"ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==<font color="blue">'''പ്രവേശനോത്സവം'''</font>== '''ഈ വർഷത്തെ സ്കോൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
|[[പ്രമാണം:44019-058.resized.JPG|thumb|900mb|]] | |[[പ്രമാണം:44019-058.resized.JPG|thumb|900mb|]] | ||
|} | |} | ||
ജലസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ജലസമൃദ്ധി എന്ന പ്രോജക്ടിന്റെ ഭാഗമായി സി പി ഉണ്ണികൃഷ്ണൻ സാർ ഒരു പ്രഭാഷണം നടത്തി . ജല ക്ലബ്ബിന്റെ ഉദ്ഘാടനവും അന്നേദിവസം നടത്തുകയുണ്ടായി . മഴവെള്ളം സംഭരിക്കുന്ന രീതികൾ അദ്ദേഹം വിശദീകരിക്കുകയും കുട്ടികളുടെ വീടുകളിൽ മഴക്കുഴി നിർമ്മിക്കാനും അത് ഫലവത്തായി ഉപയോഗിക്കാനും അദ്ദേഹം നിർദേശങ്ങൾ വച്ചു |
22:02, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ഈ വർഷത്തെ സ്കോൾ പ്രവേശനം ശ്രീ ഐ ബി സതീഷ് ഉദ്ഘാടനം ചെയിതു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതിയെ ക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും വിശദമായി പറഞ്ഞു . എസ് എസ് എൽ സി , ഹയർ സെക്കന്ററി വിഭാഗത്തിൽ മുഴുവൻ എ പ്ലസ് നേടിയ മിടുക്കന്മാർക്കും മിടുക്കികൾക്കും സമ്മാനദാനം നൽകി .
ജലസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ജലസമൃദ്ധി എന്ന പ്രോജക്ടിന്റെ ഭാഗമായി സി പി ഉണ്ണികൃഷ്ണൻ സാർ ഒരു പ്രഭാഷണം നടത്തി . ജല ക്ലബ്ബിന്റെ ഉദ്ഘാടനവും അന്നേദിവസം നടത്തുകയുണ്ടായി . മഴവെള്ളം സംഭരിക്കുന്ന രീതികൾ അദ്ദേഹം വിശദീകരിക്കുകയും കുട്ടികളുടെ വീടുകളിൽ മഴക്കുഴി നിർമ്മിക്കാനും അത് ഫലവത്തായി ഉപയോഗിക്കാനും അദ്ദേഹം നിർദേശങ്ങൾ വച്ചു