"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:15008 lk 1.JPEG|ലഘുചിത്രം|ഇടത്ത്|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ക്ലാസ്]] | [[പ്രമാണം:15008 lk 1.JPEG|ലഘുചിത്രം|ഇടത്ത്|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ക്ലാസ്]] | ||
[[പ്രമാണം:15008 lk 2.JPEG|ലഘുചിത്രം|നടുവിൽ]] |
22:56, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടിപ്പട്ടങ്ങൾ
കല്ലോടി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.കൈറ്റ് മാസ്റ്ററായി ശ്രീ.ഫിലിപ്പ് ജോസഫിനേയും മിസ്‌ട്രസായി ശ്രീമതി. ഗോൾഡ ലൂയിസിനേയും തിരഞ്ഞെടുത്തു. കൈറ്റ് മാസ്റ്റർ ട്രയിനറായ ബാലൻ സാറിൻെറ നേതൃത്വത്തിൽ ആദ്യത്തെ യൂണിറ്റ്തല ക്യാമ്പ് നടന്നു.തുടർന്നുള്ള ബുധനാഴ്‌ച ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ ക്ലാസ്സ് ലീഡർമാർക്ക് ഹൈടെക്കുമായി ബന്ധപ്പെട്ട് പ്രൊജക്‌ടർ ക്രമീകരണങ്ങളെക്കുറിച്ച് ക്ലാസ്സ് നടത്തി.