"വി. ജി. എൽ. പി. എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സ്കൂളിന | | പേര്=സ്കൂളിന | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= തൃശ്ശൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 22640 | ||
| സ്ഥാപിതദിവസം=1 | | സ്ഥാപിതദിവസം=1 | ||
| സ്ഥാപിതമാസം= ജനുവരി | | സ്ഥാപിതമാസം= ജനുവരി | ||
| | | സ്ഥാപിതവർഷം= 1924 | ||
| | | സ്കൂൾ വിലാസം= വിവേകോദയം ഗേൾസ് എൽ പി എസ്,തൃശ്ശുർ | ||
| | | പിൻ കോഡ്= 680001 | ||
| | | സ്കൂൾ ഫോൺ= 9895548661 | ||
| | | സ്കൂൾ ഇമെയിൽ= hmvglps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ് | ||
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം | | ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 0 | | ആൺകുട്ടികളുടെ എണ്ണം= 0 | ||
| പെൺകുട്ടികളുടെ എണ്ണം= 61 | | പെൺകുട്ടികളുടെ എണ്ണം= 61 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 61 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീജ വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജയ് | | പി.ടി.ഏ. പ്രസിഡണ്ട്= ജയ് മോൻ | ||
| | | സ്കൂൾ ചിത്രം= 22640-vglpswky.jpg | ||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 39: | വരി 39: | ||
യാത്രാ സൗകര്യം തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷൊ൪ണൂ൪ റോഡിനു പടിഞ്ഞാറും നായ്ക്കനാലിന് തെക്കുമായി കിടക്കുന്ന സ്ഥലത്താണ് വിവേകോദയം ഗേള്സ് ഹൈസ് ക്കൂള് സഥിതി ചെയ്യുന്നത് തൃശ്ശൂ൪ കോ൪പ്പറേഷ൯ 1-ാം ഡിവിഷനിലാണ് ഈ വിദ്യാലയം സഥിതി ചെയൂന്നത്. | യാത്രാ സൗകര്യം തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷൊ൪ണൂ൪ റോഡിനു പടിഞ്ഞാറും നായ്ക്കനാലിന് തെക്കുമായി കിടക്കുന്ന സ്ഥലത്താണ് വിവേകോദയം ഗേള്സ് ഹൈസ് ക്കൂള് സഥിതി ചെയ്യുന്നത് തൃശ്ശൂ൪ കോ൪പ്പറേഷ൯ 1-ാം ഡിവിഷനിലാണ് ഈ വിദ്യാലയം സഥിതി ചെയൂന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ജുഡോ,കരാട്ടെ | ജുഡോ,കരാട്ടെ | ||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== |
15:18, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
വി. ജി. എൽ. പി. എസ്. തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂർ വിവേകോദയം ഗേൾസ് എൽ പി എസ്,തൃശ്ശുർ , 680001 | |
സ്ഥാപിതം | 1 - ജനുവരി - 1924 |
വിവരങ്ങൾ | |
ഫോൺ | 9895548661 |
ഇമെയിൽ | hmvglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22640 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീജ വി |
അവസാനം തിരുത്തിയത് | |
10-08-2018 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1924-ല് സഹോദര വിദ്യാലയത്തില് നിന്ന് വേര്തിരിക്കപ്പെട്ട ശേഷം ഒരു സ്വതന്ത്രസ് ഥാപനമായി പ്രവ൪ത്തിച്ചു തുടങ്ങിയ ഈ വിദ്യാലയത്തിന് ഏതാണ്ട് 85സംവത്സരകാലത്തെ പ്രവ൪ത്തനപാരമ്പര്യമാണുളളത്. 1941 ല് കേരളത്തില് പരക്കെയും തൃശിവപേരൂരില് വിശേഷിച്ചും ആഞ്ഞടിച്ച കൊടുങ്കാറ്റ് നമ്മുടെ വിദാലയത്തിന്റെ ചരിത്രത്തില് അവിസ്മരണീയവും , കണ്ണുനീരില് കുതിര്ന്നതുമായ ഒരു അധ്യായം എഴുതിച്ചേ൪ത്തു.ഒരു മിഡ്ഡില് സ്ക്കൂള് മാത്രമായി പ്രവര്ത്തിച്ചിരുന്ന വിദാലയത്തിന് അന്ന് കൈമുതലായി . ഉണ്ടായിരുന്നത് വിജ്ഞാനതൃഷ് ണയുള ള കുറേ വിദ്യാ൪ത് ഥികളും ആദ൪ശനിഷ്ഠയുള ള ഏതാനും അധ്യാപകരും അവ൪ക്ക് ഒത്തു ചേ൪ന്ന് പ്രവ൪ത്തിയെടുക്കാന് രംഗമായി ഒരു ഓലപ്പുരയും മാത്രമായിരുന്നു.കൊടൂങ്കാറ്റ് ആ ഓലപ്പൂരയെ പാടേ തക൪ത്തൂ കളഞ്ഞു. വിദ്യാലയത്തിന്റെ ഉടമസ് ഥത വഹിക്കുന്ന വിവേകോദയം സമാജത്തിനൂ ഇത് ഓ൪ക്കാപ്പൂ റത്തേറ്റ അടിയായിരൂന്നൂ.ഇപ്പോള് കിഴക്കൂവശത്ത് ഉയ൪ന്നു നില്ക്കൂന്ന ഇരുനില കെട്ടിടം അതിനുശേഷം പണിതതാണ്. സമൂഹസേവനം മാത്രം കൈമുതലായുളള സമാജം ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കാ൯ തീരുമാനിച്ചത് 1943 ലാണ്. മഹാത്മാഗാന്ധി , രാജഗോപാലാചാരി,മെക്ളോയ്ഡ്, നി൪മമലാനദ സ്വാമികള് , യതീശ്വരാനന്ദ തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാരും വിദ് യാഭ്യാസ വിചക്ഷണന്മാരും സന്യാസവര്യന്മാരും പ്രസ് തുത വിദ്യാലയം സന്ദ൪ശിക്കുകയും അഭിപ്രായങ്ങള് രേഖപെടുത്തുകയും ചെയ്തിടുണ്ട് . ശ്രീ . കണ്ണമ്പ്ര കുഞ്ഞുണ്ണിനായ൪ ,അമ്പാട്ടെ രാഘവമേനോ൯, എം. ആ൪ .മേനോന് , പാ൪വതി പത്മനാഭന് ട്രസ്റ്റ് മുതലായ പല പ്രമുഖ വ്യക്തികളും വിദ്യാലയത്തിന്റെ നടത്തിപ്പിനും സ്ക്കൂള് കെട്ടിടനി൪മാണത്തിനും വേണ്ടിധനസഹായം ചെയ്തിടുണ്ട് . 1903 ജൂണ് 14-നു വിവേകോദയം വിദ്യാലയം പല എതി൪പ്പുകളെയുംതരണം ചെയ്ത് ഡിപ്പാ൪ട് ടമെന്റിന്റെ അനുമതിയോടുകൂടി ഉദയം ചെയ് തു . അന്നത്തെ ഇന് സ്പെക്റ്റ൪ എസ്സ്. അനന്തകൃഷ്ണയ്യര് ആണ് ഉല്ഘാടന ക൪മ്മം നി൪വഹിച്ചത്.നാല് ക്ളാസ്സുുകളായി ആരംഭിച്ച പ്രൈമറി സ്ക്കൂളില് രണ്ട് ശിശുക്ളാസ്സുുകളും ഉണ്ടായിരുന്നു ടി . എസ്സ് വിശ്വനാഥയ്യര് സെന്റ് തോമസ് സ് ക്കൂളിലെ സഥിരംജോലി ഉപേക്ഷിച്ച് ത്യാഗവും സേവനസന്നദ്ധതയും പ്രകടമാക്കി പ്രൈമറി സ് ക്കൂളിലെഹെഡ് മാസ് റ്ററായി സേവനം അനുഷ്ഠിച്ചു.. യാത്രാ സൗകര്യം തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷൊ൪ണൂ൪ റോഡിനു പടിഞ്ഞാറും നായ്ക്കനാലിന് തെക്കുമായി കിടക്കുന്ന സ്ഥലത്താണ് വിവേകോദയം ഗേള്സ് ഹൈസ് ക്കൂള് സഥിതി ചെയ്യുന്നത് തൃശ്ശൂ൪ കോ൪പ്പറേഷ൯ 1-ാം ഡിവിഷനിലാണ് ഈ വിദ്യാലയം സഥിതി ചെയൂന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ജുഡോ,കരാട്ടെ