"ജി.എച്ച്.എസ്.എസ്. തുവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:
           അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്.
           അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്.
കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ.  
കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ.  
ആമുഖം
        1957-ൽ തുവ്വുരിൽ മുർ‍‍‍ഷിദത്തുൽ അനാം സംഘത്തിന്റെ കിഴിൽ പ്രവർത്തിച്ചിരുന്ന ആൽ-മദ്‌റസത്തുൽ ഇസ്ലാഹിയ കെട്ടിടത്തിൽ തുവ്വൂർ ഗവണ്മെന്റ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു. 21.08.1974-ൽ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി പ്രവർത്തനം തുടങ്ങി. പൊതു ജന സഹകരണത്തോടുകൂടിയാണ് കെട്ടിട നിർമ്മാണത്തിനുള്ള വക കണ്ടെത്തിയത്. ഈ സ്ഥാപനം പെരുമ്പിലാവ് നിലമ്പൂർ N.H.213-ന്റെ ഒാരത്ത് തുവ്വുർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ സ്ഥിതിചെയ്യുന്നു.8,9,10 ക്‌ളാസുകളിലായി 31 ഡിവിഷനുകൾ പ്രവർത്തിക്കുന്നു 2004 ലാണ്    ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ രണ്ടു ബാച്ച് വീതം പ്രവർത്തിക്കുന്നു.,ആകെ 2000 ത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.
സ്ഥിതി വിവര കണക്ക്
a) കെട്ടിടങ്ങളുടെ  സ്വഭാവം
ക്രമ നമ്പർ
കെട്ടിടങ്ങൾ
എണ്ണം
ക്‌ളാസ്  റൂമുകൾ
1
കോൺക്രീറ്റ്
3
5
2
ഓട്
1
6
3
അസ്ബസ്റ്റോസ് ഷീറ്റ്
3
14
b)
ക്രമ നമ്പർ
ക്‌ളാസ്
ഡിവിഷൻ
കുട്ടികളുടെ എണ്ണം
1
8
12
410
2
9
9
399
3
10
10
410
4
11
5
300
5
12
5
300
c)അദ്ധ്യാപകരുടെ എണ്ണം
ക്രമ നമ്പർ
തസ്തിക
അദ്ധ്യാപകരുടെ എണ്ണം
1
Headmaster
1
2
HSA Maths
7
3
HSA Science
10
4
HSA SS
7
5
HSA Malayalam
5
6
HSA English
7
7
HSA Hindi
4
8
HSA Arabic
3
9
HSA Urdu(PT)
1
ഇതിൽ നാല്പത്തിനാലിൽ  പതിനഞ്ചു പേർ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്
10
PET
0
11
IED Resource Teacher
1
12
Counsellor
1
13
Special Teacher
2(One Day Per Week)
d)അനദ്ധ്യാപക ജീവനക്കാർ
ക്രമ നമ്പർ
തസ്തിക
എണ്ണം
1
Clerk
1
2
OA
2
3
FTM
2
ആസൂത്രണ പ്രവർത്തനങ്ങൾ
1.എസ് ആർ ജി .
    ജൂൺ 2 നു നടന്ന സ്റ്റാഫ് മീറ്റിഗിൽ സബ്ജക്ട് കണ്വീനര്മാരെ തെരെഞ്ഞെടുത്തു .ഓരോ ആഴ്ചയിലും സബ്ജക്ട് മീറ്റിങ് കുടി പാഠ്യ പദ്ധതി സ്‌കീം ഓഫ് വർക് വിലയിരുത്തുകയും ഓരോ ആഴ്ചയിലേക്കുള്ള പഠന പ്രവർത്തനങ്ങൾ തയ്യാറാക്കണം എസ് ആർ ജി കോഡിനെറ്റെർ ശ്രീ .വിൻസന്റ്.മാസത്തിൽ ഒരിക്കൽ എസ് ആർ ജി മാരുടെ യോഗം കൂടുകയും പടനാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു
2.സ്റ്റാഫ് കൗൺസിൽ
