"ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==
               സ്ഥാനം : വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പ്രാചീന കാലത്ത്  ഗണപതി വട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ്  ഇന്നത്തെ  സുല്‍ത്താന്‍ ബത്തേരി  ആയത്.  

         1950 ജൂണ്‍ 19-  തീയ്യതിയാണ്  സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് . ഫാ: ചെമ്മന കുരിയാക്കോസ് അവര്‍കളാണ് സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയത് . പിന്നീട് മിഡില്‍ സ്കൂളായി ഉയര്‍ത്തി . എല്ലാവര്‍ക്കും സ്വീകാര്യമായ പേര് എന്ന നിലയില്‍ " സര്‍വജന സെക്കണ്ടറി സ്കൂള്‍" എന്ന പേര് സ്വീകരിക്കുകയും ചെയ്തു . 1953 ജൂണ്‍ മാസത്തില്‍  നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി  തീര്‍ന്നു.      അധികാരത്തില്‍‍‍‍‍‍  വന്ന കേരള സര്‍ക്കാര്  ജില്ലാ ബോ‍ര്ഡുകള്  ഏറ്റെടുത്തെതിനെ തുടര്ന്ന‍്  ആ വര്ഷം ഡിസംബര്  മാസത്തില്‍ ഈ  വിദ്യാലയം സര്‍ക്കാര്  വകയായി .                       ഇവിടെ നിന്നും  മുപ്പത്തിയൊന്പത്  വിദ്യാര്ത്ഥികള്‍  S.S.L.C . പരീക്ഷയെഴുതുകയും പതി‌‌നഞ്ച് പേര്  വിജയിക്കുകയും ചെയ്തു.
         1950 ജൂണ്‍ 19-  തീയ്യതിയാണ്  സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് . ഫാ: ചെമ്മന കുരിയാക്കോസ് അവര്‍കളാണ് സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയത് . പിന്നീട് മിഡില്‍ സ്കൂളായി ഉയര്‍ത്തി . എല്ലാവര്‍ക്കും സ്വീകാര്യമായ പേര് എന്ന നിലയില്‍ " സര്‍വജന സെക്കണ്ടറി സ്കൂള്‍" എന്ന പേര് സ്വീകരിക്കുകയും ചെയ്തു . 1953 ജൂണ്‍ മാസത്തില്‍  നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി  തീര്‍ന്നു.      അധികാരത്തില്‍‍‍‍‍‍  വന്ന കേരള സര്‍ക്കാര്  ജില്ലാ ബോ‍ര്ഡുകള്  ഏറ്റെടുത്തെതിനെ തുടര്ന്ന‍്  ആ വര്ഷം ഡിസംബര്  മാസത്തില്‍ ഈ  വിദ്യാലയം സര്‍ക്കാര്  വകയായി . 1958-ല്                      ഇവിടെ നിന്നും  മുപ്പത്തിയൊന്പത്  വിദ്യാര്ത്ഥികള്‍  S.S.L.C . പരീക്ഷയെഴുതുകയും പതി‌‌നഞ്ച് പേര്  വിജയിക്കുകയും ചെയ്തു.
    
     ഈ സ്കൂളിലെ ആദ്യകാല അധ്യാപകന്  ശ്രീ.എ.എം. രാമചന്ദ്രന് , ശ്രീ.ആര്.എല്. കമ്മത്ത് എന്നവരും ആദ്യത്തെ ഹെഡ്മാസ്റ്ററ്  ശ്രീ.കെ.കെ.കൃ‍ഷ്ണന് കുട്ടി മാസ്റ്ററുമായിരുന്നു. ശ്രീ.വള്ളിയ്ല് . അബൂബക്കര് ഹാജി,ശ്രീ.കെ.പി.ഐസക്,ശ്രീ.കെ.സി.മൂസ ഹാജി എന്നിവര്‍  സ്ഥാപക നേതാക്കളാണ് .  ഇന്നും S.S.L.C.ക്ക് കണക്കില്  ഉയര്ന്ന മാര്ക് വാങ്ങുന്നവര്ക്ക്  ഐസക്ക് മാസ്റ്ററുടെ വക  ക്യാഷ് അവാര്ഡ്  നല്കി വരുന്നു .  1884-ല്          ഇവിടെ  വി.എച്ച്.എസ്.സി. വിഭാഗവും ഇവിടെ  ആരംഭിച്ചു.
     ഈ സ്കൂളിലെ ആദ്യകാല അധ്യാപകന്  ശ്രീ.എ.എം. രാമചന്ദ്രന് , ശ്രീ.ആര്.എല്. കമ്മത്ത് എന്നവരും ആദ്യത്തെ ഹെഡ്മാസ്റ്ററ്  ശ്രീ.കെ.കെ.കൃ‍ഷ്ണന് കുട്ടി മാസ്റ്ററുമായിരുന്നു. ശ്രീ.വള്ളിയ്ല് . അബൂബക്കര് ഹാജി,ശ്രീ.കെ.പി.ഐസക്,ശ്രീ.കെ.സി.മൂസ ഹാജി എന്നിവര്‍  സ്ഥാപക നേതാക്കളാണ് .  ഇന്നും S.S.L.C.ക്ക് കണക്കില്  ഉയര്ന്ന മാര്ക് വാങ്ങുന്നവര്ക്ക്  ഐസക്ക് മാസ്റ്ററുടെ വക  ക്യാഷ് അവാര്ഡ്  നല്കി വരുന്നു .  1984-ല്          ഇവിടെ  വി.എച്ച്.എസ്.സി. വിഭാഗവും ഇവിടെ  ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20:59, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി
വിലാസം
വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Gsvhssbathery

ചരിത്രം

              സ്ഥാനം : വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പ്രാചീന കാലത്ത്  ഗണപതി വട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ്  ഇന്നത്തെ  സുല്‍ത്താന്‍ ബത്തേരി  ആയത്. 
        1950 ജൂണ്‍ 19-   തീയ്യതിയാണ്  സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് . ഫാ: ചെമ്മന കുരിയാക്കോസ് അവര്‍കളാണ് സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയത് . പിന്നീട് മിഡില്‍ സ്കൂളായി ഉയര്‍ത്തി . എല്ലാവര്‍ക്കും സ്വീകാര്യമായ പേര് എന്ന നിലയില്‍ " സര്‍വജന സെക്കണ്ടറി സ്കൂള്‍" എന്ന പേര് സ്വീകരിക്കുകയും ചെയ്തു . 1953 ജൂണ്‍ മാസത്തില്‍  നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി  തീര്‍ന്നു.      അധികാരത്തില്‍‍‍‍‍‍  വന്ന കേരള സര്‍ക്കാര്  ജില്ലാ ബോ‍ര്ഡുകള്  ഏറ്റെടുത്തെതിനെ തുടര്ന്ന‍്  ആ വര്ഷം ഡിസംബര്  മാസത്തില്‍ ഈ  വിദ്യാലയം സര്‍ക്കാര്  വകയായി . 1958-ല്                       ഇവിടെ നിന്നും  മുപ്പത്തിയൊന്പത്  വിദ്യാര്ത്ഥികള്‍  S.S.L.C . പരീക്ഷയെഴുതുകയും പതി‌‌നഞ്ച് പേര്  വിജയിക്കുകയും ചെയ്തു.
  
    ഈ സ്കൂളിലെ ആദ്യകാല അധ്യാപകന്  ശ്രീ.എ.എം. രാമചന്ദ്രന് , ശ്രീ.ആര്.എല്. കമ്മത്ത് എന്നവരും ആദ്യത്തെ ഹെഡ്മാസ്റ്ററ്  ശ്രീ.കെ.കെ.കൃ‍ഷ്ണന് കുട്ടി മാസ്റ്ററുമായിരുന്നു. ശ്രീ.വള്ളിയ്ല് . അബൂബക്കര് ഹാജി,ശ്രീ.കെ.പി.ഐസക്,ശ്രീ.കെ.സി.മൂസ ഹാജി എന്നിവര്‍  സ്ഥാപക നേതാക്കളാണ് .  ഇന്നും S.S.L.C.ക്ക് കണക്കില്  ഉയര്ന്ന മാര്ക് വാങ്ങുന്നവര്ക്ക്  ഐസക്ക് മാസ്റ്ററുടെ വക  ക്യാഷ് അവാര്ഡ്  നല്കി വരുന്നു .  1984-ല്          ഇവിടെ  വി.എച്ച്.എസ്.സി. വിഭാഗവും ഇവിടെ  ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.