"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മലങ്കര കാത്തലിക് മാനേജ്മെന്‍റ് തിരുവനന്തപുരം അതിരൂപതയുടെ സ്ഥാപനം. പരിശുദ്ധ ബസേലിയോസ്  ക്ലിമ്മീസ് കാതോലിക്കാ ബാവ മാനേജരായും, വെരി. റവ. ഫാ. തോമസ് പൂവണ്ണാലില്‍ കറസ്പോണ്ടന്‍റായും , റവ.ഫാ. വര്‍ക്കി ആറ്റുപുറത്ത്  പ്രിന്‍സിപ്പാളായും, ശ്രീ. കെ.എം. ജോര്‍ജ്ജ്കുട്ടി ഹെഡ് മാസ്റ്ററായും പ്രവര്‍ത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

21:06, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Hi friends St`mary`s h.s.s school

സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
വിലാസം
KOTTARAKARA

KOLLAM ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOTTARAKARA
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-200939016




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1955 ല്‍ എല്‍.പി. സ്കൂള്‍ആരംഭിച്ചു. 1956-ല്‍ യു.പി സ്കൂളായി ഉയര്‍ത്തി. 1966-ല്‍ഹൈസ്കൂള്‍പ്രവര്‍ത്തനം ആരംഭിച്ചു. 2000 ജൂണ്‍മുതല്‍ ശ്രീ.കെ.എം.ജോര്‍ജ്ജ്കുട്ടി ഹെഡ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നു. 2006-ല്‍ഹയര്‍സെക്കന്‍ഡറി ആരംഭിക്കുകയും 2008- മുതല്‍വെരി. റവ. ഫാ. വര്‍ക്കി ആറ്റുപുറത്ത് പ്രിന്‍സിപ്പാളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയില്‍ സ്ഥിതിചെയ്യുന്നു. സ്കൂളിലെ ഏഴ് മൂന്ന് നിലകെട്ടിടങ്ങളിലായി 79 ക്ലാസ്സുകള്‍പ്രവര്‍ത്തിക്കുന്നു. ഹയര്‍സെക്കന്‍ഡറിക്കും, ഹൈസ്കൂളിനും പ്രത്യേകം സയന്‍സ് ലാബുകളും, കംപ്യൂട്ടര്‍ലാബുകളും ഉണ്ട്. രണ്ടു ലാബുകളിലുമായി 35 കംപ്യൂട്ടറുകള്‍ഉണ്ട്. ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മലങ്കര കാത്തലിക് മാനേജ്മെന്‍റ് തിരുവനന്തപുരം അതിരൂപതയുടെ സ്ഥാപനം. പരിശുദ്ധ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ മാനേജരായും, വെരി. റവ. ഫാ. തോമസ് പൂവണ്ണാലില്‍ കറസ്പോണ്ടന്‍റായും , റവ.ഫാ. വര്‍ക്കി ആറ്റുപുറത്ത് പ്രിന്‍സിപ്പാളായും, ശ്രീ. കെ.എം. ജോര്‍ജ്ജ്കുട്ടി ഹെഡ് മാസ്റ്ററായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

യു.പി സ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ.കെ.ഒ. മാത്യു. ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി റവ.ഫാ. സി.മാത്യു തുടര്‍ന്ന് ഫാ.എ.സി.ജോസഫ്, ശ്രീ. പി. ബാലകൃഷ്ണപിള്ള, ശ്രീ. റ്റി.എം. ഇടിക്കുള, ശ്രീ. പരമേശ്വര അയ്യര്‍, ശ്രീ. എം. തോമസ്, ശ്രീ. പി.സി. ചാക്കോ, ശ്രീ.എ. എ. തോമസ്, ശ്രീ. സി.കെ. മാത്യു, ശ്രീ. ജി. വര്‍ഗീസ്, ശ്രീ. കെ. എം. അലക്സാണ്ടര്‍തുടങ്ങിയവര്‍പ്രധാന അധ്യാപകരായി പ്രവര്‍ത്തിച്ചു.ആദ്യ പ്രിന്‍സിപ്പാള്‍ശ്രീ. സണ്ണി തൊക്കലത്ത്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ഇഗ്നാത്തിയോസ്- മാവേലിക്കര രൂപതാദ്ധ്യക്ഷന്‍ ഡോ. ജോസഫ് ഫ്രാന്‍സിസ്- ജില്ലാ മെഡിക്കല്‍ഓഫീസര്‍ കുരികേശ് മാത്യു ഡി.വൈ.എസ്.പി. - മുന്‍കേരളാ ഫുട്ബോള്‍ക്യാപ്റ്റന്‍

വഴികാട്ടി