"എസ് എൻ ബി എച്ച് എസ് കണിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
== ചരിത്രം ==ബ്രഹ്മ ശ്രീ.രാമാനന്ദസ്വാമികള്‍ 1930ലാണ് ഗൂരൂകൂല സംസ്കൃത പാഠശാല ആരംഭിച്ചത്. 1962ല്‍ സംസ്കൃതം സ്ക്കുളില്‍ നിന്നും വിട്ട് ഒരു സാധാരണ ഹൈസ്ക്കുളായി, എസ്.എന്‍.ഹൈസ്ക്കുള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. 1976 ല്‍ ഈ വിദ്യാലയം ബോയ്സ്,ഗേള്‍സ് എന്നിങ്ങനെ രണ്ടായിവിഭജിക്കപ്പെട്ടു. | == ചരിത്രം ==ബ്രഹ്മ ശ്രീ.രാമാനന്ദസ്വാമികള്‍ 1930ലാണ് ഗൂരൂകൂല സംസ്കൃത പാഠശാല ആരംഭിച്ചത്. 1962ല്‍ സംസ്കൃതം സ്ക്കുളില്‍ നിന്നും വിട്ട് ഒരു സാധാരണ ഹൈസ്ക്കുളായി, എസ്.എന്‍.ഹൈസ്ക്കുള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. 1976 ല്‍ ഈ വിദ്യാലയം ബോയ്സ്,ഗേള്‍സ് എന്നിങ്ങനെ രണ്ടായിവിഭജിക്കപ്പെട്ടു.ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും,തികഞ്ഞ ഗാന്ധിയനുമായ ശ്രീ.ഐ.എം.വേലായുധന്‍ മാസ്റ്റര്‍ 1956 മുതല്‍ 1982 വരെ ഇവിടത്തെ ഹെഡ്മാസ്റ്ററായിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
| വരി 58: | വരി 58: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
| വരി 125: | വരി 125: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*എം.എല്‍.എ.ശ്രീ.തോപ്പില്‍ രവി | *എം.എല്‍.എ.ശ്രീ.തോപ്പില്‍ രവി | ||
കാരിക്കേച്ചര്‍ കലാകാരന്‍ ശ്രീ.ജയരാജ് വാരിയര്‍ | *കാരിക്കേച്ചര്‍ കലാകാരന്‍ ശ്രീ.ജയരാജ് വാരിയര്‍ | ||
എന്‍.സി.സി.ദേശീയ കോര്‍ഡിനേറ്റര്‍ ശ്രീ.ജേക്കബ് | *എന്‍.സി.സി.ദേശീയ കോര്‍ഡിനേറ്റര്‍ ശ്രീ.ജേക്കബ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 135: | വരി 135: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | *തൃശൂര്‍ -തൃപ്രയാര്‍ റൂട്ടില്‍ തൃശൂരില്‍ നിന്നും 4 കി.മീ. ദൂരത്തില്‍ കണിമംഗലത്ത് സ്ഥിതി ചെയ്യുന്നു. | ||
|---- | |---- | ||
* നിന്ന് 20 കി.മി. അകലം | * നിന്ന് 20 കി.മി. അകലം | ||
20:39, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| എസ് എൻ ബി എച്ച് എസ് കണിമംഗലം | |
|---|---|
| വിലാസം | |
കണിമംഗലം തൃശ്ശൂര്‍ ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 16-12-2009 | Snbhs |
തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്ള ഈ ഹൈസ്ക്കുള്‍ തൃശ്ശുര്‍ നഗരത്തില്‍ നിന്നും 4കി.മി തെക്കുമാറി കണിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. 5മുതല്‍ 10 വരെ ക്ലാസ്സുകളിലായി 9ഡിവിഷനുകളാണുള്ളത്.
