"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


== ഹെൽത്ത് ക്ലബ്ബ് ==
== ഹെൽത്ത് ക്ലബ്ബ് ==
ബുക്കാനൻ ഹെൽത്ത് ക്ലബ്ബ്
വിദ്യാർത്ഥികളുടെ ആരോഗ്യം- വെള്ളം, സാനിട്ടേഷൻ, വൃത്തി എന്നിവയ്ക്ക് പ്രാധാന്യം നലകികൊണ്ട്  ഉറപ്പു വരുത്തുന്നതിനും ശരിയായ ആരോഗ്യശീലങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള സന്നദ്ധസംഘടന. വ്യക്തി- പരിസര ശുചിത്വം, പകർച്ചവ്യാധികൾ, ഇവയിൽ ബോധവൽക്കരണക്ലാസ്സുകൾ, മെഡിക്കൽ ക്യാംപുകൾ, കൗൺസലിംഗ് ക്ലാസ്സുകൾ ഇവ എല്ലാവർഷവും നടത്തുന്നു. എല്ലാ വെള്ളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നു. എല്ലാവിദ്യാര്ത്ഥികളും അംഗങ്ങളാണ്
ഭാരവാഹികൾ -സൂസൻ ജോർജ്, മ‍‌ഞ്ജു എം കു‍ഞ്ഞ്
ഭാരവാഹികൾ -സൂസൻ ജോർജ്, മ‍‌ഞ്ജു എം കു‍ഞ്ഞ്


== ഇംഗ്ലീഷ് ക്ലബ്ബ് ==
== ഇംഗ്ലീഷ് ക്ലബ്ബ് ==
ബുക്കാനൻ ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷിന്റെ ഉപയോഗം, ഉപയോഗിക്കാനുള്ള അവസരങ്ങള‍്‍‍ ഒരുക്കികൊടുത്തു ഇംഗ്ലീഷിലുള്ള അഭിരുചിവളർത്തുന്നതതിനുള്ള ക്ലബ്ബ്. എല്ലാ ബുധനാഴ്ചയും  ഇംഗ്ലീഷ് അസംബ്ളി, ഇംഗ്ലീഷ് ഡേ ദിനാചരണം ഇവനടത്തപ്പെടുന്നു.എല്ലാവിദ്യാര്ത്ഥികളും അംഗങ്ങളാണ്
ഭാരവാഹികൾ -ഡെയ്സി ജോർജ്, മിനി ജോൺ
ഭാരവാഹികൾ -ഡെയ്സി ജോർജ്, മിനി ജോൺ


== ആന്റി നാർക്കോട്ടിക് ക്ലബ്ബ് ==
== ആന്റി നാർക്കോട്ടിക് ക്ലബ്ബ് ==
വിദ്യാർത്ഥികളുടെ ഇടയിൽനിന്നും മയക്കുമരു്ന്ന്,  ലഹരിയുടെ ഉപയോഗം ഇവ ഇല്ലാത്ക്കുന്നതിന് പോലീസ് ആരംഭിച്ച സംഘടന. “prevention is better than cure” എന്നതാണ് മോട്ടോ. സ്ക്കൂൾ പ്രൊട്ടെക്ഷൻ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. എല്ലാവിദ്യാര്ത്ഥികളും അംഗങ്ങളാണ്
ഭാരവാഹികൾ -ഷീബ മേരി ചെറിയാൻ, ജെസ്സി ബെന്നി
ഭാരവാഹികൾ -ഷീബ മേരി ചെറിയാൻ, ജെസ്സി ബെന്നി


<!--visbot  verified-chils->
<!--visbot  verified-chils->

22:19, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മറ്റ്ക്ലബ്ബുകൾ-17

ഊർജ്ജ സംരക്ഷണക്ലബ്ബ്

ഊർജം സംരക്ഷിക്കുന്നതിനും സൂക്ഷിച്ചുപയോഗിക്കുന്നതിനും ഊർജാവബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനുള്ള സംഘ‍ടന. സ്മാർട്ട് എനർജി പ്രോഗ്രാം, PCRA മത്സരങ്ങൾ ഇവയിൽ പങ്കെടുക്കുന്നു. യുപി ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 100വിദ്യാർത്ഥികൾ അംഗങ്ങളാണ്. ഭാരവാഹികൾ -ബിന്ദു പി ചാക്കോ, റിൻസി എം പോൾ


ഹെൽത്ത് ക്ലബ്ബ്

ബുക്കാനൻ ഹെൽത്ത് ക്ലബ്ബ് വിദ്യാർത്ഥികളുടെ ആരോഗ്യം- വെള്ളം, സാനിട്ടേഷൻ, വൃത്തി എന്നിവയ്ക്ക് പ്രാധാന്യം നലകികൊണ്ട് ഉറപ്പു വരുത്തുന്നതിനും ശരിയായ ആരോഗ്യശീലങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള സന്നദ്ധസംഘടന. വ്യക്തി- പരിസര ശുചിത്വം, പകർച്ചവ്യാധികൾ, ഇവയിൽ ബോധവൽക്കരണക്ലാസ്സുകൾ, മെഡിക്കൽ ക്യാംപുകൾ, കൗൺസലിംഗ് ക്ലാസ്സുകൾ ഇവ എല്ലാവർഷവും നടത്തുന്നു. എല്ലാ വെള്ളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നു. എല്ലാവിദ്യാര്ത്ഥികളും അംഗങ്ങളാണ് ഭാരവാഹികൾ -സൂസൻ ജോർജ്, മ‍‌ഞ്ജു എം കു‍ഞ്ഞ്

ഇംഗ്ലീഷ് ക്ലബ്ബ്

ബുക്കാനൻ ഇംഗ്ലീഷ് ക്ലബ്ബ് ഇംഗ്ലീഷിന്റെ ഉപയോഗം, ഉപയോഗിക്കാനുള്ള അവസരങ്ങള‍്‍‍ ഒരുക്കികൊടുത്തു ഇംഗ്ലീഷിലുള്ള അഭിരുചിവളർത്തുന്നതതിനുള്ള ക്ലബ്ബ്. എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്ളി, ഇംഗ്ലീഷ് ഡേ ദിനാചരണം ഇവനടത്തപ്പെടുന്നു.എല്ലാവിദ്യാര്ത്ഥികളും അംഗങ്ങളാണ് ഭാരവാഹികൾ -ഡെയ്സി ജോർജ്, മിനി ജോൺ

ആന്റി നാർക്കോട്ടിക് ക്ലബ്ബ്

വിദ്യാർത്ഥികളുടെ ഇടയിൽനിന്നും മയക്കുമരു്ന്ന്, ലഹരിയുടെ ഉപയോഗം ഇവ ഇല്ലാത്ക്കുന്നതിന് പോലീസ് ആരംഭിച്ച സംഘടന. “prevention is better than cure” എന്നതാണ് മോട്ടോ. സ്ക്കൂൾ പ്രൊട്ടെക്ഷൻ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. എല്ലാവിദ്യാര്ത്ഥികളും അംഗങ്ങളാണ് ഭാരവാഹികൾ -ഷീബ മേരി ചെറിയാൻ, ജെസ്സി ബെന്നി