"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=== സയൻസ് ക്ലബ്ബ് === | === സയൻസ് ക്ലബ്ബ് === | ||
'''2018 -19 അദ്ധ്യയനവർഷത്തെ സയൻസ് ക്ലബ്ബ് സ്കൂളിൽ രൂപീകരിക്കുകയുണ്ടായി. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുകയെന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ക്ലബ്ബിന്റെ കൺവീനറായി ശ്രീമതി.ഷൈലജ(എച്ച്.എസ്.എ) തെരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലാബ് പരിചയപ്പെടുത്തൽ എന്ന പരിപാടി കുട്ടികൾക്കുവേണ്ടി നടത്തുകയുണ്ടായി. ലാബിലെ ഉപകരണങ്ങൽ, കെമിക്കലുകൾ, ടെസ്റ്റ്ടൂബുകൾ, ടെസ്റ്റ്ടൂബ് ഹോൾഡറുകൾ, കോണിക്കൽ ഫ്ലാസ്ക്കുകൾ മറ്റ് ഉപകരണങ്ങൾ എന്നിവ പരിചയപ്പെടാനുള്ള അവസരം ഈ പരിപാടിയിലൂടെ കുട്ടികൾക്ക് ലഭിച്ചു. ശാസ്ത്രസംബന്ധിയായ പ്രസ്നോത്തരികൾ, ഉപന്യാസരചനകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു വേണ്ടി നടത്തുകയുണ്ടായി.''' | '''2018 -19 അദ്ധ്യയനവർഷത്തെ സയൻസ് ക്ലബ്ബ് സ്കൂളിൽ രൂപീകരിക്കുകയുണ്ടായി. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുകയെന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ക്ലബ്ബിന്റെ കൺവീനറായി ശ്രീമതി.ഷൈലജ(എച്ച്.എസ്.എ) തെരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലാബ് പരിചയപ്പെടുത്തൽ എന്ന പരിപാടി കുട്ടികൾക്കുവേണ്ടി നടത്തുകയുണ്ടായി. ലാബിലെ ഉപകരണങ്ങൽ, കെമിക്കലുകൾ, ടെസ്റ്റ്ടൂബുകൾ, ടെസ്റ്റ്ടൂബ് ഹോൾഡറുകൾ, കോണിക്കൽ ഫ്ലാസ്ക്കുകൾ മറ്റ് ഉപകരണങ്ങൾ എന്നിവ പരിചയപ്പെടാനുള്ള അവസരം ഈ പരിപാടിയിലൂടെ കുട്ടികൾക്ക് ലഭിച്ചു. ശാസ്ത്രസംബന്ധിയായ പ്രസ്നോത്തരികൾ, ഉപന്യാസരചനകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു വേണ്ടി നടത്തുകയുണ്ടായി.<br /> | ||
സ്കൂളിലെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് ജീവശാസ്ത്രപരമായ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി. വിവിധ സസ്യഭാഗങ്ങളുടെ സെൽഘടന കുട്ടികൾ മൈക്രോസ്കോപ്പ് ഉപയോഗിച്ച് കാണുകയുണ്ടായി. ഇത് ശാസ്ത്രലോകത്തിലെ സൂക്ഷ്മതലങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന അറിവുകൾ സ്വായത്തമാക്കുവാൻ കുട്ടികളെ സഹായിച്ചു. ''' | |||
=== ശാസ്ത്രോത്സവം - 2017 === | === ശാസ്ത്രോത്സവം - 2017 === | ||
12:52, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്ബ്
2018 -19 അദ്ധ്യയനവർഷത്തെ സയൻസ് ക്ലബ്ബ് സ്കൂളിൽ രൂപീകരിക്കുകയുണ്ടായി. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുകയെന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ക്ലബ്ബിന്റെ കൺവീനറായി ശ്രീമതി.ഷൈലജ(എച്ച്.എസ്.എ) തെരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലാബ് പരിചയപ്പെടുത്തൽ എന്ന പരിപാടി കുട്ടികൾക്കുവേണ്ടി നടത്തുകയുണ്ടായി. ലാബിലെ ഉപകരണങ്ങൽ, കെമിക്കലുകൾ, ടെസ്റ്റ്ടൂബുകൾ, ടെസ്റ്റ്ടൂബ് ഹോൾഡറുകൾ, കോണിക്കൽ ഫ്ലാസ്ക്കുകൾ മറ്റ് ഉപകരണങ്ങൾ എന്നിവ പരിചയപ്പെടാനുള്ള അവസരം ഈ പരിപാടിയിലൂടെ കുട്ടികൾക്ക് ലഭിച്ചു. ശാസ്ത്രസംബന്ധിയായ പ്രസ്നോത്തരികൾ, ഉപന്യാസരചനകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു വേണ്ടി നടത്തുകയുണ്ടായി.
സ്കൂളിലെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് ജീവശാസ്ത്രപരമായ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി. വിവിധ സസ്യഭാഗങ്ങളുടെ സെൽഘടന കുട്ടികൾ മൈക്രോസ്കോപ്പ് ഉപയോഗിച്ച് കാണുകയുണ്ടായി. ഇത് ശാസ്ത്രലോകത്തിലെ സൂക്ഷ്മതലങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന അറിവുകൾ സ്വായത്തമാക്കുവാൻ കുട്ടികളെ സഹായിച്ചു.