"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 88: | വരി 88: | ||
:താളമോടങ്ങനെ ചൂളമടിക്കാൻ | :താളമോടങ്ങനെ ചൂളമടിക്കാൻ | ||
:ആരു പഠിപ്പിച്ചു? | :ആരു പഠിപ്പിച്ചു? | ||
==നാടൻ ഫലിതങ്ങൾ== | |||
* പരസ്യം വായിച്ചപ്പോൾ | |||
ചങ്ങാതിമാരായ കാന്താസിംഗും ബാന്താസിംഗു കണ്ടുമുട്ടിയപ്പോൾ:കാന്താ താങ്കളുടെ പഴയവീട് വിറ്റിട്ട് പുതിയൊരെണ്ണം വാങ്ങുമെന്നു പറഞ്ഞിട്ട് വാങ്ങിയോ? | |||
-ഇല്ല പഴയതു വിൽക്കണ്ടെന്നു തീരുമാനിച്ചു | |||
-അത് എന്തുപറ്റി, പഴയ വീട്ടിലെ സൗകര്യങ്ങളൊക്കെ കാണിച്ചു അത് വിൽക്കാനാണെന്ന് പത്രത്തിൽ പരസ്യം കൊടുത്തതല്ലെ. എന്നിട്ടെന്തുപറ്റി? | |||
-ങ്ഹാ.. ആ പരസ്യം വായിച്ചപ്പോഴാ എനിക്കു മനസ്സിലായത്. അത്തരത്തിലുള്ള ഒരു വീടാ ഞാൻ അന്വേഷിച്ചു നടന്നത്. | |||
*അതു കുഴപ്പമില്ല | |||
ഒരിക്കൽ സർദാർജി സുന്ദരിയായ ഒരു സ്ത്രീയോട് വിവാഹഭ്യർത്ഥന നടത്തി. അപ്പോൾ അവൾ പറഞ്ഞു-ക്ഷമിക്കണം എനക്ക് താങ്കളേക്കാൾ ഒരു വയസ്സ് കൂടുതലുണ്ട്. | |||
-അതു കുഴപ്പമില്ല. എങ്കിൽ ഞാൻ അടുത്ത വർഷം നിങ്ങളെ കല്ല്യാണം കഴിച്ചോളാം. | |||
*മഴയുണ്ടെങ്കിലും | |||
-വേഗം പോയി ചെടികൾ നനയ്ക്ക്. സർദാർജി വേലക്കാരനോട് പറഞ്ഞു. | |||
-സാബ്.. മഴപെയ്യുന്നുണ്ടല്ലോ? | |||
-അതിനെന്താടോ കുട ചൂടി ഇറങ്ങിയാൽ പോരെ? | |||
*പശുവിന് വെള്ളം കൊടുക്കാത്തതിന് അമ്മ വേലക്കാരിയെ ചീത്ത പറയുന്നത് ഉണ്ണി കേട്ടു. മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കരിത് ദേവകി. അവറ്റകളാണ് നമ്മുക്ക് പാൽ തരുന്നത് എന്നകാര്യം മറക്കരുത്. വേലക്കാരി പോയ് കഴിഞ്ഞ്, ഉണ്ണി അമ്മയുടെ അടുത്തെത്തി-അമ്മേ, ദേവകിചേച്ചി പശുവിന് വെള്ളം കൊടുക്കാത്ത സമയത്ത് കറുത്തെടുത്ത പാലാണോ അമ്മ! ആടിനുള്ള പാൽപൊടി? | |||
*ടീച്ചർ മലയാളം ക്ലാസ്സിൽ കുട്ടികളോട് ചോദിച്ചു- ദ്രോണാചാര്യർ ഏകലവ്യനോട് പെരുവിരൽ ചോദിക്കാൻ കാരണമെന്താണ്? പറയാമോ? | |||
മാധവകുട്ടി എഴുന്നേറ്റ് നിന്ന് ഒന്നാലോചിച്ച് പറഞ്ഞു- ഏകലവന്യൻ പെരുവിരലിൽ സ്വർണ്ണമോതിരം ഇട്ടിട്ടുണ്ടായിരുന്നോയെന്നാണ് എന്റെ ബലമായ സംശയം. | |||
==നാടൻ ചൊല്ലുകൾ== | |||
:അതിമോഹം പെരും ചേതം | |||
:അരച്ചതുതന്നെ അരച്ചാൽ മുഖത്ത് തെറിക്കും | |||
:ലുബന്ധന ഇരട്ടിച്ചെലവ് പറ്റും | |||
:പാലം കടക്കോളം നാരായണ, പാലം കടന്നാല്ലോ കൂരായണ | |||
:കയ്യൂക്കുള്ളവൻ കാര്യക്കാരൻ | |||
:തുപ്പലിറക്കിയാൽ ദാഹം തീരില്ല | |||
