"ജി.എച്.എസ്.എസ് ചാലിശ്ശേരി/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |

| വരി 42: | വരി 42: | ||

2017-18 ൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ചാലിശ്ശേരി സ്കൂളിന്റെ സ്ഥാനം വളരെ വലുതാണ്.
| 2017-18 ൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ചാലിശ്ശേരി സ്കൂളിന്റെ സ്ഥാനം വളരെ വലുതാണ്.

കഴിഞ്ഞവ൪ഷം സംസ്ഥാനസ്കൂൾ കലോൽസവത്തിൽ ഉയ൪ന്നു വന്ന രണ്ടു താരങ്ങളാണ് 1. നിരഞ്ചനാ പത്മനാഭൻ 2. കല്പക് ടി.ബി. | കഴിഞ്ഞവ൪ഷം സംസ്ഥാനസ്കൂൾ കലോൽസവത്തിൽ ഉയ൪ന്നു വന്ന രണ്ടു താരങ്ങളാണ്

'''1. നിരഞ്ചനാ പത്മനാഭൻ 2. കല്പക് ടി.ബി.''' | |||
15:48, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഫുട്ബോളിന്റെ ചരിത്രത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു സ്കൂളാണ് ജി.എച്ച്.എസ്. ചാലിശ്ശേരി.
ശ്രീരാഗ്

ശ്രീരാഗ്

ശ്രീരാഗ്
മുഹമ്മദ് ഷഹീൻ
ദേശീയ സ്കൂൾ ഗെയിംസ് അണ്ട൪ 17 ഫുട്ബോളിൽ കേരളത്തിന്റെ ഗോൾ കീപ്പറായി കളിച്ച മുഹമ്മദ് ഷഹീൻ ചാലിശ്ശേരി സ്കൂളിന്റെ പേര് അഭിമാനത്തിന്റെ നെറുകയിലെത്തിച്ചു.

മുഹമ്മദ് ഷഹീൻ

മുഹമ്മദ് ഷഹീൻ

മുഹമ്മദ് ഷഹീന് സ്കൂൾ നൽകിയ സ്വീകരണം

മുഹമ്മദ് ഷഹീൻ
ഉറുദു അദ്ധ്യാപകനായ ഫൈസൽ വാഫാ

ഫൈസൽ വാഫാ
http://suprabhaatham.com/manikya-malaray-poovi-urdu-song-by-faisal-wafa/
- 2000 ഒക്ടോബറിൽ കേരള പരീക്ഷാഭവൻ നടത്തിയ ഉർദു ഹയർ പരീക്ഷയിൽ ഒന്നാം റാങ്ക് .
- 2001 ലെ കാലിക്കറ്റ് സർവകലാശാലയുടെ അദീബെ ഫാസിൽ പ്രിലിമിനറി പരീക്ഷയിൽ രണ്ടാം റാങ്ക് ( പരീക്ഷാകേന്ദ്രം നമ്മുടെ സ്കൂൾ ആയിരുന്നു.),
- 2003 ൽ അദീബെ ഫാസിൽ ഫൈനൽ പരീക്ഷയിൽ ഒന്നാം റാങ്ക്.
- 2005 ലെ പരീക്ഷാഭവൻ നടത്തിയ ഭാഷാദ്ധ്യാപക പരിശീലന കോഴ്സിൽ മൂന്നാം റാങ്ക്.
- 2010 ൽ ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റിയിൽ നിന്ന് ഉർദു സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം.
- 2006 ജൂലൈ 10 മുതൽ ഡിസംബർ 9 വരെ ജി.എച്ച്.എസ്. ചാലിശ്ശേരിയിൽ.
- 2007 ഡിസംബർ മാസം മുതൽ DRG അംഗം.
- 2011 മുതൽ 2013 വരെ SSA യുടെ കീഴിൽ സംസ്ഥാന ചോദ്യപേപ്പർ നിർമ്മാണത്തിൽ പ്രവർത്തിച്ചു.
- 2013 ൽ SCERT യുടെ ഉർദു പാഠപുസ്തക നിർമ്മാണ സമിതിയിൽ അംഗമായി. ഇപ്പോഴും തുടരുന്നു.
- ആറാം ക്ലാസ്സ് ഉർദു പാഠപുസ്തകത്തിലെ മഴയെ കുറിച്ചുള്ള കവിത രചിച്ചു.
- 2015 മുതൽ Core SRG അംഗം. ക്വസ്റ്റ്യൻ പൂൾ നിർമ്മാണം, ഹൈസ്കൂൾ ചോദ്യപേപ്പർ നിർമ്മാണം എന്നിവയിൽ പ്രവർത്തിച്ചു.
- സമഗ്ര വെബ് പോർട്ടലിന്റെ കണ്ടന്റ്, റിസോഴ്സ് നിർമ്മാണത്തിലും അപ് ലോഡിംഗിലും എഡിറ്റിംഗിലും സഹകരിച്ചു.
- പരീക്ഷാ ചോദ്യപേപ്പറുകളുടെ മാതൃകാ ഉത്തരങ്ങൾ തയ്യാറാക്കാറുണ്ട്. അവ മാത്ത്സ് ബ്ലോഗ്, സ്പന്ദനംന്യൂസ് ബ്ലോഗ്, ഷേണി സ്കൂൾ ബ്ലോഗ് തുടങ്ങിയ വിദ്യാഭ്യാസ ബ്ലോഗ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

പത്രവാ൪ത്ത

പത്രവാ൪ത്ത
2017-18 ൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ചാലിശ്ശേരി സ്കൂളിന്റെ സ്ഥാനം വളരെ വലുതാണ്.
കഴിഞ്ഞവ൪ഷം സംസ്ഥാനസ്കൂൾ കലോൽസവത്തിൽ ഉയ൪ന്നു വന്ന രണ്ടു താരങ്ങളാണ്
1. നിരഞ്ചനാ പത്മനാഭൻ 2. കല്പക് ടി.ബി.