"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
വരി 1: വരി 1:
'''''സയൻസ് ക്ലബ്ബ് 2028-2019'''''
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനു് ഏറെ ഉപകാരപ്പെടുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. വളരെ ചിട്ടയായ പ്രവർത്തനങ്ങളോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ശ്രീമതി.ഡോളിയാണ് സയൻസ് ക്ലബ്ബിന്റെ കൺവീനർ.

'''ലഹരിവിരുദ്ധദിനം'''
'''ലഹരിവിരുദ്ധദിനം'''

[[പ്രമാണം:Lahari 41030.png|ലഘുചിത്രം|പോസ്റ്ററുമായി കുട്ടികൾ അസംബ്ലിയിൽ]]
ജൂൺ 26ലെ ലഹരിവിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി. എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പോസ്റ്റർരചന മത്സരം നടത്തി. അവരവർ തയ്യാറാക്കിയ പോസ്റ്റുമായാണ് അസംബ്ലിയിൽ കുട്ടികൾ ഹാജരായത്. പ്രധാനറോഡുവരെ കുട്ടികൾ റാലി നടത്തുകയും ചെയ്തു.

'''ചാന്ദ്രദിനം'''

[[പ്രമാണം:Chand41030.jpg|ലഘുചിത്രം|ചാന്ദ്രദിനാഘോഷം-ചിത്രപ്രദർശനം]]
ജൂലൈ 21നു് ചാന്ദ്രയാൻ ദിനത്തിൽ വിപുലമായ പരിപാടികളാണ് നടത്തിയത്. സൗരയൂഥത്തിന്റെ മാതൃകയും അപ്പോളോയിലെ സഞ്ചാരികളും സ്കൂൾ അങ്കണത്തിൽ പ്രത്യക്ഷപ്പെട്ടു. സെമിനാർ ഹാളിൽ പ്രത്യേക ചിത്രപ്രദർശനവും ഒരുക്കി.

21:27, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ് 2028-2019
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനു് ഏറെ ഉപകാരപ്പെടുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. വളരെ ചിട്ടയായ പ്രവർത്തനങ്ങളോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ശ്രീമതി.ഡോളിയാണ് സയൻസ് ക്ലബ്ബിന്റെ കൺവീനർ.
ലഹരിവിരുദ്ധദിനം

പോസ്റ്ററുമായി കുട്ടികൾ അസംബ്ലിയിൽ

ജൂൺ 26ലെ ലഹരിവിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി. എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പോസ്റ്റർരചന മത്സരം നടത്തി. അവരവർ തയ്യാറാക്കിയ പോസ്റ്റുമായാണ് അസംബ്ലിയിൽ കുട്ടികൾ ഹാജരായത്. പ്രധാനറോഡുവരെ കുട്ടികൾ റാലി നടത്തുകയും ചെയ്തു.
ചാന്ദ്രദിനം

ചാന്ദ്രദിനാഘോഷം-ചിത്രപ്രദർശനം