കുളിർമയിൽ ഈറനണിയും
|നിലാവിനും പോൽ
|എന്തു വിസ് മയത
|ഇടിയും ശബ് ദവും
|മിന്നലിന്റെ വെട്ടവും
|കാറ്റിന്റെ ശക്തിയും
|ഞങ്ങളെ വേദനിപ്പിച്ചു
|നിന്റെ കുളിർമ്മ എന്തേ
|ഞങ്ങളെ വിറപ്പിച്ചു
|പ്രകൃതിയുടെ വരദാനമേ…….
|എന്തേ നീ വൈകുന്നു
|നീ ഇല്ലെങ്കിൽ ഈ പ്രകൃതി
|തന്നെ ഇല്ല.
"33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.