"പി. എം. ജോസഫ് മാസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
< | <[[ഗവ. വി എച്ച് എസ് എസ് വാകേരി|ഗവ. വി എച്ച് എസ് എസ് വാകേരി]] | ||
{{prettyurl|vakery}} | {{prettyurl|vakery}} | ||
[[പ്രമാണം:15047 b1.jpeg|thumb|ആദ്യ അധ്യാപകൻ ശ്രീ ജോസഫ് മാസ്റ്റർ]] | [[പ്രമാണം:15047 b1.jpeg|thumb|ആദ്യ അധ്യാപകൻ ശ്രീ ജോസഫ് മാസ്റ്റർ]] | ||
കോട്ടയം ജില്ലയിലെ കൊല്ലപ്പിള്ളി എന്ന സ്ഥമാണ് ജൻമദേശം. വയനാട്ടിൽ അധ്യാപകനിയമനം ലഭിച്ചാണ് ബത്തേരിയിൽ എത്തുന്നത്. 1962 വാകേരി സ്കൂളിലേക്കു സ്ഥലംമാറ്റം ലഭിച്ചു. ദീർഘകാലം ഈ സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പ്രമോഷൻ ലഭിച്ച് ബീനാച്ചി യൂ.പി. സ്കൂളിൽ ഹെഡ്മാസ്റ്ററായി. ആ സ്കൂളിൽിന്നുതന്നെ റിട്ടയർ ആയി. കല്ലൂർകുന്നിൽ സ്ഥിരതാമസം ആക്കിയ ഇദ്ദേഹം സമ്പന്നനും മികച്ച കൃഷിക്കാരനുമാണ്. സാമൂഹ്യരംഗത്തും പ്രവർത്തിച്ചിരുന്നു. | കോട്ടയം ജില്ലയിലെ കൊല്ലപ്പിള്ളി എന്ന സ്ഥമാണ് ജൻമദേശം. വയനാട്ടിൽ അധ്യാപകനിയമനം ലഭിച്ചാണ് ബത്തേരിയിൽ എത്തുന്നത്. 1962 വാകേരി സ്കൂളിലേക്കു സ്ഥലംമാറ്റം ലഭിച്ചു. ദീർഘകാലം ഈ സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പ്രമോഷൻ ലഭിച്ച് ബീനാച്ചി യൂ.പി. സ്കൂളിൽ ഹെഡ്മാസ്റ്ററായി. ആ സ്കൂളിൽിന്നുതന്നെ റിട്ടയർ ആയി. കല്ലൂർകുന്നിൽ സ്ഥിരതാമസം ആക്കിയ ഇദ്ദേഹം സമ്പന്നനും മികച്ച കൃഷിക്കാരനുമാണ്. സാമൂഹ്യരംഗത്തും പ്രവർത്തിച്ചിരുന്നു. |
14:20, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കോട്ടയം ജില്ലയിലെ കൊല്ലപ്പിള്ളി എന്ന സ്ഥമാണ് ജൻമദേശം. വയനാട്ടിൽ അധ്യാപകനിയമനം ലഭിച്ചാണ് ബത്തേരിയിൽ എത്തുന്നത്. 1962 വാകേരി സ്കൂളിലേക്കു സ്ഥലംമാറ്റം ലഭിച്ചു. ദീർഘകാലം ഈ സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പ്രമോഷൻ ലഭിച്ച് ബീനാച്ചി യൂ.പി. സ്കൂളിൽ ഹെഡ്മാസ്റ്ററായി. ആ സ്കൂളിൽിന്നുതന്നെ റിട്ടയർ ആയി. കല്ലൂർകുന്നിൽ സ്ഥിരതാമസം ആക്കിയ ഇദ്ദേഹം സമ്പന്നനും മികച്ച കൃഷിക്കാരനുമാണ്. സാമൂഹ്യരംഗത്തും പ്രവർത്തിച്ചിരുന്നു.