"ഗവ.എച്ച് .എസ്.എസ്.പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14035 (സംവാദം | സംഭാവനകൾ)
No edit summary
14035 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ഭൂമിശാസ്ത്ര ഘടകം
      ഓരോ പ്രദേശത്തിന്റെയും ചരിത്രഗതിയെ യുഗാന്തരങ്ങളിലൂടെ നിയന്ത്രിച്ചു പോന്നിട്ടുള്ള ഘടകങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതതു പ്രദേശത്തിന്റെ ഭൂമിശാസ്ത്രം ഓരോ രാജ്യത്തിന്റെയും എന്നപോലെ മുഴക്കുന്ന് ഗ്രാമത്തിന്റെയും രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ ചരിത്രഗതിയെ അതിന്റെ ഭൂമിശാത്രനിലയും പ്രകൃദത്തമായ സവിശേഷതയും സ്വാധീനിക്കുന്നു.
      ഭൂമിശാസ്ത്ര പരമായ നില
        നമ്മുടെ സംസ്ഥാനമായ കേരളത്തിലെ കണ്ണൂർ ജില്ലയിലെ  ഇരിട്ടി താലൂക്കിലെ പേരാവൂർ ബ്ലോക്കിലായി മുഴക്കുന്നു പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന് 31.04 ച.കിമി വിസ്തീർണമുണ്ട്. അതിരുകൾ വടക്കുഭാഗത്ത് പായം ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് പേരാവൂർ, മാലൂർ പഞ്ചായത്തും,കിഴക്കുഭാഗത്ത് ആറളം പുഴയും,പടിഞ്ഞാറുഭാഗത്ത് കീഴൂർ-ചാവശ്ശേരി, തില്ലങ്കേരി പഞ്ചായത്തുകളുമാണ്.തലശ്ശേരിയിൽ നിന്ന് 36 കി.മി വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നതികച്ചും കാർഷിക മേഖലയായ പ്രദേശമാണ് മുഴക്കുന്ന്.   
     
==<big><font color=red>സ്ഥല നാമ ചരിത്രങ്ങൾ </font>==
==<big><font color=red>സ്ഥല നാമ ചരിത്രങ്ങൾ </font>==
==<font color=blue>മുഴക്കുന്ന്</font>==
==<font color=blue>മുഴക്കുന്ന്</font>==
"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.പാല/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്