"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
|കുറവിലങ്ങാട് സെൻട്രൽ ജംഗ്‌ഷനിൽ നടപ്പാതയോട് ചേർന്ന്, അപകടഭീഷണി ഉയർത്തി നിൽക്കുന്ന ട്രാൻസ്‌ഫോർമർ....... അപകടം വിളിച്ചുവരുത്തുന്ന എം.സി. റോഡരികിലെ ട്രാൻസ്‌ഫോർമറിന് സുരക്ഷാകവചം ഇല്ലന്നും സുരക്ഷാകവചം ഒരുക്കണമെന്നും പല പ്രമുഖ മാധ്യമങ്ങളും പരാതിപ്പെട്ടിരുന്നു. ട്രാൻസ്ഫോർമറിന്റെ അപകടാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ അധ്യാപകരും ഇലക്ട്രിസിറ്റിബോർഡിൽ പരാതി നൽകിയിരുന്നു.. ഇതിൽ പിടിപ്പിച്ചരിക്കുന്ന ഫ്യൂസ് കുട്ടികൾക്ക് തൊടാൻ പാകത്തിൽ ഉയരക്കുറവിൽ പിടിപ്പിച്ചിരിക്കുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയെ തുടർന്ന്.കെ എസ് ഇ ബി അടിയന്തിരമായി നടപടികൾ സ്വീകരിച്ചു.... | |||
[[പ്രമാണം:45051_News4.jpg|ചട്ടം|]] | [[പ്രമാണം:45051_News4.jpg|ചട്ടം|]] | ||
എം.സി.റോഡിൽ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ ജംഗ്‌ഷനിൽ വീതി കുറഞ്ഞ ഭാഗത്ത് നടപ്പാതയോട് ചേർന്നുള്ള ഈ ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകൾ ആർക്കും ഊരി മാറ്റാവുന്ന വിധത്തിലായിരുന്നു. ഫ്യൂസിന്റെ താഴെ ഘടിപ്പിച്ചിരിക്കുന്ന കേബിളിന്റെ ഭാഗം അലുമിനിയവും... | എം.സി.റോഡിൽ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ ജംഗ്‌ഷനിൽ വീതി കുറഞ്ഞ ഭാഗത്ത് നടപ്പാതയോട് ചേർന്നുള്ള ഈ ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകൾ ആർക്കും ഊരി മാറ്റാവുന്ന വിധത്തിലായിരുന്നു. ഫ്യൂസിന്റെ താഴെ ഘടിപ്പിച്ചിരിക്കുന്ന കേബിളിന്റെ ഭാഗം അലുമിനിയവും... | ||
പരാതികൾക്കൊടുവിൽ ഫ്യൂസുകൾ സുരക്ഷിതമായി പ്രത്യേക പെട്ടിയിലേക്കു മാറ്റി. ഇവിടെ സ്ഥലം കുറവായതിനാൽ ട്രാൻസ്ഫോർമറിന്റെ ചുറ്റിലും സുരക്ഷാവേലി സ്ഥാപിക്കാൻ സൗകര്യക്കുറവാണെന്ന് കെ എസ് ഇ ബി പറയുന്നു. കുറവിലങ്ങാട് പ്രദേശത്തെ ടൗണുകളിലും ഗ്രാമീണമേഖലകളിലും എല്ലാം ട്രാൻസ്ഫോർമറുകൾക്കു ചുറ്റിലും സുരക്ഷാവലയം ഉണ്ടെങ്കിലും നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഈ ട്രാൻസ്‌ഫോർമറിന് ഇപ്പോഴും സുരക്ഷാവലയം ഇല്ല.. | പരാതികൾക്കൊടുവിൽ ഫ്യൂസുകൾ സുരക്ഷിതമായി പ്രത്യേക പെട്ടിയിലേക്കു മാറ്റി. ഇവിടെ സ്ഥലം കുറവായതിനാൽ ട്രാൻസ്ഫോർമറിന്റെ ചുറ്റിലും സുരക്ഷാവേലി സ്ഥാപിക്കാൻ സൗകര്യക്കുറവാണെന്ന് കെ എസ് ഇ ബി പറയുന്നു. കുറവിലങ്ങാട് പ്രദേശത്തെ ടൗണുകളിലും ഗ്രാമീണമേഖലകളിലും എല്ലാം ട്രാൻസ്ഫോർമറുകൾക്കു ചുറ്റിലും സുരക്ഷാവലയം ഉണ്ടെങ്കിലും നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഈ ട്രാൻസ്‌ഫോർമറിന് ഇപ്പോഴും സുരക്ഷാവലയം ഇല്ല.. | ||
12:34, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
'മേരിപ്രഭ'
|കുറവിലങ്ങാട് സെൻട്രൽ ജംഗ്‌ഷനിൽ നടപ്പാതയോട് ചേർന്ന്, അപകടഭീഷണി ഉയർത്തി നിൽക്കുന്ന ട്രാൻസ്‌ഫോർമർ....... അപകടം വിളിച്ചുവരുത്തുന്ന എം.സി. റോഡരികിലെ ട്രാൻസ്‌ഫോർമറിന് സുരക്ഷാകവചം ഇല്ലന്നും സുരക്ഷാകവചം ഒരുക്കണമെന്നും പല പ്രമുഖ മാധ്യമങ്ങളും പരാതിപ്പെട്ടിരുന്നു. ട്രാൻസ്ഫോർമറിന്റെ അപകടാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ അധ്യാപകരും ഇലക്ട്രിസിറ്റിബോർഡിൽ പരാതി നൽകിയിരുന്നു.. ഇതിൽ പിടിപ്പിച്ചരിക്കുന്ന ഫ്യൂസ് കുട്ടികൾക്ക് തൊടാൻ പാകത്തിൽ ഉയരക്കുറവിൽ പിടിപ്പിച്ചിരിക്കുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയെ തുടർന്ന്.കെ എസ് ഇ ബി അടിയന്തിരമായി നടപടികൾ സ്വീകരിച്ചു....
എം.സി.റോഡിൽ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ ജംഗ്‌ഷനിൽ വീതി കുറഞ്ഞ ഭാഗത്ത് നടപ്പാതയോട് ചേർന്നുള്ള ഈ ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകൾ ആർക്കും ഊരി മാറ്റാവുന്ന വിധത്തിലായിരുന്നു. ഫ്യൂസിന്റെ താഴെ ഘടിപ്പിച്ചിരിക്കുന്ന കേബിളിന്റെ ഭാഗം അലുമിനിയവും... പരാതികൾക്കൊടുവിൽ ഫ്യൂസുകൾ സുരക്ഷിതമായി പ്രത്യേക പെട്ടിയിലേക്കു മാറ്റി. ഇവിടെ സ്ഥലം കുറവായതിനാൽ ട്രാൻസ്ഫോർമറിന്റെ ചുറ്റിലും സുരക്ഷാവേലി സ്ഥാപിക്കാൻ സൗകര്യക്കുറവാണെന്ന് കെ എസ് ഇ ബി പറയുന്നു. കുറവിലങ്ങാട് പ്രദേശത്തെ ടൗണുകളിലും ഗ്രാമീണമേഖലകളിലും എല്ലാം ട്രാൻസ്ഫോർമറുകൾക്കു ചുറ്റിലും സുരക്ഷാവലയം ഉണ്ടെങ്കിലും നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഈ ട്രാൻസ്‌ഫോർമറിന് ഇപ്പോഴും സുരക്ഷാവലയം ഇല്ല..