"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('DCL DCL എന്ന ചുരുക്കപ്പെരിലറിയപ്പെടുന്ന ദീപി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
DCL | DCL | ||
DCL എന്ന ചുരുക്കപ്പെരിലറിയപ്പെടുന്ന ദീപിക ചിൽഡ്രൻസ് ലീഗ്, 1952-ൽ മലയാളത്തിലെ പ്രമുഖ ദിനപ്പത്രവും പുസ്തക പ്രസാദകരുമായ ദീപികയുടെ നേത്യത്ത്വത്തിൽ രൂപം കൊണ്ടു. പിന്നീട് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായി വളർന്നു.'വസുധൈവ കുടുംബം' എന്ന മഹത്തായ ഭാരതീയ സംസ്കാരത്തിനനുയോജ്യമായ 'നാം ഒരു കുടുംബം'എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി DCL നിലക്കൊള്ളുന്നു. | DCL എന്ന ചുരുക്കപ്പെരിലറിയപ്പെടുന്ന ദീപിക ചിൽഡ്രൻസ് ലീഗ്, 1952-ൽ മലയാളത്തിലെ പ്രമുഖ ദിനപ്പത്രവും പുസ്തക പ്രസാദകരുമായ ദീപികയുടെ നേത്യത്ത്വത്തിൽ രൂപം കൊണ്ടു. പിന്നീട് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായി വളർന്നു.'വസുധൈവ കുടുംബം' എന്ന മഹത്തായ ഭാരതീയ സംസ്കാരത്തിനനുയോജ്യമായ 'നാം ഒരു കുടുംബം'എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി DCL നിലക്കൊള്ളുന്നു. | ||
2017-2018 അധ്യായനവർഷത്തിലെ | 2017-2018 അധ്യായനവർഷത്തിലെ IQ Test-ന് നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത 283 കുട്ടികളിൽ അസ്ന അനസ് 4-ാം റാങ്ക് കരസ്ഥമാക്കി. ഇതിൽ 9 പേർക്ക് cash award ഉം 180 പേർക്ക് A grade ഉം ലഭിച്ചു | ||
{| class="wikitable" | |||
|[[പ്രമാണം:28002dclsaghs.jpg|thumb|400px|<center>DCL IQ TEST WINNERS </center>]] | |||
|} | |||
<hr> | |||
KCSL | KCSL | ||
കാലത്തിന്റെ സൂചനകൾ ചെവിയോർക്കുന്ന സുവിശേഷവത്കരണത്തിന്റെ ചുവടുപിടിച്ച് വിശ്വാസം, പഠനം, സേവനം, എന്നീ മുദ്രാവാക്യാങ്ങൾക്കനുസരിച്ച് ജീവിതത്തെ നയിക്കാൻ പരിശ്രമിച്ച് കത്തോലിക്കാ തിരുസഭയോട് ചേർന്ന് ക്രിസ്തുവിലേയ്ക്കു വളരാൻ ശ്രമിക്കുന്ന ഒരു തലമുറയുടെയും അവരെ വാർത്തെടുക്കുന്ന കുറേ നല്ല കൂട്ടായ്മയായ കെ.സി.എസ്.എൽ എന്ന സംഘടന ഈ വിദ്യാലയത്തിൽ പൂർവ്വാധികം ശക്തിയോടെ പ്രവർത്തിച്ചു വരുന്നു. | കാലത്തിന്റെ സൂചനകൾ ചെവിയോർക്കുന്ന സുവിശേഷവത്കരണത്തിന്റെ ചുവടുപിടിച്ച് വിശ്വാസം, പഠനം, സേവനം, എന്നീ മുദ്രാവാക്യാങ്ങൾക്കനുസരിച്ച് ജീവിതത്തെ നയിക്കാൻ പരിശ്രമിച്ച് കത്തോലിക്കാ തിരുസഭയോട് ചേർന്ന് ക്രിസ്തുവിലേയ്ക്കു വളരാൻ ശ്രമിക്കുന്ന ഒരു തലമുറയുടെയും അവരെ വാർത്തെടുക്കുന്ന കുറേ നല്ല കൂട്ടായ്മയായ കെ.സി.എസ്.എൽ എന്ന സംഘടന ഈ വിദ്യാലയത്തിൽ പൂർവ്വാധികം ശക്തിയോടെ പ്രവർത്തിച്ചു വരുന്നു. |
23:09, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
DCL
DCL എന്ന ചുരുക്കപ്പെരിലറിയപ്പെടുന്ന ദീപിക ചിൽഡ്രൻസ് ലീഗ്, 1952-ൽ മലയാളത്തിലെ പ്രമുഖ ദിനപ്പത്രവും പുസ്തക പ്രസാദകരുമായ ദീപികയുടെ നേത്യത്ത്വത്തിൽ രൂപം കൊണ്ടു. പിന്നീട് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായി വളർന്നു.'വസുധൈവ കുടുംബം' എന്ന മഹത്തായ ഭാരതീയ സംസ്കാരത്തിനനുയോജ്യമായ 'നാം ഒരു കുടുംബം'എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി DCL നിലക്കൊള്ളുന്നു. 2017-2018 അധ്യായനവർഷത്തിലെ IQ Test-ന് നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത 283 കുട്ടികളിൽ അസ്ന അനസ് 4-ാം റാങ്ക് കരസ്ഥമാക്കി. ഇതിൽ 9 പേർക്ക് cash award ഉം 180 പേർക്ക് A grade ഉം ലഭിച്ചു
![]() |
KCSL
കാലത്തിന്റെ സൂചനകൾ ചെവിയോർക്കുന്ന സുവിശേഷവത്കരണത്തിന്റെ ചുവടുപിടിച്ച് വിശ്വാസം, പഠനം, സേവനം, എന്നീ മുദ്രാവാക്യാങ്ങൾക്കനുസരിച്ച് ജീവിതത്തെ നയിക്കാൻ പരിശ്രമിച്ച് കത്തോലിക്കാ തിരുസഭയോട് ചേർന്ന് ക്രിസ്തുവിലേയ്ക്കു വളരാൻ ശ്രമിക്കുന്ന ഒരു തലമുറയുടെയും അവരെ വാർത്തെടുക്കുന്ന കുറേ നല്ല കൂട്ടായ്മയായ കെ.സി.എസ്.എൽ എന്ന സംഘടന ഈ വിദ്യാലയത്തിൽ പൂർവ്വാധികം ശക്തിയോടെ പ്രവർത്തിച്ചു വരുന്നു.