"എം പി നാരായണ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadungapuramghss (സംവാദം | സംഭാവനകൾ)
(ചെ.) Kadungapuramghss എന്ന ഉപയോക്താവ് എം പി നാരായണ മേനോന്റെയും എന്ന താൾ എം പി നാരായണ മേനോൻ എന്നാക്കി മാറ്റ...
Kadungapuramghss (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
മുതൽപുരേടത്ത് പടിഞ്ഞാറക്കരയിൽ നാരായണമേനോൻ 1887 മാർച്ച് 23 ന് പഴയ വള്ളുവനാട് താലൂക്കിലെ പുഴക്കാട്ടിരി വില്ലേജിലെ കട്ടിലശ്ശേരിയിലെ തറവാട്ടു വീട്ടിൽ ജനിച്ചു. അച്ഛൻ പറമ്പോട്ടു തറവാട്ടിലെ കാരണവരായിരുന്ന കരുണാകരമേനോൻ, അമ്മ മുതൽപുരേടത്ത് തറവാട്ടിലെ നാരായണി അമ്മ. 7 മക്കളിൽ മുത്തമകൻ. പാരമ്പര്യമായി വള്ളുവനാട് രാജാവിന്റെ സൈനികർ.

== വിദ്യാഭ്യാസം ==
== വിദ്യാഭ്യാസം ==
നാടൻ പാഠശാലകളിലെ പഠനത്തിന് ശേഷം കൊല്ലങ്കോട് രാജാസ് ഹൈസ്‌ക‌ൂളിൽ സ്കൂൾ വിദ്യാഭ്യാസം. മദ്രാസ് പ്രസിഡൻസി കോളേജിൽ ബിരുദ പഠനം. ത‌ുടർന്ന് മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ തുടർപഠനം.
നാടൻ പാഠശാലകളിലെ പഠനത്തിന് ശേഷം കൊല്ലങ്കോട് രാജാസ് ഹൈസ്‌ക‌ൂളിൽ സ്കൂൾ വിദ്യാഭ്യാസം. മദ്രാസ് പ്രസിഡൻസി കോളേജിൽ ബിരുദ പഠനം. ത‌ുടർന്ന് മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ തുടർപഠനം. ബിരുദ പഠാനന്തരം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം സ്വകാര്യമായി നിയമ പഠനത്തിനു ചേരുകയും പെരിന്തൽമണ്ണ മുൻസിഫ് കോടതയിൽ വക്കീലായി പരിശീലനം തുടങ്ങുകയും ചെയ്തു.
 
== ദേശീയ പ്രസ്ഥാനത്തിലേക്ക് ==
== ദേശീയ പ്രസ്ഥാനത്തിലേക്ക് ==
-------------------------
-------------------------
== ഗ്രന്ഥങ്ങൾ ==
== ഗ്രന്ഥങ്ങൾ ==
**********--------------.
**********--------------.
"https://schoolwiki.in/എം_പി_നാരായണ_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്