    മാസത്തിൽ ഒരിക്കൽ സ്റ്റാഫ് മീറ്റിംഗ് കൂടുകയും ക്‌ളാസ്സ്‌റൂമുകളിൽ ടീച്ചേഴ്‌സ്‌ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ വിലയിരുത്തുകയും ഓരോ ക്ലസ്സിലുള്ള കുട്ടികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു .
3.സബ്ജക്ട് കൗൺസിൽ
    ആഴ്ചയിൽ ഒരിക്കൽ  സബ്ജക്ട് കൗൺസിൽ കുടാനായി ടൈം ടേബിളിൽ ക്രമീകരണം ചെയ്തിട്ടുണ്ട്.ഓരോ സബ്ജക്ട് കൗസിലർമാരും പ്രവർത്തന റിപ്പോർട് എസ് ആർ ജി ക്ക് കൈമാറണം ,ഓരോ യോഗത്തിൽ അക്കാദമിക് തലത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ ചർച്ചചെയ്യുന്നു .
അക്കാദമിക് പ്രവർത്തനം
1.വിജയഭേരി
      2017-ൽ ജൂണിൽ പത്താം തരത്തിലെ കുട്ടികൾക്ക് ഒരു പ്രീ ടെസ്റ്റ് നടത്തിയതിനു  ശേഷം എ പ്ലസ് കിട്ടിയ കുട്ടികളെ യും ഡി പ്ലസ് കുട്ടികളെയും തിരഞ്ഞെടുത്തു പ്രത്യേക പരിശീലനം നടത്തിവരുന്നു രാവിലെയും വൈകുന്നേരവും ഇതിനായി പ്രതേക മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട് വൈകുന്നേരം കുട്ടികൾക്കാവശ്യമായ റിഫ്രഷ് മെന്റ് കൊടുക്കുന്നുണ്ട് മോട്ടിവേഷൻ ക്‌ളാസ് നടത്തിയിട്ടണ്ട്.
2.നവപ്രഭ
        ഒമ്പതാം ക്‌ളാസ്സിലെ കുട്ടികളെ പാദവാർഷിക പരീക്ഷ കഴിഞ്ഞപ്പോൾ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പരിശീലനം ഒക്ടോബർ മാസം മുതൽ തുടങ്ങി ഇതിൽ എൺപതു കുട്ടികൾ ഉണ്ട് ഇതിൽ ഒരുകുട്ടിക്ക് നാനൂറ് രൂപ വെച്ച നൽകുന്നുണ്ട്.ഒരു കുട്ടിക്ക് അറുപതു മണിക്കൂറാണ് ക്‌ളാസ് 
3.ശ്രദ്ധ
        എട്ടാം തരത്തിലെ അക്ഷരങ്ങൾ വായിക്കാനും എഴുതാനും കഴിയാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിൽ അടിസ്ഥാനപരമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിന് 2017 ജൂണിൽ  തുടങ്ങിയ  ഒരു പരിപാടിയാണ് ശ്രദ്ധ ഇവർക്ക് തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ വൈകുന്നേരമാണ് ക്‌ളാസ് നടക്കുന്നത്.
4.ഉച്ച ഭക്ഷണം
എട്ടാം തരത്തിൽ നാനൂറ്റി അഞ്ചു കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നുണ്ട്. ഈ ഭക്ഷണം ഉപയോഗിച്ച ഒമ്പതാം തരത്തിലും പദം തരത്തിലും ഉള്ള കുട്ടികൾക്ക് ഭക്ഷണം നൽകുന്നു എട്ടാം തരത്തിൽ പാലും മുട്ടയും പഴവും കൊടുക്കുന്നു. ജൈവ പച്ചക്കറിയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.
5.പഠന നേട്ടങ്ങൾ
വിഷയം
ഗ്രേഡ്
A+
A
B+
B
C+
C
D+
D
A/M/U
237
105
61
40
13
26
5
0
Mal ll
236
110
74
36
20
9
2
0
Hind
85
60
93
87
84
54
24
0
English
79
57
57
76
73
89
52
4
SS
69
33
37
62
79
91
61
6
Maths
25
16
29
38
59
100
177
43
Physics
111
46
51
63
72
88
55
1
Chemistry
46
26
31
60
88
131
100
5
Biology
83
53
71
104
94
56
24
2
IT
118
108
132
104
24
1
0
0
പഠ്യേതര പ്രവർത്തനങ്ങൾ
a).കായികമേള
