"വിമല ഹൃദയ എച്ച്.എസ്. വിരാലി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
                 2019 എന്നു പറയുമ്പോൾ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം, ഇന്റർനാഷണൽ അസ്ട്രാണമിക് യൂണിയന്റെ നൂറാം വാർഷികം എന്നിവയൊക്കെ ഒത്തുചേരുന്ന വർഷമാണ് . ശാസ്‌ത്രരംഗത്തെ ഈ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനില്കുന്ന ശാസ്‌ത്രപ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2018-19 ലെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളെയും അതിന്റെ ഭാഗമായി വരുന്ന മൂല്യനിർണയ പ്രവർത്തനങ്ങളെയും കൂടുതൽ സർഗാത്മകമാക്കുന്നതിനുള്ള അന്വേഷണാത്മക പ്രവർത്തനം കൂടിയാണ് ഈ വർഷത്തെ വിജ്ഞാനോത്സവം. അതോടൊപ്പം ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങൾ കൂടി പരിഗണിക്കുന്നു. ബഹിരാകാശഗവേഷണം, ബഹിരാകാശചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്‌ത്രത്തിന്റെ വിവിധ മേഖലകൾ തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും വിജ്ഞാനോത്സവം ഊന്നൽ നൽകുക.

=== '''ചാന്ദ്രദിനം'''സംഘടിപ്പിച്ചു.===
=== '''ചാന്ദ്രദിനം'''സംഘടിപ്പിച്ചു.===
             '''ചാന്ദ്രദിനം'''.... 21/7/2018-ൽ സയൻസ് ക്ലബ് അംഗങ്ങൾക്ക് ഒരു ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയുണ്ടായി.  
             '''ചാന്ദ്രദിനം'''.... 21/7/2018-ൽ സയൻസ് ക്ലബ് അംഗങ്ങൾക്ക്  
               തു‍ടർന്ന് ചാന്ദ്രദിന ആൽബം തയ്യാറാക്കാൻ ആവശ്യപ്പെട്ടു. 
                # ഒരു ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയുണ്ടായി.  
               സ്കൂൾതല സെമിനാർ അവതരണം 8/8/2018 ബുധനാഴ്ച്ച സയൻസ് ക്ലബിൽ അവതരിപ്പിച്ചു വിഷയം '''വ്യവസായികവൽക്കരണം'''. .
               # ചാന്ദ്രദിന ആൽബം  
               # സ്കൂൾതല സെമിനാർ അവതരണം 8/8/2018 ബുധനാഴ്ച്ച  വിഷയം '''വ്യവസായികവൽക്കരണം'''. .

13:58, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2018-19)

സയൻസ് ക്ലബ്ബ് കൺവീനർ: 'അനിത

വിര‌‌ാലി വിമല ഹൃദയ ഹൈസ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം-ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, റാലി,
                                     വിര‌‌ാലി വിമല ഹൃദയ ഹൈസ്കൂൾ  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ശാസ്ത്ര ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.രാവിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ നിത്യ ചൊല്ലിക്കൊടുത്തു.തുടർന്ന് ജൂനിയർറെഡ്ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് , സ്കൂൾ സോഷ്യൽ സയൻസ്  എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽലഹരി വിരുദ്ധ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലിനടന്നു.ഉച്ചയ്ക്ക് 12 ന് ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടന്നു.പൊഴിയൂർ ഹെൽത്ത് സെന്ററിൽ  ക്ലാസ്സും  വൃത്തിയാക്കലും നടന്നു.

(21-7-2018) യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു.

                2019 എന്നു പറയുമ്പോൾ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം, ഇന്റർനാഷണൽ അസ്ട്രാണമിക് യൂണിയന്റെ നൂറാം വാർഷികം എന്നിവയൊക്കെ ഒത്തുചേരുന്ന വർഷമാണ് . ശാസ്‌ത്രരംഗത്തെ ഈ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനില്കുന്ന ശാസ്‌ത്രപ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2018-19 ലെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളെയും അതിന്റെ ഭാഗമായി വരുന്ന മൂല്യനിർണയ പ്രവർത്തനങ്ങളെയും കൂടുതൽ സർഗാത്മകമാക്കുന്നതിനുള്ള അന്വേഷണാത്മക പ്രവർത്തനം കൂടിയാണ് ഈ വർഷത്തെ വിജ്ഞാനോത്സവം. അതോടൊപ്പം ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങൾ കൂടി പരിഗണിക്കുന്നു. ബഹിരാകാശഗവേഷണം, ബഹിരാകാശചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്‌ത്രത്തിന്റെ വിവിധ മേഖലകൾ തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും വിജ്ഞാനോത്സവം ഊന്നൽ നൽകുക.

ചാന്ദ്രദിനംസംഘടിപ്പിച്ചു.

            ചാന്ദ്രദിനം.... 21/7/2018-ൽ സയൻസ് ക്ലബ് അംഗങ്ങൾക്ക് 
               # ഒരു ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയുണ്ടായി. 
              # ചാന്ദ്രദിന ആൽബം    
              # സ്കൂൾതല സെമിനാർ അവതരണം 8/8/2018 ബുധനാഴ്ച്ച  വിഷയം വ്യവസായികവൽക്കരണം. .