"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== '''ലിറ്റിൽകൈറ്റ്സ്''' ==

=='''ഞങ്ങൾ ലിറ്റിൽകൈറ്റ്സ്'''==

'''ഞങ്ങൾ ലിറ്റിൽകൈറ്റ്സ്'''
'''ഞങ്ങൾ മുപ്പത് പേരുണ്ട്.സ്കൂളിലെ ഐ റ്റി അധിഷ്ഠിത പ്രവർത്തനങ്ങളിൽ എൽ പി യു പി എച്ച് എസ് വിഭാഗങ്ങളിൽ ഞങ്ങളുടെ സഹായം ഉറപ്പാണ്.കുട്ടികളേയും അധ്യാപകരേയും ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും സംരക്ഷിക്കാനും ഞങ്ങൾ സഹായിക്കുന്നു.ഞങ്ങളുടെ കൺവീനർ '''ഫാസിൽ എസ്''' ജോയിന്റ് കൺവീനർ '''അസ്‍ഹ നസ്രീൻ''''''

'''പ്രവർത്തനം 1''

ഹൈടെക് ഉപകരണങ്ങളുടെ കൈകാര്യവും ഉപയോഗവും ക്ലാസ് പ്രതിനിധികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പറഞ്ഞുകൊടുക്കുന്നു.ഇവരാണ് ഓരോ ക്ലാസിലും അധ്യാപകർക്കും കുട്ടികൾക്കും സഹായമാകുന്നത്.

<gallery>
<gallery>
വരി 10: വരി 8:
42040little1.png
42040little1.png
</gallery>
</gallery>

ഹൈടെക് ഉപകരണങ്ങളുടെ കൈകാര്യവും ഉപയോഗവും ക്ലാസ് പ്രതിനിധികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പറഞ്ഞുകൊടുക്കുന്നു.ഇവരാണ് ഓരോ ക്ലാസിലും അധ്യാപകർക്കും കുട്ടികൾക്കും സഹായമാകുന്നത്.

ഹൈടെക് ഉപകരണങ്ങളുടെ കൈകാര്യവും ഉപയോഗവും ക്ലാസ് പ്രതിനിധികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പറഞ്ഞുകൊടുക്കുന്നു.ഇവരാണ് ഓരോ ക്ലാസിലും അധ്യാപകർക്കും കുട്ടികൾക്കും സഹായമാകുന്നത്.
== '''ലിറ്റിൽ കൈറ്റ്സ് ഒന്നാംഘട്ട പരിശീലനം''' ==

'''പ്രവർത്തനം 2'''

'''ലിറ്റിൽ കൈറ്റ്സ് ഒന്നാംഘട്ട പരിശീലനം'''
ലിറ്റിൽ കൈറ്റ്സിന്റെ ഒന്നാംഘട്ട പരിശീലനം മാസ്റ്റർട്രെയിനർ ശ്രീജ റ്റീച്ചറിന്റെ നേതൃത്വത്തിൽ നടന്നു

തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്നു അവർ തിരിച്ചറിഞ്ഞു.സ്ക്രാച്ച്,ആപ്പ് ഇൻവെന്റർ തുടങ്ങിയ സോഫ്റ്റുവെയറുകളും അവർ പരിചയപ്പെട്ടു.

കളിയൂലൂടെ പഠനത്തിലേയ്ക്കു നയിക്കുന്ന ശ്രീജറ്റീച്ചറിന്റെ ക്ലാസ് അവർക്ക് നന്നേ ഇഷ്ടപ്പെട്ടു.

വരി 23: വരി 17:
42040little4.jpg
42040little4.jpg
</gallery>
</gallery>

=='''സ്കാൻ ടെയിലർ സോഫ്റ്റ് വെയർ പരിശീലനം'''==
'''പ്രവർത്തനം 3'''

'''സ്കാൻ ടെയിലർ സോഫ്റ്റ് വെയർ പരിശീലനം'''
പഴയകാല പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തു പൊതുസഞ്ചയത്തിലെത്തിച്ച് കാലാതീതമാക്കുക എന്ന ലക്ഷ്യത്തിനായി സ്കാൻ ചെയ്ത ഇമേജുകൾ

