ഉള്ളടക്കത്തിലേക്ക് പോവുക

"കെ.വി.എസ്.എം.എച്ച്.എസ്. കുരുഡപദവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Benapoorva (സംവാദം | സംഭാവനകൾ)
No edit summary
Benapoorva (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
കുരിയ വിട്ടല ശാസ്ത്രി മെമ്മരിയല്‍ ചാരിറ്റബല്‍ ട്രസ്റ്റ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഈ ട്രസ്റ്റ്ന്റെ കീഴില്‍ ഒരു സ്കൂള്‍ മാത്രമേ ഉള്ളു. കെ.വെങ്കട്രമണ ഭട്ട കോര്‍പ്പറേറ്റ് മാനേജറായും ട്രസ്റ്റിന്റെ പ്രസിഡന്റ ആയി സേവന അര്‍പ്പിക്കുന്നു. പ്രവര്‍ത്തിക്കുന്നു. ശ്രീ സതീശ്വര ഭട്ട് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകന്‍.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
ശ്രീ. ബി.ശങ്കര നാരായണ ഭട്ട് 5-07-82 - 31-03-1999
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
ശ്രീ. പി.വി.സതീശ്വര ഭട്ട്  01-04-1999 -
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
ഡാ.മുരളീധര്‍ ശെട്ടി
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
ഡാ.ഗണേശ് കുമാര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
ഡാ.രാമ് പ്രകാശ്. ബ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==

21:12, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കെ.വി.എസ്.എം.എച്ച്.എസ്. കുരുഡപദവ്
വിലാസം
കുരുഡപദവു

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംകന്നഡ
അവസാനം തിരുത്തിയത്
16-12-2009Benapoorva




കാസര്‍ഗോഡ് നഗരത്തില്‍നിന്ന് 50 കി.മി. അകലെ കുരുഡപദവു സ്കുള്‍ സ്ഥിതി ചെയ്യുന്നു. ശ്രി കുരിയ രാമകൃഷ്ണ ശാസ്ത്രിയാണ് ഈ സ്കൂളിന്റെ സ്ഥാപകനാണ്. കുരുഡപദവു സ്കൂള്‍ പ്രശസ്ഥനായ യക്ഷഗാന കലാകാരനും പണ്ടിതനുമായ ശ്രീ കുരിയ വിട്ടല ശാസ്ത്രിയുടെ പേരില്‍ അറിയപ്പെടുകയാണ്.

ചരിത്രം

1982 ജുലായി 5 ന് കെ.വി. എസ്. എം. എച്ച്.എസ്. കുരുഡപദവു സ്കൂള്‍ സ്ഥാപിച്ചു. തുടക്കത്തില്‍ തന്നെ ഹൈസ്കൂളായി സ്കൂള്‍ ഉയരുകയുണ്ടായി. 1984ല്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് നല്ല പരീക്ഷഫലത്തോടുകൂടി പുരത്ത് വന്നു. തുടക്കമുതല്‍ നല്ല ശതമാനമാണ് ഈ സ്കൂളിനുള്ളത്.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ 50 സന്റസ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന്‍ കമ്പ്യൂട്ടര്‍ ലാബ് നിലവിലുണ്ട് ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കുരിയ വിട്ടല ശാസ്ത്രി മെമ്മരിയല്‍ ചാരിറ്റബല്‍ ട്രസ്റ്റ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഈ ട്രസ്റ്റ്ന്റെ കീഴില്‍ ഒരു സ്കൂള്‍ മാത്രമേ ഉള്ളു. കെ.വെങ്കട്രമണ ഭട്ട കോര്‍പ്പറേറ്റ് മാനേജറായും ട്രസ്റ്റിന്റെ പ്രസിഡന്റ ആയി സേവന അര്‍പ്പിക്കുന്നു. പ്രവര്‍ത്തിക്കുന്നു. ശ്രീ സതീശ്വര ഭട്ട് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകന്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ബി.ശങ്കര നാരായണ ഭട്ട് 5-07-82 - 31-03-1999 ശ്രീ. പി.വി.സതീശ്വര ഭട്ട് 01-04-1999 -

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡാ.മുരളീധര്‍ ശെട്ടി ഡാ.ഗണേശ് കുമാര്‍ ഡാ.രാമ് പ്രകാശ്. ബ

വഴികാട്ടി

<googlemap version="0.9" lat="12.779661" lon="74.947872" zoom="13" width="550" height="550" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.49247, 74.990623, Kasaragod, Kerala Kasaragod, Kerala Kasaragod, Kerala 12.49247, 74.990623, Kasaragod, Kerala Kasaragod, Kerala Kasaragod, Kerala (K) 12.741489, 74.961605, kvsmhs kurudapadavu </googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.