"ജി.എച്.എസ്.എസ് ചാലിശ്ശേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:
</gallery>
</gallery>
  '''<big>വിജയോൽസവം 2018</big>'''  
  '''<big>വിജയോൽസവം 2018</big>'''  
2018 ലെ വിജയോൽസവം  ജൂൺ 26 ന് പ്രശസ്ത കവി ശ്രീ. പി . രാമൻ ഉദ്ഘാടനം നി൪വ്വഹിച്ചു.
2018 ലെ വിജയോൽസവം  ജൂൺ 26 ന് പ്രശസ്ത കവി '''ശ്രീ. പി . രാമൻ''' ഉദ്ഘാടനം നി൪വ്വഹിച്ചു.
<gallery>
<gallery>
20001_52.jpg|വിജയോൽസവം 2018
20001_52.jpg|വിജയോൽസവം 2018

10:32, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 19 വായനാദിനം

ഒരു വാതിൽ സ‍ങ്കൽപ്പിക്കുക, ആ വാതിൽ തുറന്ന് കണ്ണടക്കുന്ന നിമി‍‍ഷം കൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള എവിടെയും എത്താൻ കഴിയുമെങ്കിൽ നല്ലതല്ലെ? അത്തരം ഒരു സാധ്യതയാണ് പുസ്തകങ്ങളും നമ്മുക്ക് മുന്നിൽ തുറന്നിടുന്നത്. അങ്ങനെയുള്ള ഒരു വാതിൽ ചാലിശ്ശേരി സ്കൂളിൽ തുറന്നിടുകയാണ്.

'വായനയുടെ ലോകത്തേക്ക്...........'
വിജയോൽസവം 2018 

2018 ലെ വിജയോൽസവം ജൂൺ 26 ന് പ്രശസ്ത കവി ശ്രീ. പി . രാമൻ ഉദ്ഘാടനം നി൪വ്വഹിച്ചു.

AUGUST 6 ഹിരോഷിമ ദിനം

1945 aug:6,9 മാനവചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്ടിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആദ്യ അണുബോംബുകൾ വ൪ഷിച്ചു. ചരിത്രത്തിൽ ചോരചീന്തിയ കറുത്ത ദിനങ്ങൾ പോയിട്ട് ഇന്നേക്ക് 72 വ൪ഷങ്ങൾ . ഇതിന്റെ സ്മരണാ൪ത്ഥം സ്കൂളിൽ യുദ്ധവിരുദ്ധ പ്രതിജ‍്ഞ നടന്നു. ബഹു, ഹെ‍ഡ്മിസ്റ്റ്രസ് ദേവിക ടീച്ച൪ സമാധാനത്തിന്റെ ദീപം പ്രകാശിപ്പിച്ചു.