"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:
* '''കമ്പ്യൂട്ടർ പഠനം'''
* '''കമ്പ്യൂട്ടർ പഠനം'''


ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ പ്രവർത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടു കൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്.നാല് ലാപ് ടോപ്പുകളും രണ്ട് നെറ്റ് ബുക്കുകളും ഉണ്ട്.സ്കൂളിൽ നടക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയത് സൂക്ഷിക്കുന്നതിന് ഐ.റ്റി.ലാബിലെ ഹാന്റി ക്യാം ഉപയോഗിക്കുന്നു.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ പ്രവർത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടു കൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്.ആറ് ലാപ് ടോപ്പുകളും പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.
   
   
* '''ലാബ് , ലൈബ്രറി'''
* '''ലാബ് , ലൈബ്രറി'''
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്ഥശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.
 
അമ്പത് ലക്ഷം രൂപ ചലവിട്ടുള്ള ഹയർ സെക്കന്ററി വിഭാഗം ലബോറട്ടറിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്.
അമ്പത് ലക്ഷം രൂപ ചലവിട്ടുള്ള ഹയർ സെക്കന്ററി വിഭാഗം ലബോറട്ടറിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്.
സ്കൂൾ മുറ്റം തറയോട് പാകുന്ന പണി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.
സ്കൂൾ മുറ്റം തറയോട് പാകുന്ന പണി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.

17:02, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഭൗതികസൗകര്യങ്ങൾ

കെട്ടിട സൗകര്യങ്ങൾ

  • ക്ലാസ് മുറികൾ

ഒരേക്കർ 30 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5ക്ലാസ് മുറികളുമുണ്ട്. .ഐ.റ്റി.@സ്കൂൾ പ്രവർത്തിക്കുന്ന 4മുറികൾ ഒഴികെയുള്ള മറ്റ് മുറികൾ ഓഫീസ്,സ്റ്റാഫ് റൂം,സഹകരണസംഘം,സ്മാർട്ട് ക്ലാസ് റൂം,ഗ്രന്ഥശാല,ലബോറട്ടറികൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.


  • അടിസ്ഥാന സൗകര്യങ്ങൾ

നിലവിൽ നാല് ശൗചാലയസമുച്ചയങ്ങൾ ഉണ്ട്.ഒരെണ്ണത്തിന്റെ നിർമാണം തുടങ്ങാൻ പോകുന്നു.മുന്നൂറ് പേർക്കിരിക്കാവുന്ന ഒരു ആഡിറ്റോറിയമുണ്ട്.ശുദ്ധീകരിച്ച വെള്ളം സ്കൂളിൽ എപ്പോഴും ലഭിക്കുന്നുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിൽ അടുക്കളയുടെ ചുമതലയുള്ളവർ സവിശേഷശ്രദ്ധകാട്ടുന്നു.

  • കമ്പ്യൂട്ടർ പഠനം

ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ പ്രവർത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടു കൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്.ആറ് ലാപ് ടോപ്പുകളും പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.

  • ലാബ് , ലൈബ്രറി

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്ഥശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌. അമ്പത് ലക്ഷം രൂപ ചലവിട്ടുള്ള ഹയർ സെക്കന്ററി വിഭാഗം ലബോറട്ടറിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. സ്കൂൾ മുറ്റം തറയോട് പാകുന്ന പണി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.