"എം.എ.ഐ.എച്ച്.എസ് മുരിക്കടി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |

| വരി 6: | വരി 6: | ||
സന്ധ്യ സിന്ദൂരം ചാർത്തിടും നേരം
| സന്ധ്യ സിന്ദൂരം ചാർത്തിടും നേരം

കടലും കായലും സംഗമിക്കും
| കടലും കായലും സംഗമിക്കും

ദിക്കിൽ സന്ധ്യയുടെ തിളക്കം
| ദിക്കിൽ സന്ധ്യയുടെ തിളക്കം

10:14, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം
കുട്ടികളുടെ കലാപരമായ കഴിവുകളും സർഗ്ഗശേഷികളും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മലയാളവിഭാഗത്തിന്റെ നേതൃത്തത്തിൽ നടന്നു വരുന്നു.ഇതിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് കൺവീനറായ ശ്രീമതി. സി. കെ.ജയശ്രീ(എച്ച്.എസ്.എ) ആണ്. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികളിൽ തെരഞ്ഞെടുത്തവ ഇവിടെ അവതരിപ്പിക്കുന്നു.
സന്ധ്യ പൂക്കുന്നു-------കവിത
രചന : അശ്വതി. പി. എസ് X B
പക്ഷികൾ കൂടണയും നേരം
സന്ധ്യ സിന്ദൂരം ചാർത്തിടും നേരം
കടലും കായലും സംഗമിക്കും
ദിക്കിൽ സന്ധ്യയുടെ തിളക്കം