"സെന്റ് ജോസഫ്സ്. ഇ. എം. എച്ച്. എസ്. എസ് .എറവ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ്. ഇ. എം. എച്ച്. എസ്. എസ് .എറവ്. (മൂലരൂപം കാണുക)
21:58, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009→ചരിത്രം
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസത്തിന്റെ ആത്യ ലക്ഷ്യം കുട്ടികളിലെ അധ്യാത്മികവും ഭൗതികവും മാനസികവും ധാ൪മികവുമായ ഉത്തമ അംശങ്ങളുടെ പുനരാവിഷ്കരണമാണ് . ഈ ലക്ഷ്യം മു൯നി൪ത്തി 1978-ല് തൃശൂ൪ ജില്ല യിലെ എറവ് സെന്റ് തെരേസാസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന റവ : ഫാദറ് ഇമ്മാനുവല് റാത്തപ്പിള്ളുയുടെ ചരിത്റമാ൪ഗം ആരംഭിച്ച സെന്റ് ജോസഫ്സ് കോപ്ല ക്സ് ഇംഗ്ലീഷ് മീഡിയം സ്കൂള് 31 വ൪ഷം പിന്നിട്ട് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹയ്യ൪ സെക്കണ്ടറി സ്കൂളായി എറവിന് അഭിമാനമായി നിലകൊള്ളുന്നു . -2 മുതല് +2 വരെ 1500ല് പരം വിദ്യാ൪ത്ഥികള് അധ്യ യനം നടത്തുന്നു . പാഠ്യ പാഠ്യേ ത പ്റവ൪ത്തനങ്ങളില് ഈ വിദ്യാലയം മുന്നിലാണ് . വിപുലീകരിച്ച ലാബ് , ലൈബ്ററി , കളിസ്ഥലം , സാങ്കേതിക വിദ്യാഭ്യാസത്തിന് പ്റാധാന്യം കൊടുത്തുക്കൊണ്ട് നിലവാരമുള്ള ഹോം തിയ്യറ്റ൪ എന്നിവ കുറ്റമറ്റ രീതിയില് സജ്ജീകരിച്ച് പ്റവ൪ത്തിച്ചു പോരുന്നു . 1998ലെ ആദ്യ SSLC ബാച്ച് മുതല് (2005 ഒഴികെ) 100 ശതമാനം വിജയത്തിന്റെ തിളക്കവും 2001,2002,2004 വ൪ഷങ്ങളാല് റാങ്ക് ജേതാക്കളും ഈ വിദ്യാലയത്തിന്റെ മികവിനും ഈ അംഗീകാരമാണ് . 64പേരും അ൪പ്പണമനോഭാവമുള്ള അദ്ധ്യാരകരും അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു . 2008 മുതല് റവ : ഫാദറ് ജോയ് കൊള്ളന്നൂ൪ മാനേജ൪ പദവിയില് 2007 മുതല് ശ്റീ ടി.ജെ. സൈമണ് അവ൪ഗള് പ്റി൯സിപ്പാള് പദവിയും അലങ്കരിച്ച് പോരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |