"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
ബുധനാഴ്ചകളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു.
ബുധനാഴ്ചകളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു.
* വായനാ ദിനാചരണം (ജൂൺ 19 ):  
* വായനാ ദിനാചരണം (ജൂൺ 19 ):  
വായനാ ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി വായനാ മത്സരവും കേട്ടെഴുത്ത് മത്സരവും നടത്തി.ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കി.
വായനാ ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി വായനാ മത്സരവും കേട്ടെഴുത്ത് മത്സരവും നടത്തി.ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്ലബ്ബിന്റെ സമ്മാനങ്ങൾ സീനിയർ അസിസ്റ്റന്റ് ബിജി ടീച്ചർ നല്കി.
<gallery>
<gallery>
Example.jpg|കുറിപ്പ്1
12021 hindi vayana.jpeg|വായനാ മത്സര വിജയി
Example.jpg|കുറിപ്പ്2
12021 hindi vayana2.jpeg|വായനാമത്സര വിജയി
Example.jpg|കുറിപ്പ്1
Hindivayana12021.jpeg|വായനാമത്സര വിജയി
Example.jpg|കുറിപ്പ്2
12021 hindi vayana.jpeg|കേട്ടെഴുത്ത് മത്സര വിജയി
12021 hindi vayana2.jpeg|കേട്ടെഴുത്ത് മത്സര വിജയി
</gallery>
</gallery>
* പ്രേം ചന്ദ് അനുസ്മരണം (ജൂലായ്  ) :  
* പ്രേം ചന്ദ് അനുസ്മരണം (ജൂലായ്  ) :  

15:24, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഭാഷാനൈപുണികൾ വികസിപ്പിക്കുന്നതിനും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിമാസ പരിപാടികൾ സംഘടിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ

  • മരപരിചയം (ജൂൺ 5) :

പരിസ്ഥിതി ദിനത്തിൽ അക്കാദമിക മാസ്റ്റർ പ്ലാനിൽ സൂചിപ്പിച്ചതുപോലെ സ്കൂൾ കാമ്പസിലെ മരങ്ങൾക്ക് അവയുടെ പേരുകൾ ഹിന്ദിയിൽ എഴുതി നെയിം ബോർഡ് സ്ഥാപിച്ചു.

  • ഹിന്ദി അസംബ്ലി :

ബുധനാഴ്ചകളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു.

  • വായനാ ദിനാചരണം (ജൂൺ 19 ):

വായനാ ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി വായനാ മത്സരവും കേട്ടെഴുത്ത് മത്സരവും നടത്തി.ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്ലബ്ബിന്റെ സമ്മാനങ്ങൾ സീനിയർ അസിസ്റ്റന്റ് ബിജി ടീച്ചർ നല്കി.

  • പ്രേം ചന്ദ് അനുസ്മരണം (ജൂലായ് ) :

പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.