:ഒരുമയുണ്ടെങ്കിൽഉല:ക്കമേലും കിടക്കാം | |||
:മകരത്തിൽ മഴ പെയ്താൽ മുടിയും | |||
:വിദ്യാഭ്യാസി ആനയെ എടുക്കും | |||
:കാക്ക കുളിച്ചാൽ കൊക്കാകുമോ | |||
:മോങ്ങാനിരിക്കുന്ന നായുടെ തലയിൽ തേങ്ങാ വീഴും | |||
:കണ്ണിയൊന്നു പൊട്ടിയാൽ ചങ്ങലയും പൊട്ടും | |||
:ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും | |||
:പുത്തനച്ചി പുരപ്പുറം തൂക്കും | |||
:ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് | |||
:ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടുമോ! | |||
:കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ | |||
:പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ അവിടെ പന്തവും കൊളുത്തിപ്പട | |||
:പഴുത്തപ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കും | |||
:പൊന്നിൻ കുടത്തിനു പൊട്ടുവേണ്ട | |||
:വാലുമൂത്ത കുരങ്ങനുണ്ടോ കളിപഠിക്കുന്നു. | |||
:അസൂയക്കും കഷണ്ടിക്കും മരുന്നില്ല | |||
:ചന്തമുള്ളതിനെന്തിനാ ചായം തേപ്പ് | |||
:കുന്തം പോയാൽ കുടത്തിലും തപ്പണം | |||
:കോഴികൂവിയില്ലെങ്കിലും നേരം വെളുക്കും | |||
:ആനക്കാര്യത്തിനിടയ്ക്കാണോ ചേന കാര്യം | |||
:അണ്ണാനെപ്പിടിച്ചു തൊഴുത്തിലടച്ചിട്ടെന്താ | |||
:കാട്ടിലെ പുലികടിച്ചതിന് വീട്ടിലെ പട്ടിയെ തല്ലുക | |||
:എറിഞ്ഞവനെ പിടിക്കാതെ എറിഞ്ഞതു പിടിച്ചിട്ടെന്ത് | |||
:പഴഞ്ചൊല്ലിൽ പതിരില്ല | |||
:വിദ്യാധനം സർവ്വധനാൽ പ്രധാനം | |||
:നിത്യാഭ്യാസി ആനയെ എടുക്കും | |||
:ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ | |||
:വാക്കിൻ പിഴവും നെല്ലിൻ പതിരും പതിവാണ് | |||
:ആറ്റിൽ കളഞ്ഞാലും അളന്നു കളയണം | |||
:ഇരിക്കും കൊമ്പ് മുറിക്കരുത് | |||
==നാടൻ ഫലിതങ്ങൾ== | ==നാടൻ ഫലിതങ്ങൾ== | ||
16:05, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
നാടൻ പാട്ടുകൾ
1
- ഒന്നാം കണ്ടം പൊടി പറന്നേ
- ഒത്തിരിയൊത്തിരി വിത്തെറിഞ്ഞേ
- രണ്ടാം കണ്ടം പൊടി പറന്നേ
- വിത്തിട്ടു നീക്കും കറുമ്പിപ്പെണ്ണാളെ
- ഒത്തിരി കാതം നടന്ന് കയിഞ്ഞേ
- മുണ്ടകൻ പാടം നെരന്നു വളഞ്ഞേ
- മുട്ടും തളർന്നും മുതുകും കൊയഞ്ഞേ
- കോവിലെത്തമ്പുരാൻ കോലത്തു വന്നാ-
- ലാലയ്കകു മൂയക്ക് നേരത്ത് കിട്ടും
- ഒന്നാം കണ്ടം പൊടി പറന്നേ
- ഒത്തിരിയൊത്തിരി വിത്തെറിഞ്ഞേ
2
- കുട്ടനാടൻ പുഞ്ചയിലെ, കൊച്ചുപെണ്ണേ കുയിലാളേ
- കൊട്ടുവേണം കുഴൽവേമം, കുരവ വേണം
- വരവേൽക്കാനാളുവേണം.
