"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
   
   
<font size = 5>'''ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി'''</font size>
<font size = 5>'''ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി'''</font size>
'''സ്ക്കൂൾ ലൈബ്രേറിയൻ  :  ശ്യാംലാൽ വി. എസ്. ( മലയാളം അദ്ധ്യാപകൻ)'''
[[പ്രമാണം:28012 lib4.jpg|thumb|left|200px|ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി]]
[[പ്രമാണം:28012 lib4.jpg|thumb|left|200px|ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി]]



12:45, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി

സ്ക്കൂൾ ലൈബ്രേറിയൻ  :  ശ്യാംലാൽ വി. എസ്. ( മലയാളം അദ്ധ്യാപകൻ)
ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി
കവി ശ്രീ കടമ്മനിട്ട രാമകൃഷ്ണൻ കൈയ്യൊപ്പുചാർത്തിയ 'കട്ടമമ്മനിട്ടയുടെ കവിതകൾ'

ഭംഗിയായി പ്രവർത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ (2004). വളരെ പഴയ മുതൽ ഏറ്റവും പുതിയവ വരെയായി മൂവ്വായിരത്തിൽ പരം പുസ്തകങ്ങൾ മലയാളം , ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഇവിടെയുണ്ട്. ഗുണ്ടർട്ടു് നിഘണ്ടുവിന്റെ ആദ്യകാല പതിപ്പുകളിലൊന്ന് പഴയകൃതികളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മലയാളം അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്. ലൈബ്രേറിയനായി പ്രവർത്തിക്കുന്നു. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. പൂർവ്വവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവനയായി നൽകുന്നുണ്ട്. ആനുകാലികങ്ങളും ചെറു പുസ്തകങ്ങളും ശേഖരിച്ച് ക്ലാസ്സ് റൂം ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്.

കവി ശ്രീ കടമ്മനിട്ട രാമകൃഷ്ണൻ ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നു. (2004)
പുതിയ പുസ്തകങ്ങളുടെ പ്രദർശനം
പുതിയ പുസ്തകങ്ങളുടെ പ്രദർശനം
പുസ്തകപ്രദർശനം കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽ. വസുമതി അമ്മ ഉദ്ഘാടനം ചെയ്യുന്നു.