"ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
| അദ്ധ്യാപകരുടെ എണ്ണം=44 | | അദ്ധ്യാപകരുടെ എണ്ണം=44 | ||
| പ്രിന്‍സിപ്പല്‍= നാരായണന്‍ | | പ്രിന്‍സിപ്പല്‍= നാരായണന്‍ | ||
| പ്രധാന അദ്ധ്യാപകന്‍= രാ | | പ്രധാന അദ്ധ്യാപകന്‍= രാ ജന് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=പ്്രകാശന | ||
| സ്കൂള്‍ ചിത്രം= 13106.jpg | | | സ്കൂള്‍ ചിത്രം= 13106.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} അയിത്തം കൊടി കുത്തി വാണിരുന്ന കാലം ചെറുകുന്നിലെ അധഃസ്ഥിതരും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായി അധ്യാപകനും സാമൂഹ്യ പരിഷ്ക്കര്ത്താവുമായിരുന്ന ശീ മാവില കൃഷ്ണന് നമ്പ്യാര് എന്ന മഹാന് ഏകദേശം 90 വര്ഷങ്ങള്ക്ക് മുന്പ് ആദിദ്രാവിഡ എലിമേെന്ററി സ്ക്കൂള് സ്ഥാപിച്ചു. | ||
വര്ഷങ്ങളോളം വിദ്യാലയം നടത്തിയ അദ്ദേഹം 1934 ല് മദ്രാസ് സര്ക്കാരിനെ ഏല്പിക്കുകയും പിന്നീട് ലേബര് സ്ക്കൂളായും, ഹരിജന് വെല്ഫേര് സ്ക്കൂളായും 1960 ല് വിദ്യാഭ്യാസ വകുപ്പിന്റെ കീഴില് ഗവ വെല്ഫേര് സ്ക്കൂളായി അറിയപ്പെടുകയും ചെയ്തു. | |||
1987 വരെ പലസ്ഥലങ്ങളിലായി ...........കെട്ടിത്തില് പ്രവര്ത്തിച്ചു വന്നു. 1984 ല് 0.34 സെന്റ് സ്ഥലം അധ്യാപകരുടേയും പി.ടി.എ സാമൂഹ്യ രാഷ്ടീയ പ്രവര്ത്തകരുടേയും പരിശ്രമത്തിന്റെ ഫലമായി പൊന്നും വിലക്കെടുത്തു സര്ക്കാരിനെ ഏല്പിക്കുകയും കെട്ടിടനിര്മ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു. | |||
വരള്ച്ച ദുരിതാശ്വാസത്തില് നിന്നു 50,000 രൂപയും എന്.ആര്.ഇ.പിയില് നിന്നു അനുവദിച്ച 1,50,000 രൂപയും നാട്ടുകാരുടെ പങ്കാളിത്തത്തോടെ 3 ക്ലാസ്സു മുറികളോടു കൂടിയ ഒരു സെമീ പെര്മനന്റ് ഷെഡ്ഡും, 8 ക്ലാസ്സു മുറികളുള്ള കെട്ടിടവും പൂര്ത്തിയായി. ഇതിനു 5 ലക്ഷം രൂപ ചിലവായിട്ടുണ്ട്. | |||
പിന്നീട് 1 ഏക്ര 30 സെന്റ് വാങ്ങി സര്ക്കാരിനെ ഏല്പിക്കുകയും തളിപ്പറബ് ബ്ലോക്കിന്റെ 3 ലക്ഷം രൂപ ഉപയോഗിച്ചു മണ്ണിട്ടുയര്ത്തി ഗ്രൗണ്ടാക്കുകയും ചെയ്തു. 1990 യു.പി.സ്ക്കൂളായി ഉയര്ത്തപ്പെട്ടു. | |||
നാട്ടുകാരുടെ ശ്രമ ഫലമായി വീണ്ടും 1 ഏക്ര 70 സെ. അനുബന്ധമായി വിലക്കുവാങ്ങി സര്ക്കാരിനെ ഏല്പിക്കുകയും സര്ക്കാരിന്റെ ഫണ്ടില് നിന്ന് (ഐ.വി.പി) 62,000 രൂപയ്ക്ക് 3 ക്ലാസ്സു മുറികളുള്ള ഓല ഷെഡ്ഡ് നിര്മ്മിക്കുകയും 1995 ല് ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുകയും ചെയ്തു. ഫര്ണ്ണീച്ചറടക്കം 1.25 ലക്ഷം ചിലവായിട്ടുണ്ട്. ഇപ്പോള് സ്ക്കൂളിനു 3 ഏ. 34 സെന്റ് സ്ഥലമുണ്ട്. | |||
ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്റെ 1 ലക്ഷം രൂപയും എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില് നിന്നു 5 ലക്ഷം രൂപയും നാട്ടുകാരുടെ വകയായി 5 ലക്ഷവും ചേര്ത്തു 11 ലക്ഷത്തോളം ചിലവു ചെയ്താണു ഹൈസ്ക്കൂള് കെട്ടിടം നിര്മ്മിച്ചത്. 1996 ലാണു ഉദ്ഘാടനം നിര്വ്വഹിക്കപ്പെട്ടത്. | |||
ജില്ലാ പഞ്ചായത്തിന്റേയും എസ്.എസ്.എയുടേയും ലഭിച്ച ധനസഹായത്തിന്റെ ഫലമായി +2 ബ്ലോക്ക് നിര്മ്മിച്ചു. 2003-04 | |||
കമ്പ്യൂട്ടര് ലാബ് - എം.പി ഫണ്ടില് നിന്നും 5 കമ്പ്യൂട്ടറുകള് ലഭിച്ചു. | |||