          2017-18-ൽ തുവ്വുർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കായിക വിഭാഗം മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. കായികാദ്ധ്യാപകൻ ശ്രീമാൻ സന്തോഷിന്റെ നേതൃത്വത്തിൽ സബ്ജില്ലാ വോളിബോൾ ജൂനിയർ പെൺകുട്ടികൾ ചാമ്പിയന്മാരായി, കൂടാതെ ജൂനിയർ ആൺ, സീനിയർ ആൺ എന്നീ വിഭാഗത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.
          വോളിബോൾ ജില്ലാ ടീമിൽ ഒമ്പതാം ക്‌ളാസ്സിലെ അൻഷിദ ജാസ്മിൻ സ്ഥാനം നേടി സോണൽ മത്സരത്തിൽ മലപ്പുറത്തെ പ്രതിനിതികരിച്ച്, കൂടാതെ ക്രിക്കറ്റ് സീനിയർ ഫാസിൽ എന്ന വിദ്യാർത്ഥി കേരള ടീമിൽ ഇടം നേടി. കൂടാതെ അത്‌ലറ്റിക്‌സിൽ സബ്ജില്ലാ തലത്തിൽ നിരവധി കുട്ടികൾ മെഡൽ നേടി, എട്ടോളം വിദ്യാർത്ഥികൾ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.
കലാമേള
        കലാമേള തുവ്വുർ ഹയർസെക്കണ്ടറി സ്കൂളിൽ 2017 -18  വർഷത്തെ കലാമേള സെപ്റ്റംബർ മാസം മൂന്നാം വാരത്തിൽ നടത്തി. വിവിധ ഇനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയ മായിരുന്നു മേള മികച്ച പ്രകടനം നടത്തിയ വിദ്യാർഥികൾ സബ്ജില്ലാ, ജില്ലാ തലങ്ങളിൽ പങ്കെടുക്കുകയും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു . ശ്രീമതി നിത്യ മോൾ ,ശ്രിമതി പുഷ്പലത എന്നി അദ്യാപികമാർ മേളക്ക് നേതൃത്വം നൽകി.
എസ്.പി .സി
          തുവ്വുർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ശ്രീ മുഹമ്മദ് ഷഫീഖ്, ശ്രീമതി.ബിന്ദു.എം എന്നിവർ CPO,ACPO എന്നിവരുടെ ചുമതല നിർവഹിക്കുന്നു. കരുവാരകുണ്ട് പോലീസ് സ്റ്റേഷനിലെ രാമചന്ദ്രൻ(D1)  സിന്ധു(AD1) എന്നിവർ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നു. 
        യൂണിറ്റിന്റെ നേതൃത്വത്തിൽ ജല സാക്ഷരതാ ക്യാമ്പ് സംഘടിപ്പിച്ചു.വിത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള ക്‌ളാസ്സുകൾ ഫീൽഡ് വിസിറ്റ് എന്നിവയെല്ലാം നടന്നുവരുന്നു.
തൈക്കോണ്ട പരിശീലനം
      സ്ത്രീ ശാക്തീകരണത്തിൻതെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒമ്പതാം ക്‌ളാസ്സിലെ വിദ്യാര്ധിനികൾക് സ്വയം പ്രതിരോധ ശേഷി കൈവരിക്കുന്നതിനായി പരിശീലനം എല്ലാ ബുധനാഴ്ചയും നൽകിവരുന്നു ശ്രീ മോഹന സുന്ദരൻ പരിശീലനത്തിന് നേതൃത്വം നൽകുന്നു സ്കൂൾ അദ്ധ്യാപിക ശ്രീമതി ലൈലാബി എം പരിശീലനത്തിന്റെ ചുമതല വഹിക്കുന്നു .
പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം
      സ്കൂൾ തലത്തിൽ ഫണ്ട് ശേഖരിക്കുന്നതിനായി ഫുട്ബോൾ മേള സംഘടിപ്പിച്ചു വരുന്നു ഇതിൽനിന്നും കിട്ടുന്ന വരുമാനം കൊണ്ട് സ്കൂളിനെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്താനാകും ഇതിനു വേണ്ടി പൂർവ വിദ്യാർത്ഥി സംഗമം നടത്തുന്നുണ്ട്.





