"ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ആരംഭിയ്ക്കുന്നു) |
(വിവരങ്ങൾ കൂട്ടിച്ചേർക്കുന്നു) |
||
വരി 1: | വരി 1: | ||
''' | == '''യോഗാ ക്ലബ്ബ്''' == | ||
അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ന് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി വിദ്യാർത്ഥികൾ യോഗാ പരിശീലനം നടത്തി. സ്കൂൾ എൻ സി സി ഓഫീസർ നിയാസ് ഖാൻ എൻ. പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. | അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ന് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി വിദ്യാർത്ഥികൾ യോഗാ പരിശീലനം നടത്തി. സ്കൂൾ എൻ സി സി ഓഫീസർ നിയാസ് ഖാൻ എൻ. പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. | ||
വരി 30: | വരി 30: | ||
പ്രമാണം:SSC010.jpg|thumb|സ്കൂൾ സ്പോർട്സ് ക്ലബ് | പ്രമാണം:SSC010.jpg|thumb|സ്കൂൾ സ്പോർട്സ് ക്ലബ് | ||
</gallery> | |||
== '''സ്കൂൾ കൃഷിത്തോട്ടം''' == | |||
സ്കൂളിലെ ഉച്ചഭക്ഷണക്കറികൾക്കുളള ജൈവ പച്ചക്കറി അദ്ധ്യാപക രക്ഷാകർത്തൃസംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിനുള്ളിൽ കൃഷി ചെയ്തെടുക്കുന്നു. സംസ്ഥാന സർക്കാർ കൃഷി വകുപ്പുമായി സംയോജിച്ചാണ് സ്കൂൾ കൃഷിത്തോട്ടം ക്രമീകരിച്ചിരിയ്ക്കുന്നത്. | |||
<gallery> | |||
പ്രമാണം:AGRI001.jpg|thumb|സ്കൂൾ കൃഷിത്തോട്ടം | |||
പ്രമാണം:AGRI002.jpg|thumb|സ്കൂൾ കൃഷിത്തോട്ടം | |||
പ്രമാണം:AGRI003.jpg|thumb|സ്കൂൾ കൃഷിത്തോട്ടം | |||
പ്രമാണം:AGRI004.jpg|thumb|സ്കൂൾ കൃഷിത്തോട്ടം | |||
പ്രമാണം:AGRI005.jpg|thumb|സ്കൂൾ കൃഷിത്തോട്ടം | |||
പ്രമാണം:AGRI006.jpg|thumb|സ്കൂൾ കൃഷിത്തോട്ടം | |||
</gallery> | |||
== '''ലഹരി വിരുദ്ധ ക്ലബ്ബ്''' == | |||
സ്കൂളിൽ എക്സൈസ് / പോലീസ് വിഭാഗങ്ങളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തിയ്ക്കുന്നു. | |||
<gallery> | |||
പ്രമാണം:WAND01.jpg|thumb|ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം - ഹരിശങ്കർ എസ്. വരച്ച പോസ്റ്റർ | |||
പ്രമാണം:WAND02.jpg|thumb|ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം - അശ്വിൻ സുരേഷ് വരച്ച പോസ്റ്റർ | |||
</gallery> | |||
'''ബോധപൗർണ്ണമി - ലഹരി വിരുദ്ധ റാലി''' | |||
കേരളകൗമുദി, ഐ എം എ, ജനമൈത്രി പോലീസ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച "ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലിയിൽ ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളും എസ് പി സി, എൻ സി സി കേഡറ്റുകളും എൻ എസ്സ് എസ്സ് വോളണ്ടിയർമാരും സ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:BP001.jpg|thumb|"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി | |||
പ്രമാണം:BP002.jpg|thumb|"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി | |||
പ്രമാണം:BP003.jpg|thumb|"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി | |||
പ്രമാണം:BP004.jpg|thumb|"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി | |||
പ്രമാണം:BP005.jpg|thumb|"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി | |||
പ്രമാണം:BP006.jpg|thumb|"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി | |||
പ്രമാണം:BP007.jpg|thumb|"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി | |||
</gallery> | </gallery> |
12:39, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
യോഗാ ക്ലബ്ബ്
അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ന് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി വിദ്യാർത്ഥികൾ യോഗാ പരിശീലനം നടത്തി. സ്കൂൾ എൻ സി സി ഓഫീസർ നിയാസ് ഖാൻ എൻ. പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
-
എൻ സി സി
-
എൻ സി സി
-
എൻ സി സി
അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ന് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ആലപ്പുഴ ജില്ലാ യോഗാ അസോസിയേഷന്റേയും കാർത്തികപ്പള്ളി റോട്ടറി ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ നടന്ന യോഗാ പരിശീലന പരിപാടി ബഹു. ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീകുമാർ ഡി. ഉത്ഘാടനം ചെയ്തു.
-
ആലപ്പുഴ ജില്ലാ യോഗാ അസോസിയേഷൻ
-
ആലപ്പുഴ ജില്ലാ യോഗാ അസോസിയേഷൻ
-
ആലപ്പുഴ ജില്ലാ യോഗാ അസോസിയേഷൻ
അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ന് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾ യോഗാ പരിശീലനം നടത്തി. സ്കൂൾ കായികാദ്ധ്യാപകൻ മണിക്കുട്ടൻ റ്റി. പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
-
സ്കൂൾ സ്പോർട്സ് ക്ലബ്
-
സ്കൂൾ സ്പോർട്സ് ക്ലബ്
സ്കൂൾ കൃഷിത്തോട്ടം
സ്കൂളിലെ ഉച്ചഭക്ഷണക്കറികൾക്കുളള ജൈവ പച്ചക്കറി അദ്ധ്യാപക രക്ഷാകർത്തൃസംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിനുള്ളിൽ കൃഷി ചെയ്തെടുക്കുന്നു. സംസ്ഥാന സർക്കാർ കൃഷി വകുപ്പുമായി സംയോജിച്ചാണ് സ്കൂൾ കൃഷിത്തോട്ടം ക്രമീകരിച്ചിരിയ്ക്കുന്നത്.
-
സ്കൂൾ കൃഷിത്തോട്ടം
-
സ്കൂൾ കൃഷിത്തോട്ടം
-
സ്കൂൾ കൃഷിത്തോട്ടം
-
സ്കൂൾ കൃഷിത്തോട്ടം
-
സ്കൂൾ കൃഷിത്തോട്ടം
-
സ്കൂൾ കൃഷിത്തോട്ടം
ലഹരി വിരുദ്ധ ക്ലബ്ബ്
സ്കൂളിൽ എക്സൈസ് / പോലീസ് വിഭാഗങ്ങളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തിയ്ക്കുന്നു.
-
ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം - ഹരിശങ്കർ എസ്. വരച്ച പോസ്റ്റർ
-
ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം - അശ്വിൻ സുരേഷ് വരച്ച പോസ്റ്റർ
ബോധപൗർണ്ണമി - ലഹരി വിരുദ്ധ റാലി
കേരളകൗമുദി, ഐ എം എ, ജനമൈത്രി പോലീസ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച "ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലിയിൽ ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളും എസ് പി സി, എൻ സി സി കേഡറ്റുകളും എൻ എസ്സ് എസ്സ് വോളണ്ടിയർമാരും സ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു.
-
"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി
-
"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി
-
"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി
-
"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി
-
"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി
-
"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി
-
"ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലി