"ജി.എച്ച്. എസ്. എസ്. കൊട്ടോടി /ഗണിതശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=ഗണിതശാസ്ത്ര ക്ലബ്ബ്= ഗണിതപഠനം രസകരമാക്കാനുള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
=ഗണിതശാസ്ത്ര ക്ലബ്ബ്= | =ഗണിതശാസ്ത്ര ക്ലബ്ബ്= | ||
ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,സെമിനാർ,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,പഠനോപകരണനിർമാണം,ചാർട്ട് നിർമാണം,മുലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു. | ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,സെമിനാർ,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,പഠനോപകരണനിർമാണം,ചാർട്ട് നിർമാണം,മുലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു. | ||
===പ്രധാനപ്രവർത്തനങ്ങൾ - 2018=== | |||
2018 ലോകകപ്പ് മത്സരത്തോടനുബന്ധിച്ച് 3ഡി കൊളാഷ് മത്സരം സംഘടിപ്പിച്ചു.ഫുട്ബോൾ ആകൃതിയിൽ ലോകകപ്പ് വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് കൊളാഷ് നിർമ്മിക്കുക.68 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.10ബി യിലെ മനീഷ് ഒന്നാം സ്ഥാനം നേടി.ഹൈസ്കൂൾ തലത്തിൽ ജ്യോമെട്രിക് / നമ്പർ / അദർ ചാർട്ട് മതസരവും സംഘടിപ്പിച്ചു. |
22:45, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതശാസ്ത്ര ക്ലബ്ബ്
ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,സെമിനാർ,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,പഠനോപകരണനിർമാണം,ചാർട്ട് നിർമാണം,മുലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു.
പ്രധാനപ്രവർത്തനങ്ങൾ - 2018
2018 ലോകകപ്പ് മത്സരത്തോടനുബന്ധിച്ച് 3ഡി കൊളാഷ് മത്സരം സംഘടിപ്പിച്ചു.ഫുട്ബോൾ ആകൃതിയിൽ ലോകകപ്പ് വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് കൊളാഷ് നിർമ്മിക്കുക.68 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.10ബി യിലെ മനീഷ് ഒന്നാം സ്ഥാനം നേടി.ഹൈസ്കൂൾ തലത്തിൽ ജ്യോമെട്രിക് / നമ്പർ / അദർ ചാർട്ട് മതസരവും സംഘടിപ്പിച്ചു.