"സെന്റ് തോമസ്സ് എച്ച്.എസ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:40%; font-size:50%;" | ||
| style="background: #ccf; text-align: leftr; font-size:99%;" | | | style="background: #ccf; text-align: leftr; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
12:36, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ്സ് എച്ച്.എസ് പാലാ | |
---|---|
വിലാസം | |
പാലാ പാലാ പി.ഒ , കോട്ടയം 686575 , കോട്ടയം ജില്ല | |
സ്ഥാപിതം | 06 - 06 - 1863 |
വിവരങ്ങൾ | |
ഫോൺ | 04822212374 |
ഇമെയിൽ | stthomashsspala@gmail.com |
വെബ്‍സൈറ്റ് | http://www.palastthomasschool.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31085 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മാത്യു കൂര്യാക്കോസ് |
പ്രധാന അദ്ധ്യാപകൻ | സോയി തോമസ് |
അവസാനം തിരുത്തിയത് | |
11-08-2018 | Cherishpala |
പാലാ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . ഈ വിദ്യാലയം കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൂടുതല് അറിയാ൯ സന്ദ൪ശിക്കുക http://www.palastthomasschool.blogspot.com
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യുപീയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പാലാ കോർപ്പറേറ്റ് ഏഡ്യുക്കേഷണൽ ഏജൻസി
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ.എം.മാണി | കെ.ഏം ചാണ്ടി | ഡോ.സിറിയക് തോമസ് | മാർ.സെബാസ്റ്റ്യന് വയലിൽ | മാർ.സെബാസ്റ്റ്യന് വള്ളോപ്പിള്ളില് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.720563, 76.685085 | width=800px | zoom=10 }}
|