"സി.എച്ച്. മുഹമ്മദ് കോയ സ്മാരക ജി.വി.എച്ച്.എസ്.എസ്. കോട്ടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 100: വരി 100:
|}
|}
<googlemap version="0.9" lat="12.328745" lon="75.210793" zoom="18">
<googlemap version="0.9" lat="12.328745" lon="75.210793" zoom="18">
(A) 12.328359, 75.211608, kottappuram school                           ss     c
(A) 12.328359, 75.211608, kottappuram school                                       ss  
</googlemap>
</googlemap>

21:54, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം



സി.എച്ച്. മുഹമ്മദ് കോയ സ്മാരക ജി.വി.എച്ച്.എസ്.എസ്. കോട്ടപുറം
വിലാസം
കോട്ടപുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല കാസറഗോഡ്
വിദ്യാഭ്യാസ ജില്ല :കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Gvhsskottappuram

[[Category::കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:: കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




ചരിത്രം

1955-1956 ല്‍വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമാ യി കൊട്ടപ്പുരം ജമാഅതത് കമറ്റിയും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് വിദ്ധ്യാലയതിനായി താല്‍കാലിക കെട്ടിട സൗകര്യം ഒരുക്കുകയും വിദ്യാലയം ആരംഭിക്കുവാന്‍ അനുമതി ലഭിക്കുകയും ചെയ്തു.അധ്യാപകരെ നിയമിക്കുക്യും ചെയ്തു. അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായി തീര്‍ന്നതിനാല്‍ ഇ വിദ്യാലയം കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടു വിദ്യാഭ്യാസ ജില്ലയ്ല്‍ ഉള്‍പ്പെട്തി. ഇപ്പോള്‍ സ്കൂളിന് 55 സെന്റ്‍ സ്ഥലം സ്വന്തമായുണ്ട് .അഞ്ചു ക്ലാസുകള്‍ പ്രവര്‍ത്തിക്കാവുന്ന ഒരു സെമി പെര്‍മനന്റ് കെട്ടിടം ഗവര്‍മെന്റ് വകയായി ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വര്‍ഷത്തില്‍ വിദ്യാലയം യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങള്‍ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂള്‍ 2005-2006 വര്ഷം അതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.


ഭൗതികസൗകര്യങ്ങള്‍‍

അഞ്ചു കെട്ടിടങ്ങളിലായി പതിനെട്ടൊളം ക്ലാസ്സ്‌ റൂമുകള്‍,ആവശ്യമായ എണ്ണം മൂത്രപ്പുരകള്‍ , സയന്‍സ് ലാബ് ,ലൈബ്രറി ,രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ,ബ്രോഡ്‌ ബാന്‍ഡ് സൗകര്യം എന്നിവ ഇന്ന് സ്കൂളിന് ഉണ്ട് കൂടാതെ അതി വിശാലമായ കളിസ്ഥലം , സ്റ്റേജ് , ഔഷധ തോട്ടം എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്. ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ,ഒരു കുഴല്‍ക്കിണര്‍ ,രന്റ്ദു വാട്ടര്‍ ടാങ്കുകള്‍ എന്നിവയുണ്ട്.


പഠന ഇതര പ്രവര്‍ത്തനങ്ങള്‍

  • വിവിധ ക്ലബുകള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൌട്ട്-ഗൈഡ്‌
  • സ്കൂള്‍ കയ്യെഴുത്ത് മാസിക.
  • ദിനാചരണങ്ങള്‍




പ്രദേശം

നിലെശ്രരം പഞ്ചായത്തഇലെ11,12 എന്നി വാര്‍ഡുകളിലെ ,അനചചല് തെക്കുപുരം എന്നി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ . ജി.എല്‍.പി.എസ ക്ദിഞിമൂല,ജി.എല്‍.പി.എസ്.പരുതിക്കമുരി, ,എ .യു.പി.എസ്.നീലെഷ്വരം ഇവയാണ് ഫീഡിംഗ് സ്കൂളുകള്‍.



മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.



വഴികാട്ടി

<googlemap version="0.9" lat="12.328745" lon="75.210793" zoom="18"> (A) 12.328359, 75.211608, kottappuram school ss </googlemap>