"ഉപയോക്താവ്:Sjhsskarimannoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:Sjhsskarimannoor (മൂലരൂപം കാണുക)
13:34, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
== നേട്ടങ്ങൾ 2017-2018== | == നേട്ടങ്ങൾ 2017-2018== | ||
സബജില്ലാതലത്തിൽ എച്ച് എസ് വിഭാഗത്തിന് സയൻസിലും ,സോഷ്യൽസയൻസിലും ഗണിതശാസ്ത്രത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പും ഐറ്റിമേളയിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.യു പി വിഭാഗത്തിൽ സയൻസ്,സോഷ്യൽസയൻസ്,എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്രത്തിൽ രണ്ടാം സ്ഥാനവും യുവജനോത്സവത്തിൽ അഞ്ചാം സ്ഥാനവും കായികമേളയിൽ മൂന്നാം സ്ഥാനവും ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും സംസ്ക്രതകലോത്സവത്തിലും രണ്ടാം സ്ഥാനം നേടി.സബ്ജില്ലാതലത്തിലും റവന്യുജില്ലാതലത്തിലും സയൻസ് നാടകത്തിൽ നല്ല നടനുള്ള അവാർഡ് അമൽ ജോൺ റോങ്കാ കരസ്ഥമാക്കി.ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അഭിജിത്ത് ജെ പുറ്റനാനി പങ്കെടുത്തു.സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.ഗൈഡ് വിഭാഗത്തിൽ രാഷ്ട്രപതി പുരസ്കാരത്തിന് അ൪ഹയായ എയ്ഞ്ചൽ മരിയ ജോസഫിന് രാഷ്ട്രപതിയുടെ കൈയിൽ നിന്ന് നേരിട്ട് പുരസ്കാരം സ്വീകരിക്കാനുള്ള അപൂ൪വ്വ അവസരം ലഭിച്ചു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു. | സബജില്ലാതലത്തിൽ എച്ച് എസ് വിഭാഗത്തിന് സയൻസിലും ,സോഷ്യൽസയൻസിലും ഗണിതശാസ്ത്രത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പും ഐറ്റിമേളയിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.യു പി വിഭാഗത്തിൽ സയൻസ്,സോഷ്യൽസയൻസ്,എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്രത്തിൽ രണ്ടാം സ്ഥാനവും യുവജനോത്സവത്തിൽ അഞ്ചാം സ്ഥാനവും കായികമേളയിൽ മൂന്നാം സ്ഥാനവും ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും സംസ്ക്രതകലോത്സവത്തിലും രണ്ടാം സ്ഥാനം നേടി.സബ്ജില്ലാതലത്തിലും റവന്യുജില്ലാതലത്തിലും സയൻസ് നാടകത്തിൽ നല്ല നടനുള്ള അവാർഡ് അമൽ ജോൺ റോങ്കാ കരസ്ഥമാക്കി.ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അഭിജിത്ത് ജെ പുറ്റനാനി പങ്കെടുത്തു.സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.ഗൈഡ് വിഭാഗത്തിൽ രാഷ്ട്രപതി പുരസ്കാരത്തിന് അ൪ഹയായ എയ്ഞ്ചൽ മരിയ ജോസഫിന് രാഷ്ട്രപതിയുടെ കൈയിൽ നിന്ന് നേരിട്ട് പുരസ്കാരം സ്വീകരിക്കാനുള്ള അപൂ൪വ്വ അവസരം ലഭിച്ചു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു. | ||
➢ പുതട്ടിയ കക്ലാസസ് മുറട്ടികളുവടെയുണ ഓഫരീസസ് വബക്ലാകട്ടിവന്റയുണ നട്ടിർമക്ലാണണ | |||
പുർത്തട്ടിയക്ലാകട്ടി. | |||
➢ പുതട്ടിയ ടബഞണ ഡസക്കുണ കുടട്ടികളകസ് ലഭദമക്ലാകട്ടി. | |||
➢ പുതട്ടിയ വടെക്ലായസ് ലറ്റുകള നട്ടിർമട്ടിച്ചു | |||
➢ 22 കഹസ്കൂള കക്ലാസ്സുകള കഹ-ടടെകസ് ആകട്ടി ഉയർത്തട്ടി. | |||
➢ പുതട്ടിയ കക്ലാസസ് മുറട്ടികള കവദദ്യുതട്ടികരട്ടിച്ചു. | |||
➢ സ്കൂളുണ പരട്ടിസരവുണ പൂർണമക്ലായുണ സട്ടി.സട്ടി. ടെട്ടി. വട്ടി കദക്ലാമറ | |||
നരീരട്ടിക്ഷണത്തട്ടിലക്ലാകട്ടി. | |||
➢ എൻ സട്ടി സട്ടി യൂണട്ടിറസ് ആരണഭട്ടിച്ചു. | |||
22 Division fall ഒഴമിവക്കാകക്കാൻ സസരീകരമിക്കുന | |||
== പാഠ്യേതര പ്രവര്ത്തനങ്ങള് == | == പാഠ്യേതര പ്രവര്ത്തനങ്ങള് == | ||