ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. അരീക്കോട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
[[പ്രമാണം:Harithavidyalayamlogo.jpg|center]]
[[പ്രമാണം:Harithavidyalayamlogo.jpg|center|200px]]


<font size = 5>''' ആരോഗ്യപരിസ്ഥിതി ക്ലബ്ബ് '''</font size>
<font size = 5>''' ആരോഗ്യപരിസ്ഥിതി ക്ലബ്ബ് '''</font size>

21:31, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യപരിസ്ഥിതി ക്ലബ്ബ്

🌱 കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക,  🌱 പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്.  🌱   ജീവിതശൈലീരോഗനിയന്ത്രണം,  🌱 ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്.  🌱 വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം,  🌱 റൂബെല്ല വാക്ലിൻ നൽകൽ,  🌱 അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്.
വളരുന്ന വനം
ഹരിതം
ഹരിതവനം
ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു‍‍
കേഡറ്റുകൾ സ്വയം മുളപ്പിച്ചെടുത്ത ഫല വൃക്ഷത്തൈകൾ
ഗ്രീൻ കാമ്പസ്