== ചരിത്രം ==ബ്രഹ്മ ശ്രീ.രാമാനന്ദസ്വാമികള്‍ 1930ലാണ് ഗൂരൂകൂല സംസ്കൃത പാഠശാല ആരംഭിച്ചത്. 1962ല്‍ സംസ്കൃതം സ്ക്കുളില്‍ നിന്നും വിട്ട് ഒരു സാധാരണ ഹൈസ്ക്കുളായി, എസ്.എന്‍.ഹൈസ്ക്കുള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. 1976 ല്‍ ഈ വിദ്യാലയം ബോയ്സ്,ഗേള്‍സ് എന്നിങ്ങനെ രണ്ടായിവിഭജിക്കപ്പെട്ടു.ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും,തികഞ്ഞ ഗാന്ധിയനുമായ ശ്രീ.ഐ.എം.വേലായുധന്‍ മാസ്റ്റര്‍ 1956 മുതല്‍ 1982 വരെ ഇവിടത്തെ ഹെഡ്മാസ്റ്ററായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
ഈ സ്ക്കുളില്‍ ലൈബ്രറി, ലബോറട്ടറി,കമ്പ്യുട്ടര്‍ ലാബ്,നെറ്റ് സൗകര്യം,കുടിവെള്ളം,കളിസ്ഥലം തുടങ്ങിയവ ലഭ്യമാണ്.തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ മെയിന്‍ റോഡ് സ്ക്കുളിനുമുന്‍പില്‍ കൂടിയാണ് പോകുന്നത്.സ്ക്കുളിലേക്ക് വേണ്ടത്ര യാത്രാ സൗകര്യമുണ്ട്.15 അധ്യാപകരും 4അനധ്യാപകരും 250വിദ്യാര്‍ത്ഥികളുമുള്ള ഈ സ്ക്കുളിലെ സാരഥി ശ്രീ.പി.എന്‍.ജാദവേദന്‍ മാസ്റ്ററാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര വര്‍ഷമായ 2009-10ല്‍ ശാസ്ത്രപഠനപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.ഗലീലിയോ ലിറ്റില്‍ സയന്‍റ്റിസ്റ്റ് മാഗസിനിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ ക്ലാസ്സുകാര്‍ക്കും ഭാഗിച്ചു നല്‍കിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ സഹായത്തോടെ ഊര്‍ജ്ജസംരക്ഷണസേന രൂപീകരിച്ചിട്ടുണ്ട്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | (വിവരം ലഭ്യമല്ല) |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | (വിവരം ലഭ്യമല്ല) |
| 1929 - 41 | (വിവരം ലഭ്യമല്ല) |
| 1941 - 42 | (വിവരം ലഭ്യമല്ല) |
| 1942 - 51 | (വിവരം ലഭ്യമല്ല) |
| 1951 - 55 | (വിവരം ലഭ്യമല്ല) |
| 1955- 58 | (വിവരം ലഭ്യമല്ല) |
| 1958 - 61 | (വിവരം ലഭ്യമല്ല) |
| 1961 - 72 | (വിവരം ലഭ്യമല്ല) |
| 1972 - 83 | (വിവരം ലഭ്യമല്ല) |
| 1983 - 87 | (വിവരം ലഭ്യമല്ല) |
| 1987 - 88 | (വിവരം ലഭ്യമല്ല) |
| 1989 - 90 | (വിവരം ലഭ്യമല്ല) |
| 1990 - 92 | (വിവരം ലഭ്യമല്ല) |
| 1992-01 | (വിവരം ലഭ്യമല്ല) |
| 2001 - 02 | (വിവരം ലഭ്യമല്ല) |
| 2002- 04 | (വിവരം ലഭ്യമല്ല) |
| 2004- 05 | (വിവരം ലഭ്യമല്ല) |
| 2005 - 08 | (വിവരം ലഭ്യമല്ല) |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എം.എല്‍.എ.ശ്രീ.തോപ്പില്‍ രവി
*കാരിക്കേച്ചര്‍ കലാകാരന്‍ ശ്രീ.ജയരാജ് വാരിയര്‍
- എന്‍.സി.സി.ദേശീയ കോര്‍ഡിനേറ്റര്‍ ശ്രീ.ജേക്കബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.