ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി (മൂലരൂപം കാണുക)
20:39, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009→ചരിത്രം
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
സ്ഥാനം : വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പ്രാചീന കാലത്ത് ഗണപതി വട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ് ഇന്നത്തെ സുല്‍ത്താന്‍ ബത്തേരി ആയത്. | സ്ഥാനം : വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പ്രാചീന കാലത്ത് ഗണപതി വട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ് ഇന്നത്തെ സുല്‍ത്താന്‍ ബത്തേരി ആയത്. | ||
1950 ജൂണ്‍ 19- തീയ്യതിയാണ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് . ഫാ: ചെമ്മന കുരിയാക്കോസ് അവര്കളാണ് സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് . പിന്നീട് മിഡില്‍ സ്കൂളായി ഉയര്‍ത്തി . എല്ലാവര്ക്കും സ്വീകാര്യമായ പേര് എന്ന നിലയില്‍ " സര്‍വജന സെക്കണ്ടറി സ്കൂള്‍" എന്ന പേര് സ്വീകരിക്കുകയും ചെയ്തു . 1953 ജൂണ്‍ മാസത്തില്‍ നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി തീര്‍ന്നു. | 1950 ജൂണ്‍ 19- തീയ്യതിയാണ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് . ഫാ: ചെമ്മന കുരിയാക്കോസ് അവര്കളാണ് സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് . പിന്നീട് മിഡില്‍ സ്കൂളായി ഉയര്‍ത്തി . എല്ലാവര്ക്കും സ്വീകാര്യമായ പേര് എന്ന നിലയില്‍ " സര്‍വജന സെക്കണ്ടറി സ്കൂള്‍" എന്ന പേര് സ്വീകരിക്കുകയും ചെയ്തു . 1953 ജൂണ്‍ മാസത്തില്‍ നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി തീര്‍ന്നു. അധികാരത്തില്‍ വന്ന കേരള സര്‍ക്കാര്‍ ജില്ലാ ബോര്‍ഡുകള്‍ ഏറ്റെടുത്തെതിനെ തുടര്‍ന്ന് ആ വര്‍ഷം ഡിസംബര്‍ മാസത്തില്‍ ഈ വിദ്യാലയം സര്‍ക്കാര്‍ വകയായി . ഇവിടെ നിന്നും മുപ്പത്തിയൊന്പത് വിദ്യാര്‍ത്ഥികള്‍ S.S.L.C . പരീക്ഷയെഴുതുകയും പതിനഞ്ച് പേര് വിജയിക്കുകയും ചെയ്തു. | ||
ഈ സ്കൂളിലെ ആദ്യകാല അധ്യാപകന് ശ്രീ.എ.എം. രാമചന്ദ്രന് , ശ്രീ.ആര്.എല്‍. കമ്മത്ത് എന്നവരും ആദ്യത്തെ ഹെഡ്മാസ്റ്ററ് ശ്രീ.കെ.കെ.കൃഷ്ണന് കുട്ടി മാസ്റ്ററുമായിരുന്നു. ശ്രീ.വള്ളിയ്ല് . അബൂബക്കര്‍ ഹാജി,ശ്രീ.കെ.പി.ഐസക്,ശ്രീ.കെ.സി.മൂസ ഹാജി എന്നിവര്‍ സ്ഥാപക നേതാക്കളാണ് . ഇന്നും S.S.L.C.ക്ക് കണക്കില്‍ ഉയര്‍ന്ന മാര്‍ക് വാങ്ങുന്നവര്‍ക്ക് ഐസക്ക് മാസ്റ്ററുടെ വക ക്യാഷ് അവാര്‍ഡ് നല്കി വരുന്നു . 1884-ല്‍ ഇവിടെ വി.എച്ച്.എസ്.സി. വിഭാഗവും ഇവിടെ ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |