"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
c |
ന |
||
| വരി 5: | വരി 5: | ||
[[പ്രമാണം:Pravesanolsavam19022.png|400px|thumb|left|മലയാളം ടെലിവിഷൻ എന്ന ചാനലിൽ വന്ന വാർത്ത]] | [[പ്രമാണം:Pravesanolsavam19022.png|400px|thumb|left|മലയാളം ടെലിവിഷൻ എന്ന ചാനലിൽ വന്ന വാർത്ത]] | ||
തുടർന്ന് ക്ലബ്ബ് ഉദ്ഘാടനങ്ങൾ, ദിനാചരണങ്ങൾ, സമ്മാനദാനങ്ങൾ തുടങ്ങിയവ നടന്നു. ഉദാഹരണമായി ഈ വർഷം ചാന്ദ്രദിനാഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, തത്സമയ-റോക്കറ്റ് നിർമ്മാണമത്സരം, വീഡിയോപ്രദർശനം എന്നിവ നടന്നു. ഇങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങൾ ഈവർഷം രൂപകല്പന ചെയ്തിട്ടുണ്ട്. | തുടർന്ന് ക്ലബ്ബ് ഉദ്ഘാടനങ്ങൾ, ദിനാചരണങ്ങൾ, സമ്മാനദാനങ്ങൾ തുടങ്ങിയവ നടന്നു. ഉദാഹരണമായി ഈ വർഷം ചാന്ദ്രദിനാഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, തത്സമയ-റോക്കറ്റ് നിർമ്മാണമത്സരം, വീഡിയോപ്രദർശനം എന്നിവ നടന്നു. ഇങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങൾ ഈവർഷം രൂപകല്പന ചെയ്തിട്ടുണ്ട്. | ||
[[പ്രമാണം:ULLADAKKAM19022.jpg|400px|thumb|right| മാസ്റ്റർ പ്ലാനിലെ ഉള്ളടക്കം]] | ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ തന്നെയാണ്. അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കത്തിൽ കാണുന്നതുപോലെ വിവിധ വിഷയങ്ങൾക്കനുസരിച്ച് ഓരോപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്.അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. | ||
[[പ്രമാണം:ULLADAKKAM19022.jpg|400px|thumb|right| അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കം]] | |||
11:45, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഈവർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവത്തിലൂടെയാണ് 2018 - 19 ലെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു.

തുടർന്ന് ക്ലബ്ബ് ഉദ്ഘാടനങ്ങൾ, ദിനാചരണങ്ങൾ, സമ്മാനദാനങ്ങൾ തുടങ്ങിയവ നടന്നു. ഉദാഹരണമായി ഈ വർഷം ചാന്ദ്രദിനാഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, തത്സമയ-റോക്കറ്റ് നിർമ്മാണമത്സരം, വീഡിയോപ്രദർശനം എന്നിവ നടന്നു. ഇങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങൾ ഈവർഷം രൂപകല്പന ചെയ്തിട്ടുണ്ട്.
ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ തന്നെയാണ്. അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കത്തിൽ കാണുന്നതുപോലെ വിവിധ വിഷയങ്ങൾക്കനുസരിച്ച് ഓരോപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്.അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