21:03, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്.എസ്.എസ്. തുവ്വൂർ
വിലാസം
തുവ്വൂർ

തുവ്വൂർ .
മലപ്പുറം
,
679327
സ്ഥാപിതം01 - 07 - 1974
വിവരങ്ങൾ
ഫോൺ04931284417
ഇമെയിൽghsstuvvur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂർ
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുലൈഖ കെ കെ
പ്രധാന അദ്ധ്യാപകൻപുഷ്പ തമ്പാട്ടി
അവസാനം തിരുത്തിയത്
11-08-2018GHSTUVVUR


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

   കേരള സർക്കാർ 1957ൽ  തുവ്വൂരിൽ ഹൈസ്കൂൾ അനുവദിച്ചെങ്കിലും പ്രാവർത്തികമാക്കുവാൻ സന്നദ്ധരായവർ ഇല്ലാതിരുന്നതിനാൽ പദ്ധതി സമീപ പ്രദേശമായ കരുവാരകുണ്ടിലേക്ക് നീങ്ങുകയാണുണ്ടായത് പിന്നീട് വർഷങ്ങൾക്ക്ശേഷം തിരൂരങ്ങാടി എം.എൽ.എ ആയിരുന്ന ശ്രീ. കെ. പി രാമൻ മാസ്റ്റർ മുഖേന സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് 1974 ൽ  തുവ്വൂരിൽ ഹൈസ്കൂൾ ആരംഭിക്കുവാൻ അനുവാദം ലഭിച്ചു.പക്ഷേ 3 ഏക്കർ സ്ഥലവും 15000 രൂപയും സർക്കാറിലേക്ക് ഏൽപ്പിക്കുകയോ, 3 ഏക്കർ സ്ഥലവും നിശ്ചിത അളവിലുള്ള കെട്ടിടം നിർമ്മിച്ചു നൽകുമെന്ന് 3 സ്പോൺസർമാർ ബോണ്ട് ഒപ്പിട്ട് നൽകുകയോ ചെയ്യണമെന്ന നിബന്ധന പാലികേണ്ടതുണ്ടായിരുന്നുവെങ്കിലും ഉൽപ്പതിഷ്ണുക്കളായ കുറച്ചു പേർ ഉണർന്നു പ്രവർത്തിച്ചതിനാൽ, പൂളമണ്ണ കുടുമക്കാട്ടു മന ശ്രീ.ശങ്കരൻനമ്പൂതിരി പ്രസിഡൻറായി രൂപീകൃതമായ  ഹൈസ്കൂൾ സ്ഥാപന കമ്മിറ്റി രംഗത്തിറങ്ങുകയുണ്ടായി. ജനാബ് കളത്തിൽ മുഹമ്മദ് ഹാജി അദ്ദേഹത്തിൻറെ സഹോദരരായ ഉണ്ണിരായിൻഹാജി, അവറാൻ ഹാജി എന്നിവരുടെ സഹകരണത്തോടെ ഇപ്പോൾ ഹൈസ്കൂൾ നിലനിൽക്കക്കുന്ന 3 ഏക്കർ സ്ഥലം വിലകൊടുത്തു വാങ്ങി സർക്കാറിലേക്ക് ഗവർണരുടെ പേരിൽ രജിസ്റ്റർ ചെയ്ത് ഏൽപ്പിച്ച് കൊടുക്കുകയും, ജനാബുമാരായ കളത്തിൽ മുഹമ്മദ് ഹാജി , അല്ലൂരാൻ കുഞ്ഞാൻ ഹാജി, പറവട്ടി മുഹമ്മദ് എന്ന ബാപ്പു എന്നീ സ്പോൺസർമാർ കെട്ടിടം നിർമ്മിച്ചുകൊടുക്കാമെന്ന സർക്കാറിലേക്ക് ബോണ്ട് ഒപ്പിട്ട് മലപ്പുറം ഡി.ഇ.ഏ പക്കൽ ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തശേഷം, ക്ലാസ്സ് തുടങ്ങുവാൻ അനുമതി ലഭിക്കുകയുണ്ടായി.

തുടർന്ന് തുവ്വൂർ മുർശിദുൽ അനാം സംഘത്തിൻറെ കീഴിൽ പ്രവർത്തിച്ചിരുന്നതും, ഇപ്പോൾ ഇസ്സത്തുൽ ഇസ്ലാം ഷോേപ്പിങ്ങ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന അൽ മദ്രസത്തൂൽ ഇസ്ലാഹിയ്യ: കെട്ടിടത്തിൽ സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ ഹൈസ്കൂൾ ക്ലാസ്സുകൾ പ്രതിഫലം കൂടാതെ നടത്തുവാൻ അല്ലൂരാൻ കുഞ്ഞാൻ ഹാജിയുടെനേതൃത്തിലുള്ള മുർശിദുൽ അനാം സംഘം അനുവദിക്കുകയുണ്ടായി.

              21/08/1974 തിങ്കളാഴ്ച രാവിലെ 10.മണിക്ക് ശ്രീ.ശങ്കരൻനമ്പൂതിരി ക്ലാസ്സു മുറി തുറന്ന  കൊടുത്തതോടുകൂടി തുവ്വൂർ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്വന്തം കെട്ടിടത്തിലേക്ക് ഹൈസ്കൂൾ മാറുന്നതുവരെ മദ്രസാ ഫർണീച്ചറുകൾ ഉപയോഗിക്കുവാൻ മദ്രസാ കമ്മിറ്റി അനുവദിച്ചിരുന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്.എങ്കിലും ഹൈസ്കൂൾ കെട്ടിടം പണിയുവാനുള്ള മാർഗ്ഗം ഗൗരവമായി ചിന്തിക്കുകയും, നാട്ടിലെ പ്രധാനികൾ മുന്നോട്ടിറങ്ങുകയും താഴെ പറയുന്നവരുടെ നേതൃത്വത്തിൽ സംഘടിച്ച് കെട്ടിടം പണിത്  സർക്കാറിലേക്ക് ഏൽപ്പിച്ച്കൊടുക്കുകയും ചെയ്തു. ചെയ്തു.

1.ടി.മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി-പഞ്ചായത്ത് പ്രസിഡൻറ് 2.എം.കെ.രമണൻ-വില്ലേജ്ഓഫീസർ. 3.കെ.സി. മുഹമ്മദ്കുട്ടി. 4.പറവട്ടി സൈതാലി ഹാജി. 5.പറവട്ടി മുഹമ്മദ്എന്നകുഞ്ഞാപ്പ. 6.അല്ലൂരൻകുഞ്ഞാൻഹാജി. 7.കെ.ശങ്കരൻനമ്പൂതിരി. 8.കെ.നാരായണൻനായർ.

