"എസ്. ഡി. എസ്. എൽ. പി. എസ്. വെളപ്പായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എസ്.ഡി.എസ്. | | പേര്=എസ്.ഡി.എസ്.എൽ.പി.എസ്.വെളപ്പായ | ||
| സ്ഥലപ്പേര്= വെളപ്പായ | | സ്ഥലപ്പേര്= വെളപ്പായ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 22642 | ||
| സ്ഥാപിതദിവസം= 06 | | സ്ഥാപിതദിവസം= 06 | ||
| സ്ഥാപിതമാസം=07 | | സ്ഥാപിതമാസം=07 | ||
| | | സ്ഥാപിതവർഷം= 1927 | ||
| | | സ്കൂൾ വിലാസം= മെഡിക്കൽ കോളേജ് പി.ഒ,വെളപ്പായ | ||
| | | പിൻ കോഡ്=680596 | ||
| | | സ്കൂൾ ഫോൺ= 04872203993 | ||
| | | സ്കൂൾ ഇമെയിൽ= sdslpsvelappaya1927@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ് | ||
| ഭരണ വിഭാഗം= വിദ്യാഭ്യാസം, എയ്ഡഡ് | | ഭരണ വിഭാഗം= വിദ്യാഭ്യാസം, എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 20 | | ആൺകുട്ടികളുടെ എണ്ണം= 20 | ||
| പെൺകുട്ടികളുടെ എണ്ണം= 21 | | പെൺകുട്ടികളുടെ എണ്ണം= 21 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 41 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സുനില.എം.എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സജീവൻ.എ.വി | ||
| | | സ്കൂൾ ചിത്രം= 22642-sdslpsvela.jpg | ||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
<b>തൃ</b> | <b>തൃ</b>ശ്ശൂർജില്ലയുടെ പടിഞ്ഞാറുഭാഗത്ത് മെഡിക്കൽ കോളേജ്നോട് ചേർന്ന് അവണൂർ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് മൂന്നാം വാർഡിലാണ് തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വെളപ്പായ ശ്രീധർമ്മ സംഘം ലോവർപ്രൈമറി സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.<br> <b>1927</b>ൽ ശ്രീ.ശങ്കരൻ കുഴിപ്പറമ്പിൽ അദ്ദേഹത്തിന്റെ കുടുംബസ്വത്തായ സ്ഥലത്ത് സ്ക്കൂൾ സ്ഥാപിച്ചു. 1929 ൽ സംഘം പിരിച്ചുവിടുകയും ശ്രീ.ശങ്കരൻ കുഴിപ്പറമ്പിൽ മാനേജർ ആവുകയും ചെയ്തു. 1929 ൽ സർക്കാർ അംഗീകാരം ലഭിച്ചു. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.വി.കൃഷ്ണൻകുട്ടിമേനോനായിരുന്നു. സ്ക്കൂൾ സ്ഥാപകന്റ മകളായ ഡോക്ടർ കെ.എസ്.സുനീതിയാണ് ഇപ്പോഴത്തെ മാനേജർ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
60 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 4 | 60 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 4 കെട്ടിടങ്ങൾ , 12 ക്ളാസുകൾ. ചെറിയ കളിസ്ഥലത്ത് കളിഉപകരണങ്ങൾ, 2 കംബ്യൂട്ടറുകൾ ഉണ്ട്.ബ്രോഡ് ബാന്റ് ഇന്റർമെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പ്രവർത്തി പരിചയ ക്ലബ്, | |||
