"തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 23: | വരി 23: | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന അദ്ധ്യാപകൻ= ഗീത കെ വി | | പ്രധാന അദ്ധ്യാപകൻ= ഗീത കെ വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രൻ | ||
| സ്കൂൾ ചിത്രം= 20160601_101428.jpg| | | സ്കൂൾ ചിത്രം= 20160601_101428.jpg| | ||
}} | }} |
09:58, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി. | |
---|---|
വിലാസം | |
തായംപൊയിൽ തായംപൊയിൽ
, ചെറുപഴശ്ശി (po) കൊളച്ചേരി (via) കണ്ണൂർ 670601 | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 9497610618 |
ഇമെയിൽ | thayampoyilalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13825 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീത കെ വി |
അവസാനം തിരുത്തിയത് | |
12-08-2018 | ThayampoyilALPS |
ചരിത്രം
തായംപൊയിൽ എ എൽ പി സ്കൂൾ - നാൾ വഴികളിലൂടെ
ഒരു ഗ്രാമത്തിന്റെ തന്നെ വിദ്യാഭ്യാസ - സാമൂഹ്യ ജീവിതത്തിൽ വഴി വിളക്കായി മാറിയ ഒരു സ്ഥാപനത്തിന്ടെ ദീർഘ കാല ചരിത്രമാണ് തായംപൊയിൽ എ എൽ പി സ്കൂളിന്ടെത് . 1929 ഇൽ ഇടൂഴി മാധവൻ നമ്പൂതിരി ആണ് സ്കൂൾ സ്ഥാപിച്ചത് .പിന്നീട് ഇവരുടെ ബന്ധുക്കൾ ആയിരുന്ന പാടി ഇല്ലത്തേക് സ്കൂളിന്റെ അവകാശം കൈമാറ്റം ചെയ്യപ്പെട്ടു.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്തും തായം പൊയിൽ സ്കൂളിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിടുകയായിരുന്നു .
ഇവിടെ ആർക്കും ജാതിയുടേയും മതത്തിന്റേയും പേരിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നില്ല. സ്കൂൾ പ്രവേശനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രത്യേക പ്രായപരിധി ഒന്നും നിഷ്കർഷിച്ചിരുന്നില്ല. വിവിധ പ്രായത്തിലുള്ളവർ ഒരേ ക്ലാസിൽ പ്രവേശനം നേടിയിരുന്നു
ഭൗതികസൗകര്യങ്ങൾ
6 ക്‌ളാസ് മുറികളോട് കൂടിയ ഇരു നില കെട്ടിടം 2014 ഓടെ പൂർത്തിയാക്കിയിട്ടുണ്ട് .ഇംഗ്ലീഷ് തിയേറ്റർ ,ചുറ്റുമതിൽ, പ്രവേശന കവാടം, കമ്പ്യൂട്ടർ ലാബ് , ശുചി മുറികൾ , ആവശ്ശ്യമായ ഫര്ണിർ കൾ, കളിസ്ഥലം ,പാചകപ്പുര , തുടങ്ങിയ ആവശ്യമായ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾബുൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ് പ്രവർത്തനങ്ങൾ
- ഈസി ഇംഗ്ലീഷ്
- അക്ഷര കളരി
- പ്രതിഭ പരിശീലനം
പച്ചക്കറിക്കൃഷി
വിഷ രഹിതമായ പച്ചക്കറി കുട്ടികൾക്ക് നൽകുക , കൃഷിയുടെ ബാല പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുക , സ്വയം പര്യാപ്തത നേടുക തുടങ്ങിയ ഉദ്ദേശ്യത്തോടെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കൃഷിവകുപ്പും ചേർന്നു 100 growbag കളിലായി തിരിനന കൃഷിരീതി ഉപയോഗിച്ച് പലതരം പച്ചക്കറികൾ കൃഷി ചെയുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
നവ കേരളം മിഷൻന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫല പ്രാപ്തിയിൽ എത്തിക്കുന്നതിൻടെ മുന്നോടിയായി നടന്ന യജ്ഞത്തിൽ തായംപൊയിൽ ALP സ്കൂളും പങ്കു ചേർന്നു
മാനേജ്‌മെന്റ്
പാടി ഇല്ലത്തെ പി ശ്രീകുമാരൻ നമ്പൂതിരി ആയിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് (26 -11 -2016) അദ്ദേഹത്തിന്റെ മക്കൾക്കു കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.
മുൻസാരഥികൾ
- പാടി ഇല്ലത്തു മാധവൻ നമ്പൂതിരി
- എം വി നാരായണൻ നമ്പ്യാർ
- കെ വി കുഞ്ഞിരാമൻ നമ്പ്യാർ
- കെ വി ഗോവിന്ദൻ നമ്പ്യാർ
- സി വി കുഞ്ഞപ്പ നമ്പ്യാർ
- വി കെ രാമൻകുട്ടി മാസ്റ്റർ
- എം സി ഒതേനൻ നമ്പ്യാർ
- പി കെ കേശവൻ നമ്പൂതിരി
-
കെ പി ഗോപാലൻ നമ്പ്യാർ
-
ടി വി പ്രേമവല്ലി
-
രാമദാസൻ സി വി
നിലവിലെ അധ്യാപകർ
ഗീത കെ വി
ഹെഡ്മിസ്ട്രസ്
അബ്ദുൾ നാസർ
അറബിക് ടീച്ചർ
സിന്ധു വി പി
അസി .ടീച്ചർ
ശ്രീജ സി കെ
അസി .ടീച്ചർ
സോയ കെ
അസി .ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.9756044, 75.4520858}}
മയ്യിൽ നിന്നും 2 KM മാറി , മയ്യിൽ കാഞ്ഞിരോട് റോഡിനു സമീപം തായംപൊയിൽ എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്