"ജി.വി.എച്ച്.എസ്. അമ്പലത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:
| align="center" style="background:#f0f0f0;"|'''2001-02'''
| align="center" style="background:#f0f0f0;"|'''2001-02'''
| align="center" style="background:#f0f0f0;"|''നാരായണി .കെ''
| align="center" style="background:#f0f0f0;"|''നാരായണി .കെ''
|
|-
|  ||
 
|
| 2002-03 ||ഡി. സ്റ്റീഫ൯
| 2002-03 ||ഡി. സ്റ്റീഫ൯
|-
|-

16:30, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്. അമ്പലത്തറ
വിലാസം
കാഞഞങാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞഞങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Gvhssambalathara




കാഞാങാദുനിന്നും 10 കി. മി കിഴക്കു അമ്പലത്തറ. അമ്പലത്തറയുെട ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് അമ്പലത്തറ ഗവ൪മെ൯റ് റ്വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ .1954-ല്‍ സ്ഥാപിച്ച ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയും പിന്നിട്ടിരിക്കുന്നു.

ചരിത്രം

ഏകാധ്യാപക വിദ്യാലയത്തി1ല്‍ നിന്നും തുടങ്ങി എല്‍. പി , യു.പി ,ഹൈസ്കൂള്‍ , വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്നി നിലകളില്‍ വളര്ന്നു കഴിഞ അമ്പലത്തറയിലെ ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയുംപിന്നിട്ടിരിക്കുന്നു. ഈ അക്ഷയഖനിയുട തിരുമുറ്റത്തുനിന്നും അറി,വിന്റെ അക്ഷരമുത്തുകള്‍ പെരുക്കിയെടുത്തവരെത്ര? 1954‍ ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്. എ൯ മാധവ൯ നായരാണ്ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപക൯. 1965 ല്‍ ഇത് യൂ.പി സ്കൂളായി ഉയ൪ത്തപ്പെട്ടു. തുട൪ന്ന് 1980 ല്‍ ഹൈസ്കൂളായുഠ 2005 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

എട്ടര ഏക്ക൪ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . ഒമ്പത് കെട്ടിടങ്ങളിലായി 24 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്സ്.എസ്സ്
  • കരിയര് ഗൈഡ൯സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

2001-02 നാരായണി .കെ
2002-03 ഡി. സ്റ്റീഫ൯
2003-04 ആലീസ് കുര്യ൯
2004-05 വി കാ൪ത്ത്യായനി
2005-06 വി.കെ കൃഷ്ണ൯
2006-07 കെ നാരായണി
2007-2008 കെ.പി. മോഹന൯
2008-09 ഭാസ്കര൯
2009 പങ്കജാക്ഷ൯.കെ.വി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജോണ്‍ ജോസഫ് കസ്റ്റുംസ് കലക്ട൪

വഴികാട്ടി

<googlemap version="0.9" lat="12.380246" lon="75.135155" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (A) 12.376222, 75.133781, GVHSSSAMBALATHAR </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.വി.എച്ച്.എസ്._അമ്പലത്തറ&oldid=45861" എന്ന താളിൽനിന്ന് ശേഖരിച്ചത്