മഴവെള്ളസംഭരണി - എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് 10000 ലി. 5 മഴവെള്ളസംഭരണി നിര്മ്മിച്ചു. 2003-06. | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാത്തിനായി അധ്യാപകനും സാമൂഹ്യ പരിഷ്ക്കര്ത്താവുമായിരുന്ന ശീ മാവില കൃഷ്ണന് നമ്പ്യാര് എന്ന മഹാന് ഏകദേശം 90 വര്ഷങ്ങള്ക്ക് മുന്പ് ആദിദ്രാവിഡ എലിമേെന്ററി സ്ക്കൂള് സ്ഥാപിച്ചു. | |||
വര്ഷങ്ങളോളം വിദ്യാലയം നടത്തിയ അദ്ദേഹം 1934 ല് മദ്രാസ് സര്ക്കാരിനെ ഏല്പിക്കുകയും പിന്നീട് ലേബര് സ്ക്കൂളായും, ഹരിജന് വെല്ഫേര് സ്ക്കൂളായും 1960 ല് വിദ്യാഭ്യാസ വകുപ്പിന്റെ കീഴില് ഗവ വെല്ഫേര് സ്ക്കൂളായി അറിയപ്പെടുകയും ചെയ്തു. | |||
1987 വരെ പലസ്ഥലങ്ങളിലായി ...........കെട്ടിത്തില് പ്രവര്ത്തിച്ചു വന്നു. 1984 ല് 0.34 സെന്റ് സ്ഥലം അധ്യാപകരുടേയും പി.ടി.എ സാമൂഹ്യ രാഷ്ടീയ പ്രവര്ത്തകരുടേയും പരിശ്രമത്തിന്റെ ഫലമായി പൊന്നും വിലക്കെടുത്തു സര്ക്കാരിനെ ഏല്പിക്കുകയും കെട്ടിടനിര്മ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു. | |||
വരള്ച്ച ദുരിതാശ്വാസത്തില് നിന്നു 50,000 രൂപയും എന്.ആര്.ഇ.പിയില് നിന്നു അനുവദിച്ച 1,50,000 രൂപയും നാട്ടുകാരുടെ പങ്കാളിത്തത്തോടെ 3 ക്ലാസ്സു മുറികളോടു കൂടിയ ഒരു സെമീ പെര്മനന്റ് ഷെഡ്ഡും, 8 ക്ലാസ്സു മുറികളുള്ള കെട്ടിടവും പൂര്ത്തിയായി. ഇതിനു 5 ലക്ഷം രൂപ ചിലവായിട്ടുണ്ട്. | |||
പിന്നീട് 1 ഏക്ര 30 സെന്റ് വാങ്ങി സര്ക്കാരിനെ ഏല്പിക്കുകയും തളിപ്പറബ് ബ്ലോക്കിന്റെ 3 ലക്ഷം രൂപ ഉപയോഗിച്ചു മണ്ണിട്ടുയര്ത്തി ഗ്രൗണ്ടാക്കുകയും ചെയ്തു. 1990 യു.പി.സ്ക്കൂളായി ഉയര്ത്തപ്പെട്ടു. | |||
നാട്ടുകാരുടെ ശ്രമ ഫലമായി വീണ്ടും 1 ഏക്ര 70 സെ. അനുബന്ധമായി വിലക്കുവാങ്ങി സര്ക്കാരിനെ ഏല്പിക്കുകയും സര്ക്കാരിന്റെ ഫണ്ടില് നിന്ന് (ഐ.വി.പി) 62,000 രൂപയ്ക്ക് 3 ക്ലാസ്സു മുറികളുള്ള ഓല ഷെഡ്ഡ് നിര്മ്മിക്കുകയും 1995 ല് ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുകയും ചെയ്തു. ഫര്ണ്ണീച്ചറടക്കം 1.25 ലക്ഷം ചിലവായിട്ടുണ്ട്. ഇപ്പോള് സ്ക്കൂളിനു 3 ഏ. 34 സെന്റ് സ്ഥലമുണ്ട്. | |||
ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്റെ 1 ലക്ഷം രൂപയും എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില് നിന്നു 5 ലക്ഷം രൂപയും നാട്ടുകാരുടെ വകയായി 5 ലക്ഷവും ചേര്ത്തു 11 ലക്ഷത്തോളം ചിലവു ചെയ്താണു ഹൈസ്ക്കൂള് കെട്ടിടം നിര്മ്മിച്ചത്. 1996 ലാണു ഉദ്ഘാടനം നിര്വ്വഹിക്കപ്പെട്ടത്. | |||
ജില്ലാ പഞ്ചായത്തിന്റേയും എസ്.എസ്.എയുടേയും ലഭിച്ച ധനസഹായത്തിന്റെ ഫലമായി +2 ബ്ലോക്ക് നിര്മ്മിച്ചു. 2003-04 | |||
കമ്പ്യൂട്ടര് ലാബ് - എം.പി ഫണ്ടില് നിന്നും 5 കമ്പ്യൂട്ടറുകള് ലഭിച്ചു. | |||
മഴവെള്ളസംഭരണി - എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് 10000 ലി. 5 മഴവെള്ളസംഭരണി നിര്മ്മിച്ചു. 2003-06. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
| വരി 59: | വരി 86: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
ച | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||