"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
30 കുട്ടികൾ അംഗങ്ങളായുള്ള 2 യൂണിറ്രുകൾ ഇവിടെ പ്രവർത്തിക്കുന്നു. സ്വാതന്ത്യദിനം, റിപ്പബ്ളിക് ദിനം എന്നീ ദിവസങ്ങളിൽ പരേഡിൽ പങ്കെടുക്കുകയും ഗാന്ധിജയന്തിദിനത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. | 30 കുട്ടികൾ അംഗങ്ങളായുള്ള 2 യൂണിറ്രുകൾ ഇവിടെ പ്രവർത്തിക്കുന്നു. സ്വാതന്ത്യദിനം, റിപ്പബ്ളിക് ദിനം എന്നീ ദിവസങ്ങളിൽ പരേഡിൽ പങ്കെടുക്കുകയും ഗാന്ധിജയന്തിദിനത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. | ||
'''2018 -19 വർഷത്തെ പ്രവർത്തനങ്ങൾ''' | =='''2018 -19 വർഷത്തെ പ്രവർത്തനങ്ങൾ'''== | ||
2018 -19 വർഷത്തെ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കണമെന്ന് കൗൺസിലേഴ്സ് ഒരുമിച്ചുകൂടി തീരുമാനിച്ചു. എട്ടാം ക്ളാസിലേക്കുള്ള പുതിയ വിദ്യാർത്ഥികളെ തെരഞ്ഞടുക്കുകയും ചെയ്തു. സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കാനും വ്യാഴാഴ്ചദിവസങ്ങളിൽ ജനറൽ ആശുപത്രിയിൽ പൊതിച്ചോർ നൽകാനും തീരുമാനിച്ചു. | 2018 -19 വർഷത്തെ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കണമെന്ന് കൗൺസിലേഴ്സ് ഒരുമിച്ചുകൂടി തീരുമാനിച്ചു. എട്ടാം ക്ളാസിലേക്കുള്ള പുതിയ വിദ്യാർത്ഥികളെ തെരഞ്ഞടുക്കുകയും ചെയ്തു. സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കാനും വ്യാഴാഴ്ചദിവസങ്ങളിൽ ജനറൽ ആശുപത്രിയിൽ പൊതിച്ചോർ നൽകാനും തീരുമാനിച്ചു. |
15:50, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
30 കുട്ടികൾ അംഗങ്ങളായുള്ള 2 യൂണിറ്രുകൾ ഇവിടെ പ്രവർത്തിക്കുന്നു. സ്വാതന്ത്യദിനം, റിപ്പബ്ളിക് ദിനം എന്നീ ദിവസങ്ങളിൽ പരേഡിൽ പങ്കെടുക്കുകയും ഗാന്ധിജയന്തിദിനത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.
2018 -19 വർഷത്തെ പ്രവർത്തനങ്ങൾ
2018 -19 വർഷത്തെ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കണമെന്ന് കൗൺസിലേഴ്സ് ഒരുമിച്ചുകൂടി തീരുമാനിച്ചു. എട്ടാം ക്ളാസിലേക്കുള്ള പുതിയ വിദ്യാർത്ഥികളെ തെരഞ്ഞടുക്കുകയും ചെയ്തു. സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കാനും വ്യാഴാഴ്ചദിവസങ്ങളിൽ ജനറൽ ആശുപത്രിയിൽ പൊതിച്ചോർ നൽകാനും തീരുമാനിച്ചു.