"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== '''സയൻസ് ക്ലബ്ബ്''' ==
== '''സയൻസ് ക്ലബ്ബ്''' ==
പരിസ്ഥിതി ദിനാചരണത്തോടെ സയൻസ് ക്ലബ്ബ് ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു.  
    ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുക, ശാസ്ത്രീയ മനോഭാവം വളർത്തുക എന്നിവയ്ക്കാണ് സയൻസ് ക്ലബ്ബ് പ്രാധാന്യം കൊടുക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാനിൽ അവകാശപ്പെട്ടതു പ്രകാരം സയൻസ്  വിഷയങ്ങളിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി 2017 ഏപ്രിൽ 5 ന് ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ കുട്ടികൾക്കായി എൽ ഇ ഡി ബൾബ് നിർമ്മാണവും വാനനിരീക്ഷണവുമാണ് സംഘടിപ്പിച്ചത്. ഏകദേശം മുപ്പത് കുട്ടികൾ പങ്കെടുക്കുകയുണ്ടായി. എനർജി മാനേജ്‌മെന്റ് സെന്റർ ജില്ലാ കോർഡിനേറ്റർ കെ ജി ജയരാജൻ സാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാണിയംകുളം ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഇ വി ഗോപി സാറാണ് ക്ലാസ്സ് നയിച്ചത്. രസകരമായ തിയറി ക്ലാസ്സോയെയാണ് അദ്ദേഹം കുട്ടികളെ  ‌‌‌എൽ ഇ ഡി ബൾബ് ഉണ്ടാക്കാൻ പഠിപ്പിച്ചത്.

കൺവീനർ - ശ്രീമതി മിനി പി എം<br />
കൺവീനർ - ശ്രീമതി മിനി പി എം<br />
ലീഡർ - പുണ്യ എസ്, അർച്ചന എം എസ്
ലീഡർ - പുണ്യ എസ്, അർച്ചന എം എസ്

23:51, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ്

   ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുക, ശാസ്ത്രീയ മനോഭാവം വളർത്തുക എന്നിവയ്ക്കാണ് സയൻസ് ക്ലബ്ബ് പ്രാധാന്യം കൊടുക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാനിൽ അവകാശപ്പെട്ടതു പ്രകാരം സയൻസ്  വിഷയങ്ങളിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി 2017 ഏപ്രിൽ 5 ന് ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ കുട്ടികൾക്കായി എൽ ഇ ഡി ബൾബ് നിർമ്മാണവും വാനനിരീക്ഷണവുമാണ് സംഘടിപ്പിച്ചത്. ഏകദേശം മുപ്പത് കുട്ടികൾ പങ്കെടുക്കുകയുണ്ടായി. എനർജി മാനേജ്‌മെന്റ് സെന്റർ ജില്ലാ കോർഡിനേറ്റർ കെ ജി ജയരാജൻ സാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാണിയംകുളം ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഇ വി ഗോപി സാറാണ് ക്ലാസ്സ് നയിച്ചത്. രസകരമായ തിയറി ക്ലാസ്സോയെയാണ് അദ്ദേഹം കുട്ടികളെ  ‌‌‌എൽ ഇ ഡി ബൾബ് ഉണ്ടാക്കാൻ പഠിപ്പിച്ചത്.
 പരിസ്ഥിതി ദിനാചരണത്തോടെ സയൻസ് ക്ലബ്ബ് ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 

കൺവീനർ - ശ്രീമതി മിനി പി എം
ലീഡർ - പുണ്യ എസ്, അർച്ചന എം എസ് സയൻസുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ കുട്ടികൾ തന്നെ ചെയ്യുന്നു. ചൊവ്വാഴ്ചകളിലാണ് ക്ലബ്ബ് മീറ്റിംഗ്. ചാന്ദ്രദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും കൊളാഷ് മത്സരവും നടത്തി. ജൂലൈ 27ന് സയൻസ് എക്സിബിഷൻ നടത്തി.