- കൊടിതോരണങ്ങൾ വേണം
- വിജയശ്രിലാളിതരായ് വരുന്നു ഞങ്ങൾ
3
- ഊഞ്ഞാലാടൻ വാടി പെണ്ണേ
- നല്ലപെണ്ണേ തങ്കക്കൊടി
- എനിക്കെന്റെ കാൽ കുഴഞ്ഞ്
- ഒരടിയും നടക്കാൻ മേലേ
- എനിക്കിരിക്കും കിഴക്കൻ ചോല
- എടുത്തുടനേ കൊടുക്കിനമ്മേ
- ഇനിയെങ്കിലും വാടിപെണ്ണേ
- നല്ല പെണ്ണേ തങ്കക്കൊടി
4
- കറുത്ത പെണ്ണേ! കരിങ്കുഴലി!
- നിനക്കൊരുത്തൻ കിഴക്കുതിച്ചു.
- കാടുവെട്ടി തരം വരുത്തി
- തറയുഴുതു പതം വരുത്തി
- തറയുഴുതു തരം വരുത്തി
- പതം വരുത്തി തിനവെച്ചു
- തിനതിന്നാൽ കിളിയിറങ്ങി കിളിയാട്ടാൻ പെണ്ണിറങ്ങി
- അവളിറങ്ങി വള കിലുങ്ങി, വള കിലുങ്ങി കിളി പറന്നു.
- പെണ്ണിനുട വള കിലുക്കം
- കിളിപറന്നു മലകടന്നു
- കറുത്തപെണ്ണേ കരിങ്കുഴലീ
5
- അപ്പന്റെ മുറ്റത്തൊരു തുമ്പ മുളച്ചു.
- തുമ്പകൊണ്ടമ്പതു തോണിയും കുത്തി
- തോണിക്കിളം തല ചുക്കാനും വെച്ചു
- ചുക്കാനെടുത്തൊരു വാഴമേൽ ചാരി
- വാഴകുലചിങ്ങ് തെക്കോട്ടു വീണു
- തെക്കേലെത്തമ്പുരാൻ കുലയും കൊണ്ടോടി!
- പൂവേ പൊലി പൂവേ പൊലി പൂങ്കാവിലമ്മേ
- പൂവേ പൊലി പൂവേ പൊലി പൂങ്കാവിലച്ചോ!
6
- കാടായ കാടൊക്കെ പൂച്ചൂടി നിന്നേയ്
- തിത്തെയ്യം തകതെയ്യം തിന്തിന്നം താരാ
- കോമനും കോതയും, കോടിയുടുത്തേയ്
- തിത്തെയ്യം തകതെയ്യം തിന്തിന്നം താരാ
- ചാപ്പാന്റെ മുറ്റത്തും പൂക്കളം കണ്ടേയ്
- തിത്തെയ്യം തകതെയ്യം തിന്തിന്നം താരാ
- എല്ലാവർക്കുമെല്ലാവർക്കും
7
- റാക്കിപ്പറക്കുന്ന ചെമ്പരുന്തേ
- നീയുണ്ടോ മാമാങ്കവേലകണ്ടു
- വേലയും കണ്ടു വിളക്കുകണ്ടു
- കടലിൽ തിരകണ്ടു കപ്പൽകണ്ടു.
8
:പൊന്നുകൊണ്ടു പോള ചാർത്തി
- തിത്തെയ് തക തെയ് തെയ് തോം
- വെള്ളികൊണ്ടു മണികെട്ടി
- തിത്തെത്താ തെയ് തെയ് തോം
- പൊന്നുകൊണ്ടു പോളചാർത്തി
- വെള്ളികൊണ്ടു മണികെട്ടി
- പരുന്തുപോൽ ചുണ്ടൻവള്ളം പറന്നുപോയി
- ഓ തിത്തിത്താരാ തിത്തിത്തെയ്
- തിത്തെയ് തക തെയ് തെയ് തോം
9
- പിച്ച പിച്ച നടന്നു കളിക്കും പച്ച തത്തമ്മേ
- പച്ചപ്പട്ടിൻ പുത്തനുടുപ്പിതുതുന്നിയതാരാണ്?
- ചുണ്ടത്തിങ്ങനെ ചുവന്നചായം പൂശിയതാരാണ്?
- വയലേലകളിൽ നെൽ കതിർ
- കൊത്തച്ചുണ്ടിൽ ചൂളമടിക്കും
- കുസൃതി തത്തമ്മേ
- താളമോടങ്ങനെ ചൂളമടിക്കാൻ
- ആരു പഠിപ്പിച്ചു?