ഗണിത ക്ലബ്, | ഗണിത ക്ലബ്, | ||
സയൻസ് ക്ലബ്, | |||
ഹെൽത്ത് ക്ലബ്, | |||
ഹരിത ക്ലബ്, | ഹരിത ക്ലബ്, | ||
വിദ്യാരംഗം കലാസാഹിത്യവേദി, | വിദ്യാരംഗം കലാസാഹിത്യവേദി, | ||
വരി 50: | വരി 50: | ||
ഹരിത സേന | ഹരിത സേന | ||
== | ==മുൻ സാരഥികൾ== | ||
1 | 1 | ||
കൃഷ്ണൻകുട്ടിമേനോൻ | |||
2 | 2 | ||
കോന്തൻമാസ്റ്റർ | |||
3 | 3 | ||
കൊച്ചാപ്പുമാസ്റ്റർ | |||
4 | 4 | ||
നാരായണൻഎമ്പ്രാന്തിരി | |||
5 | 5 | ||
വരി 71: | വരി 71: | ||
(1986-1991) | (1986-1991) | ||
7 | 7 | ||
എം. | എം.എൻ.ലളിത | ||
(1991-1996) | (1991-1996) | ||
8 | 8 | ||
വരി 77: | വരി 77: | ||
(1996-1998) | (1996-1998) | ||
9 | 9 | ||
ടി. | ടി.ആർ.രമ | ||
(1998-2014) | (1998-2014) | ||
10 | 10 | ||
വരി 83: | വരി 83: | ||
2015(cont....) | 2015(cont....) | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വിജയൻ.കെ.എസ്,തുളസി.കെ.എസ്,പവിത്രൻ.കെ.എസ്,മിത്രൻ.കെ.എസ്, | |||
ചിദംബരൻ.കെ.എസ്,രാജൻ.കെ.എസ്,വാസന്തി,ജമന്തി,സുനീതി,പ്രസാദ്, | |||
തിലകൻ,രവീന്ദ്രൻ,പാർത്ഥൻ,സേതുമാധവൻ,സിന്ധു,സുകുമാരൻ,ഈശ്വരി, | |||
രാമകൃഷ്ണൻ,രാമൻ,വിജയൻ,ജാനകി,ജയശങ്കർ,അമ്പിളി,ഭാസി,സുബ്രഹ്മണ്യൻ, | |||
മഹേശ്വൻ,മാധവൻ,പത്മനാഭൻ. | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
ചുറ്റുമതിൽ-നാട്ടുകാർ | |||
സ്ക്കൂൾ മോടിപിടിപ്പിക്കൽ - സജീവൻ | |||
വാതിൽ,ഗ്രിൽ,കസേര,ഓരോ ക്ലാസിലും ഫാൻ ലൈറ്റ്,അലമാര - ഭാസി പണിക്കത്ത് | |||
ബോർ വെൽ - ബാബു പണിക്കത്ത് | |||
കളി | കളി ഉപകരണങ്ങൾ - വേണുഗോപാൽ | ||
അടുക്കള നവീകരണം - | അടുക്കള നവീകരണം - അധ്യാപകർ | ||
ചരിത്ര മ്യൂസിയം - | ചരിത്ര മ്യൂസിയം - മോഹൻദാസ്,രാമചന്ദ്രൻ(പൂർവ വിദ്യാർഥികൾ) | ||
കമ്പ്യൂട്ടർ,പ്രിന്റർ - രാജേഷ് (പൂർവ വിദ്യാർഥി) | |||
കമ്പ്യൂട്ടർ -ഡോക്ടർ കെ.എസ്.സുനീതി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.6042404,76.2006525|zoom=13}} | {{#multimaps:10.6042404,76.2006525|zoom=13}} |
15:19, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എസ്. ഡി. എസ്. എൽ. പി. എസ്. വെളപ്പായ | |
---|---|
വിലാസം | |
വെളപ്പായ മെഡിക്കൽ കോളേജ് പി.ഒ,വെളപ്പായ , 680596 | |
സ്ഥാപിതം | 06 - 07 - 1927 |
വിവരങ്ങൾ | |
ഫോൺ | 04872203993 |
ഇമെയിൽ | sdslpsvelappaya1927@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22642 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനില.എം.എസ് |
അവസാനം തിരുത്തിയത് | |
