"ജി എച്ച് എസ് എസ് മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 128: വരി 128:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്'''‍ ==
*
*
മുന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീ.എന്.കെ.സു


==വഴികാട്ടി==
==വഴികാട്ടി==

19:59, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് മുല്ലശ്ശേരി
വിലാസം
മുല്ലശ്ശേരി

തൃശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Jancytc



ചാവക്കാട്ടു നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുല്ലശ്ശേരിയില് എത്താം. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ വലത്തോട്ട് നടന്നാല്‍ സ്കൂളിലെത്തും

ചരിത്രം

കുന്നത്തെ സ് ക്കൂള് എന്ന ഓമനപ്പേരില്‍ അറിയപ്പെടൂന്ന മുല്ലശ്ശേരി ഗവ: ഹയര് സെക്കണ്ടറി സ് ക്കൂളിനു 62 വര്‍ഷത്തെ പഴക്കമുണ്ട്.1947 ല്‍ യു.പി സ്കൂളായി തുടങ്ങി 1948 ല്‍ ഹൈസ്കൂളായി വളര്ച്ചയുടെ പടവുകള്ക്കു തുടക്കം കുറിച്ചു.പറന്വന്തളളി കുന്നത്തെ അറിവിന്റെ ഖനിയായ ഈ സ് ക്കൂളിനു ഈ ദേശത്തിന്റെ സാംസ്ക്കാരിക ചരിത്ര നിര്മ്മിതിയില് ഇന്നും സവിശേഷമായ സ്ഥാനമുണ്ട്.മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവളളി, പാവറട്ടി എന്നീ പ‍‍ ‍‍ഞ്ചായത്തുകള്ക്കുളളില്‍ പ്ലസ് ടൂ തലം വരെ പഠനം നടത്തുന്ന ഏക സര്ക്കാര് ഹയര് സെക്കണ്ടറി സ് ക്കൂളാണിത്.സമൂഹത്തിന്റെ താഴെ തട്ടിലുളള ‍‍‍ ‍ജനതയുടെ അഭയവും വെളിച്ചവുമാണു ഈ വിദ്യാലയം.

1950-51 ലാണു ഈ വിദ്യാലയത്തില് നിന്നു ആദ്യത്തെ എസ്. എസ്. എല്‍ സി ബാച്ച് പുറത്തു വന്നത്. അക്കാദമിക-അക്കാദമികേതര പ്രവര്ത്തനങ്ങള്കൊണ്ട് ചാവക്കാട് വിദ്യാഭ്യാസ ജില്ലയില് ഏറെ ശ്രദ്ധയര്ഹിക്കുന്ന ഒരു സര്ക്കാര് വിദ്യാലയമാണിത്.എസ് എസ് എല് സി,ഹയര് സെക്കണ്ടറി വിജയശതമാനത്തില് തൃശൂര് ജില്ലയില് മികച്ച നിലവാരം പുലര്ത്തുന്നതോടൊപ്പം , കലാ സാഹിത്യ കായിക മത്സരങ്ങളില് തനതായ വ്യക്തിത്വം നേടിയെടുക്കാനും ഈ വിദ്യാലയത്തിനു കഴി‍ഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്

ഭൗതിക സാഹചര്യങ്ങളില്‍ ഈ വിദ്യാലയം ഏറെക്കുറെ സ്വയം പര്യാപ്തമാണ്. ചുറ്റുമതിലും ടോയ്ലറ്റുകളും കുടിവെളള സൗകര്യങ്ങളും ഈ വിദ്യാലയത്തില് ഉണ്ട്. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങ്ങള് , സ്പോര്ട്സ് ഉപകരണങ്ങള് , സൈക്കിള് തുടങ്ങിയ സൗകര്യങ്ങള് ഈ വിദ്യാലയത്തിലുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളണ്ട്.സ്ക്കൂളില് 3 ലാപ്ടോപ്പുകളുുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1980-81 കാര്ത്ത്യായനി.
1981-82 ശ്രീധരന്
1982-84 ശേഖരവാര്യര്.പി.എസ്.
1984-86 സുശീല.കെ.ആര്.
1986-87 ജോസഫ്.എം.എ.
1987-88 രാജന്.കെ.എസ്.
1988-89 ജോണ്സണ്.ഇ.ജെ.
1989-92 തോമസ്.സി.കെ.
1992-95 നീലകണ്ഠന് ന തിരിപ്പാട്
995-96 രാജന്.കെ.ജി.
1996-97 കുഞ്ചി. പി.ടി.
1997-2001 ജോണി.വി.ജെ.
2001-02 മുഹമ്മദ്.എം.എ.
2002 മറിയം.
2002- 04 രമണി.എം.ആര്.
2004-2005 കൊച്ചമ്മിണി
2005-07 ചെ‍ഞ്ചുലക്ഷ്മിഅമ്മാള്
2007-08 മറിയം. എ.ഒ.
2008 - വിജയലക്ഷ്മി. സി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്

മുന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീ.എന്.കെ.സു

വഴികാട്ടി

ചാവക്കാട്ടു നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുല്ലശ്ശേരിയില് എത്താം. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ വലത്തോട്ട് നടന്നാല്‍ സ്കൂളിലെത്തും <googlemap version="0.9" lat="10.593796" lon="76.078949"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND (S) 10.543846, 76.078949, GHSS MULLASSERY SCHOOL COMPOUND </googlemap>