പോസ്റ്റ് പ്രോസസ് ചെയ്യുന്നതിനു സഹായിക്കുന്ന  Scan Tailor സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി.മീനാങ്കൽ സ്കൂളിലെ ഉദയൻ സാറാണ് പരിചയപ്പെടുത്തിയത്
പോസ്റ്റ് പ്രോസസ് ചെയ്യുന്നതിനു സഹായിക്കുന്ന  Scan Tailor സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി.മീനാങ്കൽ സ്കൂളിലെ ഉദയൻ സാറാണ് പരിചയപ്പെടുത്തിയത് പഴയകാല പുസ്തകങ്ങളുടെ പേജുകൾ  സ്മാർട്ട്ഫോണിൽ ഫോട്ടോയെടുത്ത്  സ്കാൻ ടെയിലർ ഉപയോഗിച്ച്  പ്രോസസ് ചെയ്യുന്ന  ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ പഴയകാല പുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പി ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണവർ
പഴയകാല പുസ്തകങ്ങളുടെ പേജുകൾ  സ്മാർട്ട്ഫോണിൽ ഫോട്ടോയെടുത്ത്  സ്കാൻ ടെയിലർ ഉപയോഗിച്ച്  പ്രോസസ് ചെയ്യുന്ന  ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ
പഴയകാല പുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പി ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണവർ
<gallery>
<gallery>
42040scanclass.jpg
42040scanclass.jpg
42040scan.jpg
42040scan.jpg
</gallery>
</gallery>
'''പ്രവർത്തനം 4'''

== '''കാത്തുവയ്ക്കാം.. വാക്കുകളെ''' ==

'''കാത്തുവയ്ക്കാം.. വാക്കുകളെ'''

ഞങ്ങളുടെ സ്കൂളിൽ പഴയകാല പുസ്കങ്ങൾ വീണ്ടെടുത്ത് 'കാത്തുവയ്ക്കാം വാക്കുകളെ 'എന്ന പേരിൽ വായന വാരാഘോഷം നടത്തി. മീനാങ്കൽ സ്കൂളിൽ നടന്ന പുസ്തക ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായി നെടുമങ്ങാടിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഫ്രഫുലചന്ദ്രൻ നായർ എഡിറ്റു ചെയ്ത 'നെടുമങ്ങാട്: പൗരാണികവും ആധുനികവും 'അഗസ്ത്യകൂടത്തെ കുറിച്ചുള്ള ആദ്യപുസ്തകമായ ഉത്തരംകോട് ശശിയുടെ 'അഗസ്ത്യകൂടം'എന്നീ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുസഞ്ചയത്തിൽ എത്തിച്ചു.സ്കൂൾ ബ്ലോഗിലുള്ള അതിന്റെ ലിങ്ക് പ്രവർത്തിപ്പിച്ചു കൊണ്ട് കൈറ്റ് ന്റെ വൈസ്ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ അൻവർ സാദത്ത് പുസ്തകങ്ങളുടെ ഡിജിറ്റൽപതിപ്പ് പ്രകാശനം ചെയ്തു.പഴയകാല പുസ്തകങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരനായ പ്രൊഫ.ഉത്തരംകോട് ശശിയാണ്.കൈറ്റിന്റെ റീജിയണൽ കോഡിനേറ്റർ ജീവരാജ്,കൈറ്റിന്റെ ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ല എം റ്റി സി(മാസ്റ്റർ ട്രയിനർ കോഡിനേറ്റർ)മനോജ് എസ് ,ഡോ.ബി ബാലചന്ദ്രൻ ,കൗൺസിലർ സംഗീത രാജേഷ്,പൂർവ വിദ്യാർത്ഥികളായ മീര,വിഷ്ണു എന്നിവർ സംസാരിച്ചു.. .സ്കൂൾ ലിറ്റിൽ കൈറ്റ് കൺവീനർ ഫാസിൽ എസ്,ജോയിന്റ് കൺവീനർ അസ്‍ഹ നസ്രീൻ എന്നിവർ നേതൃത്വം നല്കിയ പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീജാദേവി,പ്രസാദ്,സിന്ധുസൈജു എന്നിവർ പങ്കെടുത്തു.മംഗളാംമ്പാൾ ജി എസ് നന്ദി പറഞ്ഞു

