ജി.എച്ച്.എസ് .എസ് കല്ലാർ (മൂലരൂപം കാണുക)
20:13, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009→ഭൗതികസൗകര്യങ്ങള്‍
Ghsskallar (സംവാദം | സംഭാവനകൾ) |
Ghsskallar (സംവാദം | സംഭാവനകൾ) |
||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തന സജ്ജമായ സയന്‍സ് ലാബും , യു. പി - ഹൈസ്കുള്‍ വിഭാഗങ്ങളിലായി രണ്ട് ഐ. ടി ലാബും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഓഡിയോ വിഷ്വല്‍ ലാബും കുട്ടികളുടെ പഠനവൈകല്യങ്ങള്‍ മനസ്സിലാക്കുന്നതിനായി കൗണ്‍സിലറും ആരോഗ്യപ്രശിനങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു നേഴ്സും ഇവിടെ സേവനം ചെയ്യുന്നു.പ്രത്യേകം ശ്രദ്ധ ലഭികേണ്ട കൂട്ടികള്‍ക്കുവേണ്ടി 2 പ്രത്യേക അദ്ധ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. | വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തന സജ്ജമായ സയന്‍സ് ലാബും , യു. പി - ഹൈസ്കുള്‍ വിഭാഗങ്ങളിലായി രണ്ട് ഐ. ടി ലാബും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഓഡിയോ വിഷ്വല്‍ ലാബും കുട്ടികളുടെ പഠനവൈകല്യങ്ങള്‍ മനസ്സിലാക്കുന്നതിനായി കൗണ്‍സിലറും ആരോഗ്യപ്രശിനങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു നേഴ്സും ഇവിടെ സേവനം ചെയ്യുന്നു.പ്രത്യേകം ശ്രദ്ധ ലഭികേണ്ട കൂട്ടികള്‍ക്കുവേണ്ടി 2 പ്രത്യേക അദ്ധ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നെടുംകണ്ടം, പാമ്പാടുംപാറ എന്നി 2 പഞ്ചായത്തിലായാണ് കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കുള്‍ സ്ഥിതിചെയ്യുന്നത്. സ്കുളിന് സമിപത്തായി പ്രാഥമികാരോഗ്യകേന്ദ്രം, മൃഗാശുപത്രി, വില്ലേജ് ഓഫിസ്, സബ് രജ്സ്ട്രാര്‍ ഓഫിസ്, എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ എന്നിവയും സ്ഥിതിചെയ്യുന്നു. | ||
യാത്രാസൗകര്യം | |||
സ്കുളിന് സ്വന്തമായി വാഹനസൗകര്യമില്ല. പാമ്പാടുംപാറ, കരുണാപുരം, നെടുംകണ്ടം,ഉടുമ്പന്‍ചോല എന്നി പഞ്ചായത്തിലെ വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തിചേരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക യാത്രാസൗകര്യം ഏര്‍പ്പെടുത്തുവാന്‍ പി. റ്റി. എ. യും അധികൃതരും ആലോചിക്കുന്നുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |