"ഗവ എച്ച് എസ് എസ് അഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
സാമൂഹ്യശാസ്ത്രക്ലബ്
ക്ലാസ്സ്റൂം ചുവരുകൾക്കുള്ളിൽ നിന്നും പൊതുസമൂഹത്തിലേക്ക് കുട്ടികളെ എത്തിക്കാനുള്ള ഒരു ദൗത്യം ഈ ക്ലബിലൂടെ പൂർത്തികരിക്കപ്പെടണം
എന്ന ലക്ഷ്യത്തോടെ പരിപാടികൾ ആസൂത്രണം ചെയ്യുന്നു.
ഏറ്റെടുത്ത് നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ
* സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ
* പ്രദർശനങ്ങൾ
* മത്സരങ്ങൾ
* ഫീൽഡ് ട്രിപ്പ്
* അഭിമുഖങ്ങൾ / ചർച്ചകൾ
* പ്രാദേശിക ചരിത്രരചന
* ജീവകാരുണ്യപ്രവർത്തനങ്ങൾ
* ലൈബ്രറി - പുസ്തകശേഖരണം
* നിർമ്മാണം - മാതൃകകൾ
* ചരിത്ര സിനിമകൾ - പ്രദർശനം
* ശുചീകരണ പ്രവർത്തനങ്ങൾ
* മാഗസിനുകൾ, ചുമർപത്രികകൾ, ആൽബം പതിപ്പുകൾ തയ്യാറാക്കൽ
* ഭൂപട നിർമ്മാണം - പ്രാദേശികം
* സിനിമാ നിർമ്മാണം


'''ജനസംഖ്യ ദിനം'''
'''ജനസംഖ്യ ദിനം'''
വരി 6: വരി 27:
അസെംബ്ലിയിൽ രമാദേവി ടീച്ചർ പ്രഭാഷണം നടത്തി .
അസെംബ്ലിയിൽ രമാദേവി ടീച്ചർ പ്രഭാഷണം നടത്തി .
ക്വിസ് കോമ്പറ്റിഷൻ നടത്തി.
ക്വിസ് കോമ്പറ്റിഷൻ നടത്തി.
'''ജൂൺ 8 ലോക സമുദ്ര ദിനം'''
ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിച്ചു.സമുദ്രങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം കുട്ടികളെ ബോധ്യപ്പെടുത്തി.
ഭൂപട നിർമ്മാണം അറ്റ്ലസ് നിർമ്മാണം എന്നീ മൽസരങ്ങൾ നടത്തി.

22:15, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹ്യശാസ്ത്രക്ലബ്

ക്ലാസ്സ്റൂം ചുവരുകൾക്കുള്ളിൽ നിന്നും പൊതുസമൂഹത്തിലേക്ക് കുട്ടികളെ എത്തിക്കാനുള്ള ഒരു ദൗത്യം ഈ ക്ലബിലൂടെ പൂർത്തികരിക്കപ്പെടണം

എന്ന ലക്ഷ്യത്തോടെ പരിപാടികൾ ആസൂത്രണം ചെയ്യുന്നു.

ഏറ്റെടുത്ത് നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ

  • സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ
  • പ്രദർശനങ്ങൾ
  • മത്സരങ്ങൾ
  • ഫീൽഡ് ട്രിപ്പ്
  • അഭിമുഖങ്ങൾ / ചർച്ചകൾ
  • പ്രാദേശിക ചരിത്രരചന
  • ജീവകാരുണ്യപ്രവർത്തനങ്ങൾ
  • ലൈബ്രറി - പുസ്തകശേഖരണം
  • നിർമ്മാണം - മാതൃകകൾ
  • ചരിത്ര സിനിമകൾ - പ്രദർശനം
  • ശുചീകരണ പ്രവർത്തനങ്ങൾ
  • മാഗസിനുകൾ, ചുമർപത്രികകൾ, ആൽബം പതിപ്പുകൾ തയ്യാറാക്കൽ
  • ഭൂപട നിർമ്മാണം - പ്രാദേശികം
  • സിനിമാ നിർമ്മാണം

ജനസംഖ്യ ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യ ദിനം ആചരിച്ചു. ചാർട്ടുകൾ തയ്യാറാക്കി അസെംബ്ലിയിൽ രമാദേവി ടീച്ചർ പ്രഭാഷണം നടത്തി . ക്വിസ് കോമ്പറ്റിഷൻ നടത്തി.


ജൂൺ 8 ലോക സമുദ്ര ദിനം ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിച്ചു.സമുദ്രങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം കുട്ടികളെ ബോധ്യപ്പെടുത്തി. ഭൂപട നിർമ്മാണം അറ്റ്ലസ് നിർമ്മാണം എന്നീ മൽസരങ്ങൾ നടത്തി.