നാടൻ ഫലിതങ്ങൾ
- പരസ്യം വായിച്ചപ്പോൾ
ചങ്ങാതിമാരായ കാന്താസിംഗും ബാന്താസിംഗു കണ്ടുമുട്ടിയപ്പോൾ:കാന്താ താങ്കളുടെ പഴയവീട് വിറ്റിട്ട് പുതിയൊരെണ്ണം വാങ്ങുമെന്നു പറഞ്ഞിട്ട് വാങ്ങിയോ? -ഇല്ല പഴയതു വിൽക്കണ്ടെന്നു തീരുമാനിച്ചു -അത് എന്തുപറ്റി, പഴയ വീട്ടിലെ സൗകര്യങ്ങളൊക്കെ കാണിച്ചു അത് വിൽക്കാനാണെന്ന് പത്രത്തിൽ പരസ്യം കൊടുത്തതല്ലെ. എന്നിട്ടെന്തുപറ്റി? -ങ്ഹാ.. ആ പരസ്യം വായിച്ചപ്പോഴാ എനിക്കു മനസ്സിലായത്. അത്തരത്തിലുള്ള ഒരു വീടാ ഞാൻ അന്വേഷിച്ചു നടന്നത്.
- അതു കുഴപ്പമില്ല
ഒരിക്കൽ സർദാർജി സുന്ദരിയായ ഒരു സ്ത്രീയോട് വിവാഹഭ്യർത്ഥന നടത്തി. അപ്പോൾ അവൾ പറഞ്ഞു-ക്ഷമിക്കണം എനക്ക് താങ്കളേക്കാൾ ഒരു വയസ്സ് കൂടുതലുണ്ട്. -അതു കുഴപ്പമില്ല. എങ്കിൽ ഞാൻ അടുത്ത വർഷം നിങ്ങളെ കല്ല്യാണം കഴിച്ചോളാം.
- മഴയുണ്ടെങ്കിലും
-വേഗം പോയി ചെടികൾ നനയ്ക്ക്. സർദാർജി വേലക്കാരനോട് പറഞ്ഞു. -സാബ്.. മഴപെയ്യുന്നുണ്ടല്ലോ? -അതിനെന്താടോ കുട ചൂടി ഇറങ്ങിയാൽ പോരെ?
- പശുവിന് വെള്ളം കൊടുക്കാത്തതിന് അമ്മ വേലക്കാരിയെ ചീത്ത പറയുന്നത് ഉണ്ണി കേട്ടു. മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കരിത് ദേവകി. അവറ്റകളാണ് നമ്മുക്ക് പാൽ തരുന്നത് എന്നകാര്യം മറക്കരുത്. വേലക്കാരി പോയ് കഴിഞ്ഞ്, ഉണ്ണി അമ്മയുടെ അടുത്തെത്തി-അമ്മേ, ദേവകിചേച്ചി പശുവിന് വെള്ളം കൊടുക്കാത്ത സമയത്ത് കറുത്തെടുത്ത പാലാണോ അമ്മ! ആടിനുള്ള പാൽപൊടി?
- ടീച്ചർ മലയാളം ക്ലാസ്സിൽ കുട്ടികളോട് ചോദിച്ചു- ദ്രോണാചാര്യർ ഏകലവ്യനോട് പെരുവിരൽ ചോദിക്കാൻ കാരണമെന്താണ്? പറയാമോ?
മാധവകുട്ടി എഴുന്നേറ്റ് നിന്ന് ഒന്നാലോചിച്ച് പറഞ്ഞു- ഏകലവന്യൻ പെരുവിരലിൽ സ്വർണ്ണമോതിരം ഇട്ടിട്ടുണ്ടായിരുന്നോയെന്നാണ് എന്റെ ബലമായ സംശയം.
