"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
SUSEEL KUMAR (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
             പ്രവേശനോത്സവത്തിലൂടെയാണ് 2018 - 19 ലെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു.

[[പ്രമാണം:Pravesanolsavam19022.png|400px|thumb|left|ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു - മലയാളം ടെലിവിഷൻ എന്ന ചാനലിൽ അതിനെപ്പറ്റി വന്ന വാർത്തയുടെ സ്ക്രീൻഷോട്ട് ]]

[[പ്രമാണം:ULLADAKKAM19022.jpg|400px|thumb|right| അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കം]]
             തുടർന്ന് ക്ലബ്ബ് ‍ഉദ്ഘാടനങ്ങൾ, ദിനാചരണങ്ങൾ, സമ്മാനദാനങ്ങൾ തുടങ്ങിയവ നടന്നു. ഉദാഹരണമായി ഈ വർഷം ചാന്ദ്രദിനാഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, തത്സമയ-റോക്കറ്റ് നിർമ്മാണമത്സരം, വീഡിയോപ്രദർശനം എന്നിവ നടന്നു. ഇങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങൾ ഈവർഷം രൂപകല്പന ചെയ്തിട്ടുണ്ട്.

             ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ തന്നെയാണ്. അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കത്തിൽ കാണുന്നതുപോലെ വിവിധ വിഷയങ്ങൾക്കനുസരിച്ച് ഓരോപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്.അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

             എങ്കിലും സ്‌കൂളിൽ  നടത്തേണ്ട സാധാരണ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരേണ്ടതുണ്ട്. അത് മുടക്കമില്ലാതെ തുടരുന്നുമുണ്ട്.  ഉദാഹരണമായി ഈ വർഷം വിജയഭേരി പരിപാടി ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. പലക്ലബ്ബുകളും പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._കൽപകഞ്ചേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്