വരി 44: വരി 30:
LK6.jpg
LK6.jpg
</gallery>
</gallery>
'''പ്രവർത്തനം 5'''

== '''സ്കൂൾ ലിറ്റിൽ കൈറ്റ് സമൂഹത്തിലേയ്ക്ക്'''==

'''സ്കൂൾ ലിറ്റിൽ കൈറ്റ് സമൂഹത്തിലേയ്ക്ക്'''

കരിപ്പൂര് ഗവ.ഹൈസ്കൂൾ 'ലിറ്റിൽ കൈറ്റ്സ്' യൂണിറ്റിന്റേയും കേരളശാസ്ത്രസാഹിത്യപരിഷത്തിന്റേയും ആഭിമുഖ്യത്തിൽ High school, Higher secondary വിദ്യാർത്ഥികൾക്കായി 1-7-2018 (ജൂലൈ 1 ‍ഞായർ) വൈകുന്നേരം 3 മണിക്ക് നെടുമങ്ങാട് ടൗൺ എൽ പി എസ് ൽ വച്ച് റാസ്പ്‌ബറി പൈ(സിംഗിൾ ബോർഡ് കമ്പ്യൂട്ടർ) പരിചയപ്പെടുത്തലും പ്രായോഗിക പരിശീലനവും നടന്നു.സ്കൂളിലെ പൂർവവിദ്യാർത്ഥി അഭിനന്ദ് എസ് അമ്പാടിയാണ് കമ്പ്യൂട്ടർ പരിചയപ്പെടുത്തിയത്.പ്രസന്റേഷനവതരണവും,പരിശിലനവും ഉണ്ടായരുന്നു,

വരി 53: വരി 36:
42040digital1.jpg
42040digital1.jpg
</gallery>
</gallery>
'''പ്രവർത്തനം 6'''

'''ലിറ്റിൽ കൈറ്റ് അനിമേഷൻ പരിശീലനം രണ്ടാം ദിവസം'''

== '''ലിറ്റിൽ കൈറ്റ് അനിമേഷൻ പരിശീലനം''' ==
<gallery>
<gallery>
Lk11.jpg
Lk11.jpg
Lk12.jpg
Lk12.jpg
</gallery>
</gallery>
'''പ്രവർത്തനം 7'''

'''ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറിൽ പരിശീലനം'''

ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറിൽ പരിശീലനം നല്കിയത് പത്താം ക്ലാസുകാരിയും കഴിഞ്ഞവർഷത്തെ ഐ റ്റി മേളയിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഒന്നാം സ്ഥാനവും നേടിയ മഹേശ്വരിയും ലിറ്റിൽ കൈറ്റ് അംഗം ആയ കൃഷ്ണദേവുമായിരുന്നു
ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറിൽ പരിശീലനം നല്കിയത് പത്താം ക്ലാസുകാരിയും കഴിഞ്ഞവർഷത്തെ ഐ റ്റി മേളയിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഒന്നാം സ്ഥാനവും നേടിയ മഹേശ്വരിയും ലിറ്റിൽ കൈറ്റ് അംഗം ആയ കൃഷ്ണദേവുമായിരുന്നു.ബുധനാഴ്ചകളിൽ ടുപ്പി ട്യൂബിൽ അനിമേഷൻ പരിശലനം നല്കുന്നു.കൂടെ ചിത്ര രചനസോഫ്റ്റ്‍വെയറുകളിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
<gallery>
<gallery>
42040expert1.jpg
42040expert1.jpg
വരി 69: വരി 49:
42040expert3.jpg
42040expert3.jpg
</gallery>
</gallery>
'''ലിറ്റിൽ കൈറ്റ് അനിമേഷൻ പരിശീലനം '''
ബുധനാഴ്ചകളിൽ ടുപ്പി ട്യൂബിൽ അനിമേഷൻ പരിശലനം നല്കുന്നു.കൂടെ ചിത്ര രചനസോഫ്റ്റ്‍വെയറുകളിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
[[പ്രമാണം:Lk12.jpg|ചട്ടരഹിതം|നടുവിൽ]]

