"കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(sd)
(ssd)
വരി 1: വരി 1:
'''ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം'''

കടമ്പൂർ ഹയർസെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ്  ഉത്ഘാടനം 6-6-2018 ബുധനാഴ്ച ഹെഡ്‌മിസ്ട്രസ്സ് പി. എം. സ്മിത നിർവഹിച്ചു. എസ് . ഐ. ടി. സി,  കെ. പി. ലതീഷ്‌കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എ. പി. അനിൽ കുമാർ, കൈറ്റ് മിസ്ട്രസ്സ് പി. സോണിയ എന്നിവർ ആശംസകൾ അർപ്പിച്ചു.  കൈറ്റ് മാസ്റ്റർ വിനേഷ് കെ പി സ്വാഗതവും ഗ്രൂപ്പ് ലീഡർ രോഹൻ ദിലീഷ് നന്ദിയും അറിയിച്ചു.

21:13, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം