"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== സ്കൗട്ട്&ഗൈഡ്സ് ===
=== സ്കൗട്ട്&ഗൈഡ്സ് ===
'''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. 2017 ജനുവരി 16-ന് യൂണ്റ്റ് പ്രവർത്തനം ആരംഭിച്ചു. ആകെ 48 കുട്ടികളാണ് യൂണിറ്റിലുള്ളത്.ഇതിൽ എല്ലാ കുട്ടികളും പ്രഥമ സോപാൻ കഴിഞ്ഞവർ ആണ്. യൂണിറ്റിലെ 28 കുട്ടികൾ ദ്വിതീയ സോപാന് തയ്യാറെടുക്കുന്നവർ ആണ്. ശ്രീമതി. സ്‌മിതാ ആർ. നായർ(യു.പി.എസ്.എ) സ്കൗട്ട്‌മാസ്റ്ററായും, ശ്രീമതി. ആൻസി എബ്രഹാം (യു.പി.എസ്.എ) സ്കൗട്ട്‌മിസ്ട്രസ്സായും പ്രവർത്തിച്ച് ഇതിന് നേതൃത്വം നല്കി വരുന്നു. സ്കൂളിൽ പല പ്രവർത്തനങ്ങളും സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്നു. '''<br />

'''സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ :-'''<br />
=== സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ ===
<br />
'''2017 ജൂൺ 5-ന്പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയുണ്ടായി. മഴക്കാല രോഗബോധവൽക്കരണം, ശുചീകരണം എന്നിവ ജൂൺ രണ്ടാമത്തെ ആഴ്ച നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് സമീപവാസികളുടെ വീടുകളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിന്റെ സമിപത്തുള്ള വിശ്വനാഥപുരം പോസ്റ്റ് ഓഫീസ്, വെയിറ്റിംഗ് ഷെഡ് എന്നിവയുടെ സുചീകരണം നടക്കുകയുണ്ടായി.'''

19:23, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൗട്ട്&ഗൈഡ്സ്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. 2017 ജനുവരി 16-ന് യൂണ്റ്റ് പ്രവർത്തനം ആരംഭിച്ചു. ആകെ 48 കുട്ടികളാണ് യൂണിറ്റിലുള്ളത്.ഇതിൽ എല്ലാ കുട്ടികളും പ്രഥമ സോപാൻ കഴിഞ്ഞവർ ആണ്. യൂണിറ്റിലെ 28 കുട്ടികൾ ദ്വിതീയ സോപാന് തയ്യാറെടുക്കുന്നവർ ആണ്. ശ്രീമതി. സ്‌മിതാ ആർ. നായർ(യു.പി.എസ്.എ) സ്കൗട്ട്‌മാസ്റ്ററായും, ശ്രീമതി. ആൻസി എബ്രഹാം (യു.പി.എസ്.എ) സ്കൗട്ട്‌മിസ്ട്രസ്സായും പ്രവർത്തിച്ച് ഇതിന് നേതൃത്വം നല്കി വരുന്നു. സ്കൂളിൽ പല പ്രവർത്തനങ്ങളും സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്നു.

സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ

2017 ജൂൺ 5-ന്പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയുണ്ടായി. മഴക്കാല രോഗബോധവൽക്കരണം, ശുചീകരണം എന്നിവ ജൂൺ രണ്ടാമത്തെ ആഴ്ച നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് സമീപവാസികളുടെ വീടുകളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിന്റെ സമിപത്തുള്ള വിശ്വനാഥപുരം പോസ്റ്റ് ഓഫീസ്, വെയിറ്റിംഗ് ഷെഡ് എന്നിവയുടെ സുചീകരണം നടക്കുകയുണ്ടായി.