        ഇവരിൽ കെ.നാരായണൻ നായർ മാത്രമേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളു.

സ്ക്വാഡ്പ്രവർത്തനത്തിലൂടെ സംഭാവനകൾ സ്വീകരിച്ചും, ടിക്കറ്റ് വെച്ച് ഫുഡ്ബോൾ ടൂർണമെൻറെുകൾ നടത്തിയും, നാടകം, കഥാപ്രസംഗം, ഗാനമേള എന്നിവ നടത്തിയും മുഴുവൻ നാട്ടുകാരുടേയും സഹായ സഹകരണത്തോടെയാണ് കെട്ടിട നിർമ്മാണത്തിനുള്ള വഹകൾ കണ്ടെത്തിയത്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ മരഉൽപ്പടികൾ അധികവും തറക്കൽ കുടുംബം നൽകിയതാണ്.

     കെട്ടിടം പണി പൂർത്തിയായി ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റു് പെരിന്തൽമണ്ണ അസി.എക്സി.എഞ്ചിനിയർ നൽകിയതോടുകൂടി, ഇക്കാലത്തെപോലുള്ള ചടങ്ങുകളൊന്നുമില്ലാതെ, ക്ലാസ്സുകൾ മദ്രസാ കെട്ടിടത്തിൽ നിന്ന് ഹൈസ്കൂൾ കെട്ടിടത്തിലേക്ക് 1978 ൽ മാറ്റുകയുണ്ടായി. ആദ്യകാല ഹെഡ്മാസ്റ്റർ ശ്രി .മത്തായി മാസറ്ററും, പി.ടി.എ്യുപ്രസിഡൻറെ ് ശ്രി. കൃഷ്ണൻ വൈദ്യരും ആയിരുന്നു

1974- ൽ‍ കേരളാ സർക്കാരാണ് ജി.എച്ച്. എസ്.എസ്. തുവൂർ.സ്ക്കൂൾ സ്ഥാപിച്ചത്. യശശ്ശരീരനായ ശ്രീമാൻ കെ.കെ.എസ് തങ്ങളുടെയും ഈ പ്രദേശത്തുകാരുടെയും ശ്രമഫലമായാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.ഈ സ്ഥാപനം പെരുമ്പിലാവ് നിലമ്പുർ NH-213 ന്റെ ഓരത്ത്തുവൂർ ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 32 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2004 -ൽ ആണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നുവിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.‍

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,4 സ്റ്റാഫുറൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപുരകൾ , അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കംപ്യൂട്ടറുകളുമുണ്ട് . രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ സംരംക്ഷണ യജ്ഞം‍‍‍‍‍

   സ്‌കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. 8 മുതൽ 12 വരെ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ഓരോ ക്ലാസിലും ഓരോ കുട്ടിക്കും കരിക്കുലം വികസനം ചെയ്യുന്ന ആശയധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന്  വിദ്യാലയത്തിന് പ്രാവർത്തികമാക്കാനാകുന്നതും, വിദ്യാലയത്തിലെ വിവിധ സബ്‌ജക്റ്റ് കൗൺസിലുകൾ രൂപപ്പെടുത്തിയതുമായ പ്രവർത്തനങ്ങളാണ് ഈ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടത്. 
          അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്.

കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ.














എസ് എസ് എൽ സി ഫലം

2003 - 04 31
2004 - 05 35
2005 - 06 39
2006 - 07 62
2007 - 08 37
2008 - 09 71
2009 - 10 60
2010 - 11 58
2011 - 12 48
2012 - 13 54
2013 - 14 94
2014 - 15 98
2015 - 16 97.4
2016 - 17 99
2017 - 18 99.4

ഹയർ സെക്കന്ററി ഫലം

2011 - 12 66
2012 - 13 90
2013 - 14 97
2014 - 15 92
2015- 16 91
2016- 17 93
2017- 18 90

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്.

  • സാമൂഹ്യ ശാസ്ത്ര ക്ലബ്.
  • മാത്തമാറ്റിക്സ് ക്ലബ്.
  • ഇംഗ്ലീഷ് ക്ലബ്.
  • ഐ.ടി.ക്ലബ്.
  • ജെ.ആർ.സി.
  • പരിസ്ഥിതി ക്ലബ്.
  • എസ്.പി.സി.
  • ട്രാഫിക് ക്ലബ്.
  • കാർഷിക ക്ലബ്.
  • പരിസ്ഥിതി ക്ലബ്
  • ജാഗ്രത സമിതി

ക്ലബ്ബ് പ്രവർത്തനങ്ങൾ

കൗമാര ക്ലബ്ബ്.

തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുള്ള കാലഘട്ടത്തിൽ ബേധവൽക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ ക്ലബ്ബിന്റെലക്ഷ്യം. ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.

നാച്വർ ക്ലബ്ബ്

പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു

കാർഷിക ക്ലബ്ബ്

കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളിൽ കൃഷിയോടാഭിമുഖ്യം വളർത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽസയൻസ് ക്ലബ്ബ്

സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്ര ക്ലബ്ബ്

ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തിൽകുട്ടികളിൽശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു.

ഗാന്ധിദർശൻ

ഗാന്ധിജിയുടെ ദർശനങ്ങൾക്ക് പ്രാധാന്യം നല്കി പ്രവർത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദർശൻ. പ്രവൃ‍ത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവർത്തനങ്ങളിൽ ക്ളബ് അംഗങ്ങൾ ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും കലാപരിപാടികളിലുംപങ്കെടുക്കാറുണ്ട്.



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സി.ജെ.മത്തായി എസ് ബാലകൃഷ്ണ അയ്യർ കെ എസ് ഗൗരി ടി എ മാർക്കോസ് ടി.ദേവദാസ്. എം എ കൃഷ്ണൻ കെ.ഫ്രാൻസിസ് ശ്രീദേവിഅമ്മ. കെ.ജി.വിജയമ്മ. ഡി.ലളിതാബായ്. മേരി ജോർജ് അബ്ദുസ്സമദ് കെ വേലായുധൻ എം കൃഷ്ണൻനമ്പൂതിരി വി.കോമളവല്ലി. കെ.ടി.കുര്യക്കോസ്. അലീസുട്ടി കെ സി കുര്യാക്കോസ് പി.ഗോമതി. എം.മറിയം എം കെ സുകുമാരൻ ആചാരി സി.വി.വിജയകുമാരി. വി രാജൻ എ.സരോജിനി. പി.വേലായുധൻ എസ് മണിലാൽ കെ.പ്രഭാവതി. പി.ശാന്തകുമാരി അമ്മാൾ എം.മേരി അഗസ്റ്റിൻ ഒ.എം.നീലകണ്ഠൻ നമ്പൂതിരി എസ്.റീത്ത. വി.ലക്ഷ്മിബായ്. വി.സത്യൻ ടി.വി.സുരേഷ്. എം.സി.ഗൗരി. സി എൻ.കുഞ്ഞോമന. കുട്ടിഹസ്സൻ മാട്ടുമ്മത്തൊടി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

        വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായവർ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ പെടുന്നു

കുട്ടികളുടെ കലാ സൃഷ്ടികൾ

കുട്ടികൾ വരച്ച ചില ചിത്രങ്ങൾ

ചിത്രം 1 ചിത്രം 2 ചിത്രം 3
ഡിജിറ്റൽ പെയിന്റിംങ്ങ്
1
alt text
|

വഴികാട്ടി

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം

|} http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:January_27.JPG


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._തുവ്വൂർ&oldid=461832" എന്ന താളിൽനിന്ന് ശേഖരിച്ചത്