22:04, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഞങ്ങൾ ലിറ്റിൽകൈറ്റ്സ്

'ഞങ്ങൾ മുപ്പത് പേരുണ്ട്.സ്കൂളിലെ ഐ റ്റി അധിഷ്ഠിത പ്രവർത്തനങ്ങളിൽ എൽ പി യു പി എച്ച് എസ് വിഭാഗങ്ങളിൽ ഞങ്ങളുടെ സഹായം ഉറപ്പാണ്.കുട്ടികളേയും അധ്യാപകരേയും ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും സംരക്ഷിക്കാനും ഞങ്ങൾ സഹായിക്കുന്നു.ഞങ്ങളുടെ കൺവീനർ ഫാസിൽ എസ് ജോയിന്റ് കൺവീനർ അസ്‍ഹ നസ്രീൻ' ഹൈടെക് ഉപകരണങ്ങളുടെ കൈകാര്യവും ഉപയോഗവും ക്ലാസ് പ്രതിനിധികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പറഞ്ഞുകൊടുക്കുന്നു.ഇവരാണ് ഓരോ ക്ലാസിലും അധ്യാപകർക്കും കുട്ടികൾക്കും സഹായമാകുന്നത്.

ഹൈടെക് ഉപകരണങ്ങളുടെ കൈകാര്യവും ഉപയോഗവും ക്ലാസ് പ്രതിനിധികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പറഞ്ഞുകൊടുക്കുന്നു.ഇവരാണ് ഓരോ ക്ലാസിലും അധ്യാപകർക്കും കുട്ടികൾക്കും സഹായമാകുന്നത്.

ലിറ്റിൽ കൈറ്റ്സ് ഒന്നാംഘട്ട പരിശീലനം

ലിറ്റിൽ കൈറ്റ്സിന്റെ ഒന്നാംഘട്ട പരിശീലനം മാസ്റ്റർട്രെയിനർ ശ്രീജ റ്റീച്ചറിന്റെ നേതൃത്വത്തിൽ നടന്നു തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്നു അവർ തിരിച്ചറിഞ്ഞു.സ്ക്രാച്ച്,ആപ്പ് ഇൻവെന്റർ തുടങ്ങിയ സോഫ്റ്റുവെയറുകളും അവർ പരിചയപ്പെട്ടു. കളിയൂലൂടെ പഠനത്തിലേയ്ക്കു നയിക്കുന്ന ശ്രീജറ്റീച്ചറിന്റെ ക്ലാസ് അവർക്ക് നന്നേ ഇഷ്ടപ്പെട്ടു.

സ്കാൻ ടെയിലർ സോഫ്റ്റ് വെയർ പരിശീലനം

പഴയകാല പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തു പൊതുസഞ്ചയത്തിലെത്തിച്ച് കാലാതീതമാക്കുക എന്ന ലക്ഷ്യത്തിനായി സ്കാൻ ചെയ്ത ഇമേജുകൾ പോസ്റ്റ് പ്രോസസ് ചെയ്യുന്നതിനു സഹായിക്കുന്ന Scan Tailor സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി.മീനാങ്കൽ സ്കൂളിലെ ഉദയൻ സാറാണ് പരിചയപ്പെടുത്തിയത് പഴയകാല പുസ്തകങ്ങളുടെ പേജുകൾ സ്മാർട്ട്ഫോണിൽ ഫോട്ടോയെടുത്ത് സ്കാൻ ടെയിലർ ഉപയോഗിച്ച് പ്രോസസ് ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ പഴയകാല പുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പി ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണവർ

കാത്തുവയ്ക്കാം.. വാക്കുകളെ

ഞങ്ങളുടെ സ്കൂളിൽ പഴയകാല പുസ്കങ്ങൾ വീണ്ടെടുത്ത് 'കാത്തുവയ്ക്കാം വാക്കുകളെ 'എന്ന പേരിൽ വായന വാരാഘോഷം നടത്തി. മീനാങ്കൽ സ്കൂളിൽ നടന്ന പുസ്തക ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായി നെടുമങ്ങാടിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഫ്രഫുലചന്ദ്രൻ നായർ എഡിറ്റു ചെയ്ത 'നെടുമങ്ങാട്: പൗരാണികവും ആധുനികവും 'അഗസ്ത്യകൂടത്തെ കുറിച്ചുള്ള ആദ്യപുസ്തകമായ ഉത്തരംകോട് ശശിയുടെ 'അഗസ്ത്യകൂടം'എന്നീ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുസഞ്ചയത്തിൽ എത്തിച്ചു.സ്കൂൾ ബ്ലോഗിലുള്ള അതിന്റെ ലിങ്ക് പ്രവർത്തിപ്പിച്ചു കൊണ്ട് കൈറ്റ് ന്റെ വൈസ്ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ അൻവർ സാദത്ത് പുസ്തകങ്ങളുടെ ഡിജിറ്റൽപതിപ്പ് പ്രകാശനം ചെയ്തു.പഴയകാല പുസ്തകങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരനായ പ്രൊഫ.ഉത്തരംകോട് ശശിയാണ്.കൈറ്റിന്റെ റീജിയണൽ കോഡിനേറ്റർ ജീവരാജ്,കൈറ്റിന്റെ ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ല എം റ്റി സി(മാസ്റ്റർ ട്രയിനർ കോഡിനേറ്റർ)മനോജ് എസ് ,ഡോ.ബി ബാലചന്ദ്രൻ ,കൗൺസിലർ സംഗീത രാജേഷ്,പൂർവ വിദ്യാർത്ഥികളായ മീര,വിഷ്ണു എന്നിവർ സംസാരിച്ചു.. .സ്കൂൾ ലിറ്റിൽ കൈറ്റ് കൺവീനർ ഫാസിൽ എസ്,ജോയിന്റ് കൺവീനർ അസ്‍ഹ നസ്രീൻ എന്നിവർ നേതൃത്വം നല്കിയ പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീജാദേവി,പ്രസാദ്,സിന്ധുസൈജു എന്നിവർ പങ്കെടുത്തു.മംഗളാംമ്പാൾ ജി എസ് നന്ദി പറഞ്ഞു

സ്കൂൾ ലിറ്റിൽ കൈറ്റ് സമൂഹത്തിലേയ്ക്ക്

കരിപ്പൂര് ഗവ.ഹൈസ്കൂൾ 'ലിറ്റിൽ കൈറ്റ്സ്' യൂണിറ്റിന്റേയും കേരളശാസ്ത്രസാഹിത്യപരിഷത്തിന്റേയും ആഭിമുഖ്യത്തിൽ High school, Higher secondary വിദ്യാർത്ഥികൾക്കായി 1-7-2018 (ജൂലൈ 1 ‍ഞായർ) വൈകുന്നേരം 3 മണിക്ക് നെടുമങ്ങാട് ടൗൺ എൽ പി എസ് ൽ വച്ച് റാസ്പ്‌ബറി പൈ(സിംഗിൾ ബോർഡ് കമ്പ്യൂട്ടർ) പരിചയപ്പെടുത്തലും പ്രായോഗിക പരിശീലനവും നടന്നു.സ്കൂളിലെ പൂർവവിദ്യാർത്ഥി അഭിനന്ദ് എസ് അമ്പാടിയാണ് കമ്പ്യൂട്ടർ പരിചയപ്പെടുത്തിയത്.പ്രസന്റേഷനവതരണവും,പരിശിലനവും ഉണ്ടായരുന്നു,

ലിറ്റിൽ കൈറ്റ് അനിമേഷൻ പരിശീലനം

ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറിൽ പരിശീലനം ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറിൽ പരിശീലനം നല്കിയത് പത്താം ക്ലാസുകാരിയും കഴിഞ്ഞവർഷത്തെ ഐ റ്റി മേളയിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഒന്നാം സ്ഥാനവും നേടിയ മഹേശ്വരിയും ലിറ്റിൽ കൈറ്റ് അംഗം ആയ കൃഷ്ണദേവുമായിരുന്നു.ബുധനാഴ്ചകളിൽ ടുപ്പി ട്യൂബിൽ അനിമേഷൻ പരിശലനം നല്കുന്നു.കൂടെ ചിത്ര രചനസോഫ്റ്റ്‍വെയറുകളിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നു.