ഉള്ളടക്കത്തിലേക്ക് പോവുക

"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24669 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
24669 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 18: വരി 18:

<big>[https://schoolwiki.in/%E0%B4%8E.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%82.%E0%B4%8E%E0%B5%BB.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0/Activities/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B0%E0%B4%9A%E0%B4%A8%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%82%E0%B4%9F%E0%B5%86<font size=5 color=blue>'' '''കുട്ടികളുടെ ചിത്രരചനകളിലൂടെ'''  '']]

[[ category:ഇ -വിദ്യാരംഗം /എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര ]]
[[ category:/എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര/ഇ -വിദ്യാരംഗം  ]]

22:23, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദി
എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര
                                 പഠനത്തോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു . ഈ ലക്ഷ്യത്തിലേക്കായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . ആഴ്ചകൾ തോറും കഥാരചന,കവിതാരചന,ചിത്രരചന,പദ്യംചൊല്ലൽ എന്നീ മേഖലകളിൽ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി വരുന്നു.കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കോർത്തിണക്കി ഗീതകം 2018 എന്ന വാർഷികപ്പതിപ്പും തയ്യാറാക്കിയിട്ടുണ്ട് .
വടക്കാഞ്ചേരി AEO പി വി സിദ്ധീക്ക് പ്രകാശനം ചെയ്യുന്നു

ഗീതകത്തിലെ ഏതാനും ഏടുകളിലേക്ക് .....

|
ദർശനയുടെ ഒരു കൊച്ചു കഥ

എഴുത്തുപെട്ടി

കുട്ടികളുടെ ചിത്രരചനകളിലൂടെ ]