നാടൻ ചൊല്ലുകൾ
- അതിമോഹം പെരും ചേതം
- അരച്ചതുതന്നെ അരച്ചാൽ മുഖത്ത് തെറിക്കും
- ലുബന്ധന ഇരട്ടിച്ചെലവ് പറ്റും
- പാലം കടക്കോളം നാരായണ, പാലം കടന്നാല്ലോ കൂരായണ
- കയ്യൂക്കുള്ളവൻ കാര്യക്കാരൻ
- തുപ്പലിറക്കിയാൽ ദാഹം തീരില്ല
- ഒരുമയുണ്ടെങ്കിൽഉല:ക്കമേലും കിടക്കാം
- മകരത്തിൽ മഴ പെയ്താൽ മുടിയും
- വിദ്യാഭ്യാസി ആനയെ എടുക്കും
- കാക്ക കുളിച്ചാൽ കൊക്കാകുമോ
- മോങ്ങാനിരിക്കുന്ന നായുടെ തലയിൽ തേങ്ങാ വീഴും
- കണ്ണിയൊന്നു പൊട്ടിയാൽ ചങ്ങലയും പൊട്ടും
- ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും
- പുത്തനച്ചി പുരപ്പുറം തൂക്കും
- ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്
- ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടുമോ!
- കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ
- പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ അവിടെ പന്തവും കൊളുത്തിപ്പട
- പഴുത്തപ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കും
- പൊന്നിൻ കുടത്തിനു പൊട്ടുവേണ്ട
- വാലുമൂത്ത കുരങ്ങനുണ്ടോ കളിപഠിക്കുന്നു.
- അസൂയക്കും കഷണ്ടിക്കും മരുന്നില്ല
- ചന്തമുള്ളതിനെന്തിനാ ചായം തേപ്പ്
- കുന്തം പോയാൽ കുടത്തിലും തപ്പണം
- കോഴികൂവിയില്ലെങ്കിലും നേരം വെളുക്കും
- ആനക്കാര്യത്തിനിടയ്ക്കാണോ ചേന കാര്യം
- അണ്ണാനെപ്പിടിച്ചു തൊഴുത്തിലടച്ചിട്ടെന്താ
- കാട്ടിലെ പുലികടിച്ചതിന് വീട്ടിലെ പട്ടിയെ തല്ലുക
- എറിഞ്ഞവനെ പിടിക്കാതെ എറിഞ്ഞതു പിടിച്ചിട്ടെന്ത്
- പഴഞ്ചൊല്ലിൽ പതിരില്ല
- വിദ്യാധനം സർവ്വധനാൽ പ്രധാനം
- നിത്യാഭ്യാസി ആനയെ എടുക്കും
- ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ
- വാക്കിൻ പിഴവും നെല്ലിൻ പതിരും പതിവാണ്
- ആറ്റിൽ കളഞ്ഞാലും അളന്നു കളയണം
- ഇരിക്കും കൊമ്പ് മുറിക്കരുത്
നാടൻ ഫലിതങ്ങൾ
- പരസ്യം വായിച്ചപ്പോൾ
ചങ്ങാതിമാരായ കാന്താസിംഗും ബാന്താസിംഗു കണ്ടുമുട്ടിയപ്പോൾ:കാന്താ താങ്കളുടെ പഴയവീട് വിറ്റിട്ട് പുതിയൊരെണ്ണം വാങ്ങുമെന്നു പറഞ്ഞിട്ട് വാങ്ങിയോ? -ഇല്ല പഴയതു വിൽക്കണ്ടെന്നു തീരുമാനിച്ചു -അത് എന്തുപറ്റി, പഴയ വീട്ടിലെ സൗകര്യങ്ങളൊക്കെ കാണിച്ചു അത് വിൽക്കാനാണെന്ന് പത്രത്തിൽ പരസ്യം കൊടുത്തതല്ലെ. എന്നിട്ടെന്തുപറ്റി? -ങ്ഹാ.. ആ പരസ്യം വായിച്ചപ്പോഴാ എനിക്കു മനസ്സിലായത്. അത്തരത്തിലുള്ള ഒരു വീടാ ഞാൻ അന്വേഷിച്ചു നടന്നത്.
- അതു കുഴപ്പമില്ല
ഒരിക്കൽ സർദാർജി സുന്ദരിയായ ഒരു സ്ത്രീയോട് വിവാഹഭ്യർത്ഥന നടത്തി. അപ്പോൾ അവൾ പറഞ്ഞു-ക്ഷമിക്കണം എനക്ക് താങ്കളേക്കാൾ ഒരു വയസ്സ് കൂടുതലുണ്ട്. -അതു കുഴപ്പമില്ല. എങ്കിൽ ഞാൻ അടുത്ത വർഷം നിങ്ങളെ കല്ല്യാണം കഴിച്ചോളാം.
- മഴയുണ്ടെങ്കിലും
-വേഗം പോയി ചെടികൾ നനയ്ക്ക്. സർദാർജി വേലക്കാരനോട് പറഞ്ഞു. -സാബ്.. മഴപെയ്യുന്നുണ്ടല്ലോ? -അതിനെന്താടോ കുട ചൂടി ഇറങ്ങിയാൽ പോരെ?
- പശുവിന് വെള്ളം കൊടുക്കാത്തതിന് അമ്മ വേലക്കാരിയെ ചീത്ത പറയുന്നത് ഉണ്ണി കേട്ടു. മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കരിത് ദേവകി. അവറ്റകളാണ് നമ്മുക്ക് പാൽ തരുന്നത് എന്നകാര്യം മറക്കരുത്. വേലക്കാരി പോയ് കഴിഞ്ഞ്, ഉണ്ണി അമ്മയുടെ അടുത്തെത്തി-അമ്മേ, ദേവകിചേച്ചി പശുവിന് വെള്ളം കൊടുക്കാത്ത സമയത്ത് കറുത്തെടുത്ത പാലാണോ അമ്മ! ആടിനുള്ള പാൽപൊടി?
- ടീച്ചർ മലയാളം ക്ലാസ്സിൽ കുട്ടികളോട് ചോദിച്ചു- ദ്രോണാചാര്യർ ഏകലവ്യനോട് പെരുവിരൽ ചോദിക്കാൻ കാരണമെന്താണ്? പറയാമോ?
മാധവകുട്ടി എഴുന്നേറ്റ് നിന്ന് ഒന്നാലോചിച്ച് പറഞ്ഞു- ഏകലവന്യൻ പെരുവിരലിൽ സ്വർണ്ണമോതിരം ഇട്ടിട്ടുണ്ടായിരുന്നോയെന്നാണ് എന്റെ ബലമായ സംശയം.
നാടൻ ചൊല്ലുകൾ
അതിമോഹം പെരും ചേതം അരച്ചതുതന്നെ അരച്ചാൽ മുഖത്ത് തെറിക്കും ലുബന്ധന ഇരട്ടിച്ചെലവ് പറ്റും പാലം കടക്കോളം നാരായണ, പാലം കടന്നാല്ലോ കൂരായണ കയ്യൂക്കുള്ളവൻ കാര്യക്കാരൻ തുപ്പലിറക്കിയാൽ ദാഹം തീരില്ല ഒരുമയുണ്ടെങ്കിൽഉലക്കമേലും കിടക്കാം മകരത്തിൽ മഴ പെയ്താൽ മുടിയും വിദ്യാഭ്യാസി ആനയെ എടുക്കും കാക്ക കുളിച്ചാൽ കൊക്കാകുമോ മോങ്ങാനിരിക്കുന്ന നായുടെ തലയിൽ തേങ്ങാ വീഴും കണ്ണിയൊന്നു പൊട്ടിയാൽ ചങ്ങലയും പൊട്ടും ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും പുത്തനച്ചി പുരപ്പുറം തൂക്കും ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടുമോ! കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ അവിടെ പന്തവും കൊളുത്തിപ്പട പഴുത്തപ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കും പൊന്നിൻ കുടത്തിനു പൊട്ടുവേണ്ട വാലുമൂത്ത കുരങ്ങനുണ്ടോ കളിപഠിക്കുന്നു. അസൂയക്കും കഷണ്ടിക്കും മരുന്നില്ല ചന്തമുള്ളതിനെന്തിനാ ചായം തേപ്പ് കുന്തം പോയാൽ കുടത്തിലും തപ്പണം കോഴികൂവിയില്ലെങ്കിലും നേരം വെളുക്കും ആനക്കാര്യത്തിനിടയ്ക്കാണോ ചേന കാര്യം അണ്ണാനെപ്പിടിച്ചു തൊഴുത്തിലടച്ചിട്ടെന്താ കാട്ടിലെ പുലികടിച്ചതിന് വീട്ടിലെ പട്ടിയെ തല്ലുക എറിഞ്ഞവനെ പിടിക്കാതെ എറിഞ്ഞതു പിടിച്ചിട്ടെന്ത് പഴഞ്ചൊല്ലിൽ പതിരില്ല വിദ്യാധനം സർവ്വധനാൽ പ്രധാനം നിത്യാഭ്യാസി ആനയെ എടുക്കും ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ വാക്കിൻ പിഴവും നെല്ലിൻ പതിരും പതിവാണ് ആറ്റിൽ കളഞ്ഞാലും അളന്നു കളയണം ഇരിക്കും കൊമ്പ് മുറിക്കരുത്