10-08-2018 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർജില്ലയുടെ പടിഞ്ഞാറുഭാഗത്ത് മെഡിക്കൽ കോളേജ്നോട് ചേർന്ന് അവണൂർ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് മൂന്നാം വാർഡിലാണ് തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വെളപ്പായ ശ്രീധർമ്മ സംഘം ലോവർപ്രൈമറി സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
1927ൽ ശ്രീ.ശങ്കരൻ കുഴിപ്പറമ്പിൽ അദ്ദേഹത്തിന്റെ കുടുംബസ്വത്തായ സ്ഥലത്ത് സ്ക്കൂൾ സ്ഥാപിച്ചു. 1929 ൽ സംഘം പിരിച്ചുവിടുകയും ശ്രീ.ശങ്കരൻ കുഴിപ്പറമ്പിൽ മാനേജർ ആവുകയും ചെയ്തു. 1929 ൽ സർക്കാർ അംഗീകാരം ലഭിച്ചു. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.വി.കൃഷ്ണൻകുട്ടിമേനോനായിരുന്നു. സ്ക്കൂൾ സ്ഥാപകന്റ മകളായ ഡോക്ടർ കെ.എസ്.സുനീതിയാണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
60 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 4 കെട്ടിടങ്ങൾ , 12 ക്ളാസുകൾ. ചെറിയ കളിസ്ഥലത്ത് കളിഉപകരണങ്ങൾ, 2 കംബ്യൂട്ടറുകൾ ഉണ്ട്.ബ്രോഡ് ബാന്റ് ഇന്റർമെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവർത്തി പരിചയ ക്ലബ്, ഗണിത ക്ലബ്, സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, ഹരിത ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, യോഗാ ക്ലാസ്, ഹരിത സേന
മുൻ സാരഥികൾ
1 കൃഷ്ണൻകുട്ടിമേനോൻ
2 കോന്തൻമാസ്റ്റർ
3 കൊച്ചാപ്പുമാസ്റ്റർ
4 നാരായണൻഎമ്പ്രാന്തിരി
5 പി.രാധ (1985-1986) 6 പി.കെ.ലീല (1986-1991) 7 എം.എൻ.ലളിത (1991-1996) 8 കെ.വിലാസിനി (1996-1998) 9 ടി.ആർ.രമ (1998-2014) 10 എം.എസ്.സുനില 2015(cont....)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിജയൻ.കെ.എസ്,തുളസി.കെ.എസ്,പവിത്രൻ.കെ.എസ്,മിത്രൻ.കെ.എസ്, ചിദംബരൻ.കെ.എസ്,രാജൻ.കെ.എസ്,വാസന്തി,ജമന്തി,സുനീതി,പ്രസാദ്, തിലകൻ,രവീന്ദ്രൻ,പാർത്ഥൻ,സേതുമാധവൻ,സിന്ധു,സുകുമാരൻ,ഈശ്വരി, രാമകൃഷ്ണൻ,രാമൻ,വിജയൻ,ജാനകി,ജയശങ്കർ,അമ്പിളി,ഭാസി,സുബ്രഹ്മണ്യൻ, മഹേശ്വൻ,മാധവൻ,പത്മനാഭൻ.
നേട്ടങ്ങൾ .അവാർഡുകൾ.
ചുറ്റുമതിൽ-നാട്ടുകാർ സ്ക്കൂൾ മോടിപിടിപ്പിക്കൽ - സജീവൻ വാതിൽ,ഗ്രിൽ,കസേര,ഓരോ ക്ലാസിലും ഫാൻ ലൈറ്റ്,അലമാര - ഭാസി പണിക്കത്ത് ബോർ വെൽ - ബാബു പണിക്കത്ത് കളി ഉപകരണങ്ങൾ - വേണുഗോപാൽ അടുക്കള നവീകരണം - അധ്യാപകർ ചരിത്ര മ്യൂസിയം - മോഹൻദാസ്,രാമചന്ദ്രൻ(പൂർവ വിദ്യാർഥികൾ) കമ്പ്യൂട്ടർ,പ്രിന്റർ - രാജേഷ് (പൂർവ വിദ്യാർഥി) കമ്പ്യൂട്ടർ -ഡോക്ടർ കെ.എസ്.സുനീതി
വഴികാട്ടി
{{#multimaps:10.6042404,76.2006525|zoom=13}}